World

മിനാ ദുരന്തം; ഇറാൻ രാഷ്ട്രീയം കളിക്കരുത്; അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി

മിനാ ദുരന്തത്തിന്റെ പേരിൽ ഇറാൻ രാഷ്ട്രീയം കളിക്കരുതെന്ന് സൗദി അറേബ്യ....

സോഷ്യൽമീഡിയ സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമം; അഞ്ചു വർഷത്തിനുള്ളിൽ വിവരസാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോഡി

ഒരു സർക്കാർ തെറ്റ് ചെയ്യുന്നത് തടയാനും അത് ചൂണ്ടികാണിക്കാനുമുള്ള ശക്തമായ മാധ്യമം ഇന്ന് സോഷ്യൽ മീഡിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി....

കടലാമപ്പുറത്ത് സവാരി നടത്തിയ ഇരുപതുകാരിക്ക് ജയില്‍; സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കുരുക്കുതീര്‍ത്തു

കടലാമയുടെ മുകളിലിരുന്നു സവാരി നടത്തി ഫോട്ടോയെടുത്ത ഇരുപതുകാരി കുടുങ്ങി. ....

ഇന്ത്യ അടക്കം ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി

ഇന്ത്യ അടക്കം നാല് ജി-4 രാഷ്ട്രങ്ങള്‍ക്ക് യുഎന്‍ സ്ഥിരാംഗത്വത്തിന് അര്‍ഹതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരിക്കണമെന്നും....

മിനാ ദുരന്തത്തിന് കാരണം സൗദി രാജകുമാരനെന്ന് ഷിയാ പണ്ഡിതന്‍; തീര്‍ഥാടനത്തിന്റെ നിയന്ത്രണം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന് കൈമാറണം

മിനായില്‍ ഹജ് കര്‍മത്തിനിടെ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെ ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍. ....

ആദ്യമായി പെപ്‌സി കുടിച്ചപ്പോള്‍ കരഞ്ഞ പെണ്‍കുട്ടിയെ കാണാം

ഇരുപതുകാരിയായ ലെസ്‌ലി വെല്ലിഗാസ് ജീവിതത്തില്‍ കോളയുടെ ഒരു വകഭേദങ്ങളും രുചിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു. പെപ്‌സി, കോള അങ്ങനെ ഒന്നും കുടിക്കാറുണ്ടായിരുന്നില്ല.....

ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു

ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.....

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരൻ അറസ്റ്റിൽ; മജീദ് അബ്ദുളിനെതിരെ കൂടുതൽ പരാതികൾ

വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൗദി രാജകുമാരനെ ലോസ് ആഞ്ചലസ് പൊലീസ് അറസ്റ്റ് ചെയ്തു....

ഫോക്‌സ്‌വാഗനെതിരെ ലോകമെമ്പാടും അന്വേഷണം

മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചോയെന്ന് ഇന്ത്യയും അന്വേഷിക്കും....

സൈനിക അക്കാദമിയില്‍ കേഡറ്റുകള്‍ നിയമംലംഘിച്ചു മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നു; ഐഫോണുകളും സാംസംഗും ഓരോന്നായി കോണ്‍ക്രീറ്റ് കട്ടകൊണ്ട് തകര്‍ത്തു

തായ്‌ലന്‍ഡില്‍ സൈനിക പരിശീലനത്തില്‍ ഏര്‍പ്പെട്ട കാഡറ്റുകള്‍ നിയം ലംഘിച്ചു കൊണ്ടുവന്ന മൊബൈല്‍ ഫോണുകള്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തച്ചുടച്ചു. ....

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം; യൂറോപ്പിനോട് മാർപാപ്പ

അഭയാർഥികളോടുള്ള ശത്രുതാ മനോഭാവം യൂറോപ്യൻ രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ....

‘അവർ എന്റെ കുടുംബത്തെ നാടുകടത്തും’ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പക്ക് അഞ്ചുവയസുകാരിയുടെ കത്ത്

യു.എസിലെ കുടിയേറ്റക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അഞ്ചുവയസുകാരിയുടെ കത്ത്....

ഫേസ്ബുക്ക് നിശ്ചലമായി; പത്ത് മിനിട്ടിനു ശേഷം വീണ്ടും ആക്ടീവ്

ഫേസ്ബുക്ക് പിന്നെയും പണിമുടക്കി. രാത്രി 10.10ഓടെയാണ് പ്രവര്‍ത്തനം സ്തംഭിച്ചത്.....

കൂട്ടക്കൊലയ്ക്ക് പുറപ്പെടുംമുമ്പ് പൊട്ടിക്കരഞ്ഞ് ഐഎസ് ചാവേര്‍; വൈറലായ വീഡിയോ കാണാം

ടാങ്കറിലേക്ക് കയറും മുന്‍പ് കൊല്ലപ്പെടാനിരിക്കുന്നവരുടെ വിധിയോര്‍ത്ത് ജാഫര്‍ അല്‍ തയര്‍ മറ്റ് ഐഎസ് പ്രവര്‍ത്തകരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.....

മിനായില്‍ വന്‍ ദുരന്തത്തില്‍ മരണം 717; മരിച്ചവരില്‍ 2 മലയാളികള്‍ ഉള്‍പ്പടെ 5 ഇന്ത്യക്കാരും; അന്വേഷണത്തിന് സൗദി രാജാവിന്റെ ഉത്തരവ്

അപകടത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹാജിമാര്‍ക്കായി പ്രത്യേക ഹെല്‍പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.....

ഷൂവിന് നാറ്റം; ഇന്ത്യക്കാരനെ ഫിലിപ്പീന്‍സുകാരനായ ഫ്‌ളാറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു

ഷൂവില്‍നിന്നു ദുര്‍ഗന്ധം വരുന്നെന്ന പേരില്‍ ഇന്ത്യക്കാനെ ഫിലിപ്പീന്‍സുകാരനായ ഫഌറ്റ്‌മേറ്റ് കുത്തിപ്പരിക്കേല്‍പിച്ചു. ....

ബലിപ്പെരുന്നാൾ; ദുബായിൽ 490 പേർക്ക് പൊതുമാപ്പ്

ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ദീപ്തസ്മരണകളിൽ ഇന്ന് ബലിപ്പെരുന്നാൾ....

ബുർക്കിനഫാസോയിൽ ഇടക്കാല സർക്കാർ ഭരണം പുനസ്ഥാപിച്ചു

പട്ടാള അട്ടിമറി നടന്ന ബുർക്കിനഫാസോയിൽ താത്കാലിക സർക്കാർ ഭരണം പുനസ്ഥാപിച്ചുവെന്ന് ....

അറഫാ സംഗമം ഇന്ന്; നാളെ പെരുന്നാൾ

വിശുദ്ധ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കർമമായ അറഫാ സംഗമം ഇന്ന്.....

Page 379 of 384 1 376 377 378 379 380 381 382 384