World
തുര്‍ക്കി തലസ്ഥാനത്ത് സമാധാന റാലിക്കു നേരെ ഭീകരാക്രമണം; സ്ഫോടനങ്ങളില്‍ 30 പേര് കൊല്ലപ്പെട്ടു
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കുര്‍ദ് അനുകൂല സമാധാന റാലിക്കു നേരെ ഭീകരാക്രമണമുണ്ടായി. രണ്ടുതവണയുണ്ടായ സ്ഫോടനത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ....
ദുബായ് മെട്രോ പാത നീട്ടുന്ന പ്രവർത്തനങ്ങൾ 2016 ഏപ്രിലിൽ ആരംഭിക്കുമെന്ന് ആർ.ടി.എ....
ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങുന്നു. ....
ടെന്നീസി വൈറ്റ്‌പൈന്‍ എലമെന്ററി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി മെയ്കയ്‌ല ഡയര്‍ ആണ് കൊല്ലപ്പെട്ടത്. ....
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. തകാകി കജിത, ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം....
മരുന്നുണ്ടാക്കാനുള്ള ഗോമൂത്രവുമായി വിമാനമിറങ്ങിയ ഇന്ത്യക്കാരിയെ ന്യൂസിലന്‍ഡില്‍ വിമാനത്താവളത്തില്‍ തടഞ്ഞു....
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സഹോദരനെതിരെ അനുമതിയില്ലാതെ ആയുധം കൈവശം വച്ചതിന് കേസ്. ....
ഗ്വാട്ടിമാലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നു.....
കാമുകന്‍ ഐവാനൊപ്പമായിരുന്നു ഗ്രാസി പാപ്പയെ കാണാന്‍ എത്തിയത്. എന്നാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു....
മാംസപ്രിയരുടെ നാടായ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഹാവുസ് ഹില്‍റ്റില്‍ എന്ന ഹോട്ടലാണ് ലോകത്ത് ഇന്നും പ്രവര്‍ത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള വെജിറ്റേറിയന്‍....
ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ വഞ്ചനാക്കേസും....
ദുബായ് മറീനയിൽ സ്‌കൈ ഡൈവിംഗിനിടെ, ചെറുവിമാനം തകർന്നു വീണു. ....
സ്‌നേഹ സൗഹൃദങ്ങള്‍ പങ്കുവച്ചു ഫേസ്ബുക്ക് കൂട്ടുകാര്‍ കുടുംബസമേതം ബലിപരുന്നാള്‍ ആഘോഷിച്ചു.....
ശമ്പളം വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു നൂറുകണക്കിനു ജിഹാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് വിടുന്നു....
ചൈനയില്‍ കത്തുബോംബുകള്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ചൈനയിലാണ് സംഭവം. സ്‌ഫോടന പരമ്പരയാണ് അരങ്ങേറിയത്. ....
ചൈനയിലെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളായ ഷവോമി നിയമനടപടി നേരിടുന്നു. ഉപയോക്താക്കളെ വഞ്ചിച്ചെന്ന ആരോപണത്തിലാണ് ചൈനീസ് സര്‍ക്കാര്‍ നിയമനടപടി തുടങ്ങിയത്.....
കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരിശീലന ക്യാംപിനു നേരെ ഫ്രഞ്ച് സേന നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ 30 ഐഎസ് തീവിരവാദികള്‍....
അബുദാബിയിൽ ബാലികയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന മലയാളിയുടെ വധശിക്ഷ റദ്ദാക്കി....
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് നടന്‍ പോള്‍വോക്കറുടെ മരണത്തിനിടയാക്കിയ പോര്‍ഷെ കാറിനെതിരെ വോക്കറുടെ മകള്‍ കേസുകൊടുത്തു.....
ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക്, ഫ്രീ ബേസിക്‌സുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക്....
കുവൈറ്റിൽ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച് രണ്ട് മലയാളികൾ മരിച്ചു. ....