World
ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍
ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ....
മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.....
സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.....
എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ ബിബിസി ഖേദം പ്രകടിപ്പിച്ചു. ബിബിസിയുടെ ഉറുദു ഭാഷാ റിപ്പോർട്ടറാണ് കഴിഞ്ഞ ദിവസം....
ദുബായിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്‌കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ്....