World

യുഎഇയില്‍ രണ്ടു മലയാളികള്‍ക്ക് വധശിക്ഷ; കോടതി വിധി കൊലപാതകക്കേസുകളില്‍

വ്യത്യസ്ത കൊലപാതകക്കേസുകളില്‍ രണ്ടു മലയാളികളെ വധശിക്ഷക്ക് വിധിച്ചു....

ലോകത്തെ ഭീതിയിലാക്കിയ സിക വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം; ഈ വര്‍ഷാവസാനം വാക്‌സിന്‍ തയാറാകുമെന്നു ശാസ്ത്രജ്ഞര്‍

ആദ്യമായാണ് സിക വൈറസ് പ്രതിരോധത്തിന് സാധിക്കുമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നത്....

സിക വൈറസ് വ്യാപിക്കുന്നു; ഡെന്‍മാര്‍ക്കിലും രോഗബാധ കണ്ടെത്തി; പ്രതിരോധവും ചികിത്സയുമില്ലെന്നു ഡോക്ടര്‍മാര്‍; സികയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ബ്രസീലില്‍ നാലായിരത്തോളം നവജാതശിശുക്കള്‍ വലിപ്പം കുറഞ്ഞ ശിരസുമായി ജനിച്ചപ്പോഴാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്നതായി വ്യക്തമായത്....

അബുദാബിയില്‍ മെര്‍സ് ബാധിച്ച്73 വയസുകാരന്‍ മരിച്ചു; യുഎഇയില്‍ ജാഗ്രത; തായ്‌ലന്‍ഡില്‍ നാല്‍പതു പേര്‍ നിരീക്ഷണത്തില്‍

2012 സെപ്റ്റംബറിന് ശേഷം ലോകത്താകമാനം 587 പേര്‍ മെര്‍സ് ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്....

പാകിസ്താനില്‍ പോണ്‍സൈറ്റുകള്‍ക്ക് നിരോധനം; നിരോധിച്ചത് 4 ലക്ഷം സൈറ്റുകള്‍

സുപ്രീംകോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്....

ബിക്രം യോഗാ സ്ഥാപകന് ലൈംഗികപീഡനക്കേസില്‍ ആറേകാല്‍ കോടി രൂപ പിഴ; ബിക്രം ചൗധരിക്കെതിരേ പരാതി നല്‍കിയത് മുന്‍ പഴ്‌സണല്‍ അറ്റോര്‍ണി

ജോലിയില്‍നിന്നു പുറത്താക്കിയതായും പരാതിക്കാരിയായ മിനാക്ഷി ജഫാ ബോഡന്‍ ആക്ഷേപം ഉന്നയിച്ചു.....

രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ അമ്മയും കുഞ്ഞും ഉള്‍പ്പടെ 31 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം ഗ്രീസിന് സമീപം ഈജിയന്‍ കടലില്‍

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്. ....

വെയ്ന്‍ റൂണി വീണ്ടും അച്ഛനായി; ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ട് റൂണി

ഇന്നലെയാണ് റൂണിയുടെ ഭാര്യ കൊളീന്‍ റൂണി അവരുടെ മൂന്നാമത്തെ മകന് ജന്‍മം നല്‍കിയത്....

സിക വൈറസ് ഒരു തലമുറയെ ഇല്ലാതാക്കുമെന്നു നിഗമനം; 2018 വരെ ഗര്‍ഭിണികളാകരുതെന്ന് സ്ത്രീകള്‍ക്കു മുന്നറിയിപ്പ്

ജന്മനാ വൈകല്യങ്ങളോടെ കുട്ടികളുണ്ടാകുന്നതു തടയാനും മരണം തടയാനും ലക്ഷ്യമിട്ടാണ് വിവിധ സര്‍ക്കാരുകളുടെ നീക്കം.....

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും.....

മഞ്ഞില്‍ മുങ്ങി ഗള്‍ഫ്; ദുബായിലും അബുദാബിയിലും ദൈനംദിന ജീവിതത്തിന് തടസമായി മഞ്ഞ്; അബുദാബിയെ മൂടുന്ന മഞ്ഞിന്റെ വീഡിയോ കാണാം

ദുബായ്: ഗള്‍ഫ് നാടുകളില്‍ പലയിടങ്ങളിലും കനത്ത മഞ്ഞ്. ദുബായ്, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന വിധമാണ് മഞ്ഞൂവീഴ്ച.....

Page 374 of 390 1 371 372 373 374 375 376 377 390