World

സിറിയയില്‍ വ്യോമാക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്; നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും; പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ബാഷര്‍ അല്‍ അസദെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ

ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദം രൂക്ഷമായ സിറിയയില്‍ ആക്രമണത്തിനൊരുങ്ങി ഫ്രാന്‍സ്. ഇതിന് മുന്നോടിയായി ഫ്രാന്‍സ് സിറിയയിലേക്ക് നിരീക്ഷണ വിമാനങ്ങള്‍ അയയ്ക്കും.....

ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ആമസോണിനും യുഎസ് സര്‍വകലാശാലയ്ക്കുമെതിരേ അമ്മ നിയമപോരാട്ടത്തിന്

ഇരുപതുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ത്യക്കാരിയായ മാതാവ് ഓണ്‍ലൈന്‍ ഭീമന്‍ ആമസോണ്‍ ഡോട് കോമിനും പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കും എതിരെ നിയമപോരാട്ടത്തിന്. ....

ലോകത്തെ ആദ്യ ആപ്പിള്‍ കംപ്യൂട്ടര്‍ ലേലത്തിന്; വില 3 കോടി 33 ലക്ഷം

സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും ചേര്‍ന്ന് നിര്‍മിച്ച ആദ്യത്തെ ആപ്പിള്‍ കംപ്യൂട്ടറുകളില്‍ ഒന്ന് ലേലത്തിന് വയ്ക്കുന്നു. ....

ചുരുങ്ങിയത് ഒരു അഭയാര്‍ത്ഥി കുടുംബത്തെയെങ്കിലും ഏറ്റെടുക്കാന്‍ യൂറോപ്പിലെ കത്തോലിക്കരോട് പോപ്പിന്റെ ആഹ്വാനം

യൂറോപ്പിലേക്ക് കുടിയേറിയെത്തുന്ന അഭയാര്‍ത്ഥികളില്‍ ഒരു കുടുംബത്തെ എങ്കിലും രക്ഷിക്കണമെന്ന് യൂറോപ്യന്‍ വിശ്വാസി സമൂഹത്തോട് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. ....

സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം ഒഎം അബൂബക്കറിന്

ബുക്ക്‌ബെറി ഇന്ത്യയുടെ ഈ വര്‍ഷത്തെ സില്‍വിയ പ്ലാത്ത് നോവല്‍ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഒഎം അബൂബക്കറിന്. ....

എന്റെ പപ്പ മരിക്കണ്ട; ലോകത്തെ കരയിച്ച കുഞ്ഞ് അയ്‌ലന്റെ അവസാന വാക്കുകള്‍

പപ്പ, എന്റെ പപ്പ മരിക്കരുത്. ഒരു കണ്ണുനീര്‍ത്തുള്ളിയുടെ നനവോടെയല്ലാതെ ലോകം കണ്ടിരിക്കാത്ത അയ്‌ലന്‍ കുര്‍ദി എന്ന ലോകത്തിന്റെ സങ്കടമായ കുരുന്ന്....

ലോകത്തിന്റെ കുള്ളന്‍ ചന്ദ്ര ബഹാദുര്‍ ഡാംഗി യാത്രയായി; അന്തരിച്ചത് ഗിന്നസ് റെക്കോര്‍ഡ് ഉടമ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി ചന്ദ്ര ബഹാദുര്‍ ഡാംഗി അന്തരിച്ചു. ....

ഒമാനിൽ പ്രവാസികൾക്ക് ഇനി മുതൽ ഇരുചക്രവാഹന ലൈസൻസ് നൽകില്ല

ഒമാനിൽ പ്രവാസികൾക്ക് ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ലൈസൻസ് നൽകുന്നത് നിർത്തിവെച്ചു. ....

ഇല്ല നിങ്ങളെ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല; അയ്‌ലന്‍ കുര്‍ദിയുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ്

രണ്ട് പൊന്നോമനകള്‍ തന്റെ വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയ നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ അബ്ദുള്ള കുര്‍ദിയെന്ന നിര്‍ഭാഗ്യവാനായ ആ പിതാവിന്റെ കണ്ഠം....

ഐഎസിനെ പിന്തുണച്ച 11 ഇന്ത്യക്കാർ യുഎഇയിൽ കസ്റ്റഡിയിൽ

ഇസ്ലാമിക് സ്റ്റേറ്റിനെ പരസ്യമായി പിന്തുണച്ച 11 ഇന്ത്യക്കാരെ യുഎഇ പൊലീസ് കസ്റ്റഡിയിലെടുത്തു. ....

യെമനിലെ ഷിയാ പള്ളിയില്‍ ഇരട്ടസ്‌ഫോടനം; 28 പേര്‍ കൊല്ലപ്പെട്ടു; 75 പേര്‍ക്ക് പരുക്ക്

യെമന്‍ തലസ്ഥാനമായ സനായ്ക്ക് സമീപം ഷിയാ പള്ളിയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.....

മകനൊപ്പം എന്നെയും സംസ്‌കരിക്കൂ; ടര്‍ക്കിഷ് കടല്‍ത്തീരത്ത് കണ്ടെത്തിയ മൂന്ന് വയസുകാരന്റെ പിതാവ് കണ്ണീരോടെ ലോകത്തോട്

ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു.....

മനഃസാക്ഷി തീണ്ടാത്ത തീരം; അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെ നേര്‍സാക്ഷ്യമായി മൂന്നുവയസുകാരന്റെ ചിത്രം

കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട്....

ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി

രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ്....

ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകളെ സഹായിക്കാന്‍ സ്ത്രീകളെ നിയമിച്ച് സൗദി; പ്രശംസിക്കേണ്ട നടപടിയെ വിമര്‍ശിച്ച് ഒരു വിഭാഗം

ഹജ് തീര്‍ഥാടനത്തിനെത്തുന്ന സ്ത്രീകളെ സഹായിക്കാന്‍ ഇനി വനിതകളും. സൗദി സര്‍ക്കാര്‍ ആറു സ്ത്രീകളെ നിയമിച്ചു. ....

ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികളോട് ക്ഷമിക്കാന്‍ വികാരിമാര്‍ക്ക് മാര്‍പാപ്പയുടെ നിര്‍ദേശം; കുമ്പസരിക്കുന്നവര്‍ക്ക് സഭയില്‍ തിരിച്ചെത്താം

ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ സഭയിലെ പുരോഹിതരോടു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം....

വെനിസ്വേലയിൽ ജയിലിൽ തീപിടുത്തം; 17 മരണം; 11 പേർക്ക് പരുക്ക്

വടക്കൻ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ 17 പേർ വെന്തുമരിച്ചു. 11 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ്....

ഐഎസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ യുകെ സ്വദേശിയായ പതിനേഴുകാരന്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായത് കഴിഞ്ഞദിവസം ആക്രമണത്തില്‍ മരിച്ച പതിനേഴുവയസുകാരനായ യു കെ സ്വദേശി. ഇറാഖില്‍....

മെര്‍സ് പടരുന്നു: ദക്ഷിണകൊറിയയില്‍ 16 മരണം; സൗദിയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗബാധ

മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി....

സോഷ്യല്‍മീഡിയയിലെ താല്‍പര്യം സ്വഭാവം പറയും

നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്‍പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല്‍ അനാലിസ്റ്റിക്‌സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ....

ഫോണ്‍ ചോദിച്ചിട്ടു കൊടുത്തില്ല; ഫ്‌ളോറിഡയില്‍ ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചുകൊന്നു

സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന....

Page 382 of 384 1 379 380 381 382 383 384