World

സികയെത്തി; ഇന്ത്യയുടെ തൊട്ടയലത്ത്;  ബംഗ്ലാദേശിൽ സിക വൈറസ് സ്ഥിരീകരിച്ചു

സികയെത്തി; ഇന്ത്യയുടെ തൊട്ടയലത്ത്; ബംഗ്ലാദേശിൽ സിക വൈറസ് സ്ഥിരീകരിച്ചു

ധാക്ക: ബംഗ്ലാദേശിൽ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. 19 മാസമായി പനി ബാധിതനായിരുന്നയാൾക്കാണ് സിക രേഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണേഷ്യൻ രാഷ്ട്രങ്ങളിൽ സ്ഥിരീകരിക്കുന്ന ആദ്യത്തെ സിക കേസാണ് ബംഗ്ലാദേശിലേത്.....

ഒബാമ റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി; ഇന്ന് ക്യൂബന്‍ ജനതയെ അഭിസംബോധന ചെയ്യും

ക്യൂബന്‍ജനത സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കി....

കൊളംബിയയുടെ ഏറ്റവും തൂക്കമുള്ള മനുഷ്യന് ഭാരം കുറയ്ക്കണം; ആശുപത്രിയിലെത്തിക്കാന്‍ വേണ്ടി വന്നത് 20 ആളുകളും ഒരു ഫയര്‍ ട്രക്കും ആംബുലന്‍സും

ഓസ്‌കര്‍ വാസ്‌ക്വസ് മൊറാലസ് എന്ന 44 കാരന്‍ തൂക്കം കൊണ്ട് കൊളംബിയയുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ്. 882 പൗണ്ട്....

ദുബായിൽ ജീവിക്കാന്‍ സാധാരണവരുമാനക്കാര്‍ക്കാവില്ല; ഒറ്റമുറി ഫ്‌ളാറ്റ് വാടക 1.15 ലക്ഷം ദിര്‍ഹം; ശമ്പളം കുറഞ്ഞപ്പോള്‍ വാടകയും കുട്ടികളുടെ ഫീസും താങ്ങാനാവില്ല; പ്രവാസികള്‍ നാട്ടിലേക്ക് ഒഴുകുന്നു

ദുബായ്: ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിച്ച അവധി നടപ്പാക്കുകയും ചെയ്യാന്‍ കമ്പനികള്‍ തുടങ്ങിയതിനു പിന്നാലെ ദുബായിലും ഒട്ടുമിക്ക ഗള്‍ഫ് പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍ക്കു....

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21....

മൊബൈല്‍ ഫോണുകളുടെ റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്ന അടിവസ്ത്രം വികസിപ്പിച്ചെടുത്ത് ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ്

ഇതില്‍ പ്രത്യേകം തുന്നിച്ചേര്‍ത്തിട്ടുള്ള വെള്ളിനൂലുകളാണ് റേഡിയേഷനില്‍ നിന്ന് സംരക്ഷണം നല്‍കുന്നത്....

ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഹള്‍ക് ഹോഗന്, ഗോകര്‍ മീഡിയ 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ

സ്വകാര്യത നശിപ്പിച്ചെന്നു ആരോപിച്ച് ഹള്‍ക് ഹോഗന്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫ് ളോറിഡ കോടതിയുടെ ഉത്തരവ്....

പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ്....

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍....

കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ....

ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും....

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ....

സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ....

Page 368 of 389 1 365 366 367 368 369 370 371 389