World

സൈനിക പിന്മാറ്റവും പുനർനിർമാണവും; ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

സൈനിക പിന്മാറ്റവും പുനർനിർമാണവും; ഗാസയിലെ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

ഗാസയിൽ സമ്പൂർണ സൈനിക പിന്മാറ്റവും പുനർനിർമാണവും ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു.....

വളർത്തുമൃഗങ്ങൾക്കും കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്ക് പറക്കാം; ആദ്യ അവസരം ലൂക്കയ്ക്ക്

കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’....

‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ

ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ....

ഇസ്രയേൽ ആക്രമണത്തിൽ 14 കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേൽ 24 മണിക്കൂറിനിടെ 68 പലസ്തീൻകാരെ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകൾ. 235 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. അഭയാർഥികൾ....

സൗദിയിൽ പിറകണ്ടു; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ 16 ന് ബലിപെരുന്നാൾ

സൗദിയിൽ പിറകണ്ടു. ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ 16 ന് ബലിപെരുന്നാൾ. ഒമാനിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച. അറഫാ സംഗമം....

കുത്തിയൊലിച്ചുവന്ന വെള്ളച്ചാട്ടത്തിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ; വിങ്ങലോടെ ആയിരങ്ങൾ

വടക്കൻ ഇറ്റലിയിൽ ഉണ്ടായ ശക്തമായ മഴയിൽ കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിൽ ജീവൻ വെടിഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ....

കുവൈറ്റിലെ സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ നിർദേശം

കുവൈറ്റിലെ സ്വകാര്യ കമ്പനികളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ അധികൃതർ ആലോചിക്കുന്നു. കൂടാതെ....

മെക്‌സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ്; ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

നോബേല്‍ സമ്മാന ജേതാലും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം....

‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’, പരിശോധനയിൽ 50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ; അപൂർവ രോഗാവസ്ഥ

കാനഡയിൽ 50 കാരിയുടെ കുടലിൽ മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്ത 50 കാരിയിലാണ്....

മെക്സിക്കോയിൽ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു; തെരഞ്ഞെടുക്കപ്പെട്ടത് ക്ലോഡിയ ഷെയിൻബാം

മെക്സിക്കൻ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രെസിഡന്റിനെ തെരഞ്ഞെടുത്തു. ക്ലോഡിയ ഷെയിൻബോമാണ് മെക്സിക്കോയുടെ ആദ്യ വനിതാ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച നടന്ന....

93ാം വയസ്സില്‍ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം

റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹം. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് (67) മര്‍ഡോക്കിന്റെ വധു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ....

സാങ്കേതിക തകരാർ; സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു

കുതിച്ചുയരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു.തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം....

വയസ് 74, കണ്ടാൽ 20 എന്ന് പറയും..! ഈ ഫാഷൻ ഡിസൈനറുടെ ചെറുപ്പത്തിന്റെ രഹസ്യം എന്തെന്ന് ആരാധകർ

74 കാരിയായ ഒരു ഫാഷൻ ഡിസൈനർ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം ഇപ്പോൾ. കണ്ടാൽ 20 വയസോളം മാത്രം തോന്നിക്കുന്ന വേര....

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന് ആരോപണം; പ്രവാസിക്ക് യാത്രാവിലക്ക്

8,000 കുവൈത്ത് ദിനാര്‍ മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യാത്രാവിലക്ക്. അല്‍അയൂണ്‍ ഏരിയയില്‍ താമസിക്കുന്ന കുവൈത്ത് പൗരന്റെ ഹോം ഓഫീസില്‍ നിന്ന്....

മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു

മുൻ എംഎൽഎ ശോഭന ജോർജിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന്....

ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ....

പണക്കാർക്കും പണികിട്ടും..! അതിസമ്പന്നർക്ക് ഉയർന്ന നികുതിയുമായി റഷ്യ

അതിസമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്താനൊരുങ്ങി റഷ്യ. 2001 മുതൽ രാജ്യത്ത് തുടരുന്നത് ഒറ്റ നികുതി സംവിധാനമാണ്. ഇത് മാറ്റി വരുമാനത്തിനനുസരിച്ച്....

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം, നില ഗുരുതരം

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. ഹോട്ടലില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്കാണ് വെടിയേറ്റത്.....

വംശഹത്യ തുടർന്ന് ഇസ്രയേൽ; ഗാസയ്‌ക്കെതിരെ ഉള്ള യുദ്ധം ഏഴ് മാസം കൂടി തുടരും

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യവും യുദ്ധവും ഇനിയും ഏഴ് മാസം കൂടി തുടരുമെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി....

ഒമാനിലും ചൂട് കൂടുന്നു; ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി

ഒമാനില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തതോടെ ജൂണ്‍ ഒന്ന് മുതല്‍ ഉച്ചയ്ക്ക് ജോലി നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍, ജൂലൈ,....

നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ....

‘ഓൾ ഐസ് ഓൺ റഫ’; ഇതുവരെ ഷെയർ ചെയ്തത് 38 ദശലക്ഷം ആളുകൾ

കഴിഞ്ഞദിവസം ഇസ്രായേൽ വ്യോമാക്രമണത്തിന് ശേഷം ഗാസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഇൻസ്റ്റാഗ്രാമിലെ ‘ഓൾ ഐസ് ഓൺ റഫ’ എന്ന സ്റ്റാറ്റസ് ആയിരുന്നു....

Page 47 of 386 1 44 45 46 47 48 49 50 386