World

ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഹള്‍ക് ഹോഗന്, ഗോകര്‍ മീഡിയ 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ

സ്വകാര്യത നശിപ്പിച്ചെന്നു ആരോപിച്ച് ഹള്‍ക് ഹോഗന്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫ് ളോറിഡ കോടതിയുടെ ഉത്തരവ്....

പാരീസ് ഭീകരാക്രമണം; മുഖ്യസൂത്രധാരന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍; അബ്ദ്‌സലാമിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ബ്രസല്‍സില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഫ്രഞ്ച് പൊലീസ്....

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍....

കറുത്താൽ എന്താണ് പ്രശ്‌നം; തെക്കനേഷ്യൻ വംശജരോടുള്ള മനോഭാവത്തിന് മാറ്റം വരുത്താൻ അൺഫെയർ ആൻഡ് ലവ്‌ലി ഹാഷ് ടാഗ് പ്രചാരണത്തിന് വമ്പൻ വരവേൽപ്

ന്യൂയോർക്ക്: കറുത്തനിറമായതിൽ എന്താണ് പ്രശ്‌നം. ലോകമാകെയുള്ളവർ സോഷ്യൽമീഡിയകളിൽ ഇപ്പോൾ ചോദിക്കുകയാണ്. വംശീയ വിദ്വേഷത്തിന്റെ മറ്റൊരു പതിപ്പായ വർണവിവേചനത്തിനെതിരേ ടെക്‌സസ് സർവകലാശാലയിലെ....

ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു; ജപ്പാന്റെ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചത് റോഡോംഗ് സ്‌കഡ് മിസൈല്‍

സോള്‍: ഉത്തര കൊറിയ വീണ്ടും കടല്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ ആരോപിച്ചു. കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും....

കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്; മനുഷ്യ നിര്‍മിത സൂര്യന്‍ അഞ്ചു കോടി ഡിഗ്രി താപനില പ്രസരിപ്പിച്ച് വിജയത്തിന്റെ പടിക്കല്‍

ബീജിംഗ്: കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. തെര്‍മോ ന്യൂക്ലിയാര്‍ ഫ്യൂഷനിലൂടെ സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം കൃത്രിമമായി നിര്‍മിച്ചെടുക്കാനാണു ശാസ്ത്രജ്ഞരുടെ....

സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ....

എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ബാങ്കോക്ക് വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കി വിമാനം മാറ്റിയിട്ട് പരിശോധിച്ചു

ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം ബാങ്കോക്ക് എയര്‍പോര്‍ട്ടില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ലാന്‍ഡ് ചെയ്യിച്ച് പരിശോധിച്ചു. ദില്ലിയില്‍ നിന്ന്....

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും.....

ഭാര്യ ഉറങ്ങിയെന്നു കരുതി അടുത്തമുറിയിലെ ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവിനെ പിന്തുടര്‍ന്ന ഭാര്യ കൈയോടെ പിടികൂടി പോലീസിലേല്‍പിച്ചു

കൊളംബോ: ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി.....

ഹിലരി ക്ലിന്റണ് 3 സ്റ്റേറ്റുകളില്‍ ജയം; ഡൊണാള്‍ഡ് ട്രംപിന് ജയവും തോല്‍വിയും; മാര്‍കോ റൂബിയോ പുറത്ത്

ബിസിനസുകാരനായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് സമ്മിശ്രഫലമാണുണ്ടായത്....

ബര്‍ഗര്‍ പ്രിയര്‍ ഈ വീഡിയോ കണ്ടാല്‍ പിന്നെ ജന്മത്ത് ബര്‍ഗര്‍ കഴിക്കില്ല; വയറ്റിലേക്ക് തള്ളിവിടുന്നതെന്തൊക്കെയാണെന്ന് ഓർത്ത് ഭയക്കും; വീഡിയോ കണ്ടു നോക്കൂ

മൂന്നര മിനുട്ടുള്ള വീഡിയോ കണ്ടു കഴിഞ്ഞാല്‍ ആരും ബര്‍ഗര്‍ കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകപോലുമില്ല....

കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കു പിഴച്ച് കുക്കര്‍ബോംബായി; നാലുവയസുകാരനെ സ്‌കൂള്‍ അധികാരികള്‍ തീവ്രവാദിയാക്കി

ലണ്ടന്‍: ക്ലാസില്‍ കുക്കുംബര്‍ എന്നു പറഞ്ഞപ്പോള്‍ നാക്കുപിഴച്ചു കുക്കര്‍ ബോംബായപ്പോള്‍ നാലു വയസുകാരന്‍ തീവ്രവാദിയെന്ന് സ്‌കൂള്‍ അധികാരികള്‍. പരാതിയുമായി മാതാവ്....

Page 369 of 390 1 366 367 368 369 370 371 372 390