World
ഐൻസ്റ്റിന്റെ കത്തുകൾ ലേലം ചെയ്തു; ലഭിച്ചത് രണ്ടര കോടി രൂപ
ആൽബർട്ട് ഐൻസ്റ്റിൻ എഴുതിയ കത്തുകൾ ലേലത്തിന് പോയത് 4,20,000 ഡോളറിന് (ഏകദേശം രണ്ടര കോടി രൂപ). അറ്റോമിക് ബോംബുകളെ കുറിച്ച് മകന് അയച്ച കത്തിന് 62,500 ഡോളറാണ്....
നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.....
ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ വളര്‍ച്ചയോടെ ഒരു കാലത്തു ലോകത്തെ തീവ്രവാദ ഭീഷണിയുടെ മുനമ്പിലായിരുന്ന അല്‍ക്വയ്ദ ക്ഷയിക്കുന്നതായി റിപ്പോര്‍ട്ട്. ....
പ്രാകൃത നിയമങ്ങളില്‍നിന്നു സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയില്‍. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് പുരുഷന്‍ അനുമതി നല്‍കണമെന്നും അതിനു തെളിവു ഹാജരാക്കണമെന്നുമുള്ള....
തുർക്കിയിലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ല. ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്പ്‌മെന്റ് പാർട്ടി ഇത്തവണയും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.....
ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ്....
യുകെയിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നില്‍ ഇനി ഹോം വര്‍ക് ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹോം വര്‍ക്....
ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന....
അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ....
എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ....
ചൈന കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 331 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 456 യാത്രക്കാരിൽ 14 പേരെ....
ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍....
നമ്മുടെ കുട്ടികള്‍ ഒമ്പത് വയസ്സില്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കണ്ടും വീട്ടുമുറ്റത്ത് ഓടിക്കളിച്ചും മറ്റുള്ളവരോട് വഴക്കിട്ടും വാശി പിടിച്ച് മാതാപിതാക്കളെ ബുദ്ധിമുട്ടിച്ചും....
പാകിസ്താന്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന പ്രതികളെ....
മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.....
സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.....
എലിസബത്ത് രാജ്ഞി മരിച്ചെന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ ബിബിസി ഖേദം പ്രകടിപ്പിച്ചു. ബിബിസിയുടെ ഉറുദു ഭാഷാ റിപ്പോർട്ടറാണ് കഴിഞ്ഞ ദിവസം....
ദുബായിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്മാർട്ട് സ്‌കൂൾ ബസ്സുകൾ ഒരുങ്ങുന്നു. സിസിടിവി ക്യാമറയും ട്രാക്കിങ് സോഫ്റ്റ് വെയറുമാണ് സ്മാർട്ട് ബസ്സിലുണ്ടാവുകയെന്ന് ദുബായസ്....