World
നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ
യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനത്തിന് വഴി തുറന്നതാണ്....
ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം. നാലാമത് ലോക കേരള സഭയുടെ സമാപന....
കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അപകടം ദൗർഭാഗ്യകരമെന്ന് എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം. ക്യാമ്പിൽ എല്ലാ സൗകര്യങ്ങളും ജീവനക്കാർക്കായി ഒരുക്കിയിരുന്നു.....
കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ....
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജീവജാലമിതാണ്.. ജീവന്റെ പരിണാമത്തെ കുറിച്ചുള്ള പുസ്തകത്തില്‍ പാലിയന്റോളജിസ്റ്റ് റിച്ചാര്‍ഡ് ഫോര്‍ടേ കുറിച്ച വാക്കുകളാണിത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ എന്‍സഫലാര്‍ട്ടോസ്....
കുവൈറ്റ് ദുരന്തന്തിൽ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയിൽ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി....
ജി7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ സല്യൂട്ട്....
കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈത്തിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും....
കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവരിൽ 24 മലയാളികളെ തിരിച്ചറിഞ്ഞു. 49 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരുമാണ് മരണപ്പെട്ടവരിൽ തിരിച്ചറിഞ്ഞ മറ്റുള്ളവർ. നിരവധി പേർ....
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ എന്നതിൽ രണ്ട് മലയാളികളെ കൂടെ സ്ഥിരീകരിച്ചു. കൊല്ലം, കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക്, ആലുംതറമുക്ക് സ്വദേശി ഡെന്നി....
കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ് കേന്ദ്രം. കുവൈറ്റ് ദുരന്തത്തിൽ 23 മലയാളികളെയാണ് മരണപ്പെട്ടതായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതേ....
റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം. സമൂഹ മാധ്യമങ്ങളിൽ പള്ളിയിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ....
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ....
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ്. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ....
കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ....
ഇറാൻ ബന്ധിയാക്കിയ ഇസ്രയേൽ കപ്പലിലെ മലയാളി ജീവനക്കാർ നാട്ടിലെത്തി. മോചിതരായ കോഴിക്കോട് സ്വദേശി ശ്യാം നാഥ്, പാലക്കാട് സ്വദേശി സുമേഷ്,....
മലയാളി സമൂഹത്തിനാകെ വേദനയായി മാറിയ കുവൈറ്റിലെ തീ പിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന്....
കുവൈറ്റ് എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കമ്പനി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8....
കുവൈറ്റിലെ ദുരന്തത്തില്‍ 24 പേര്‍ മരിച്ചതായി നോര്‍ക്ക. 24 മലയാളികള്‍ മരിച്ചെന്നത് സ്ഥിരീകരിക്കാത്ത കണക്കാണെന്ന് നോര്‍ക്ക അറിയിച്ചു. മരിച്ചതില്‍ 22....
കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനൊരുങ്ങി കുവൈറ്റ്. ഇതിനായി വിമാനം തയ്യാറാക്കാന്‍ കുവൈത്ത് ആഭ്യന്തരമന്ത്രി ഫഹദ് യൂസഫ് നിര്‍ദേശം....
കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍. പരിക്കേറ്റവരുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ....
കുവൈറ്റിലെ മംഗഫ് ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി....