World

നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദ അട്ടിമറി വിജയം കൈവരിക്കുകയായിരുന്നു. ആദ്യമായാണ്....

കുവൈറ്റിൽ ചൂടേറും; ജൂൺ 7 മുതൽ വേനൽക്കാലം ആരംഭിക്കും

ജൂൺ 7 മുതൽ കുവൈറ്റിൽ വേനൽകാലം ആരംഭിക്കുമെന്ന് അറിയിപ്പ്. താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകുമെന്ന് അൽ....

പിടികിട്ടാ പുള്ളിയെ വരെ പിടിച്ച ഗൂഗിൾ മാപ്പ്; ഇപ്പോഴിതാ ആളുകളെ തള്ളി തോട്ടിൽ ഇടുന്നു

കഴിഞ്ഞ ദിവസമാണ് കേരളത്തിലെതിരെ കുറച്ച് വിനോദസഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി തോട്ടിൽ വീണത്. പലപ്പോഴും നമുക്ക്....

മൂന്നുമാസം മുമ്പ് മകനെ ഗള്‍ഫില്‍ നിന്ന് കാണാതായി; കാത്തിരിപ്പുമായി കുടുംബം

മൂന്നുമാസം മുമ്പ് ഗള്‍ഫില്‍ കാണാതായ മകനെ കാത്തിരിക്കുകയാണ് വയനാട് ആറാം മൈല്‍ സ്വദേശി ജാസ്മിന്‍. മകന്‍ അഫ്‌സല്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും....

യുഎഇ ‘ഓർമ’യുടെ പ്രഥമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടന ആയ ഓർമ യുടെ നേതൃനിരയിൽ ഉണ്ടായിരുന്ന, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ചു മരണമടഞ്ഞ....

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം റിപ്പോർട്ട് ചെയ്തത് 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍

കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാത്രം 28,175 ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. മേജർ ജനറൽ യൂസഫ്....

പാപ്പുവ ന്യു ഗിനിയയില്‍ ഉരുള്‍പ്പൊട്ടല്‍; ജീവനോടെ മണ്ണിനടിയില്‍പ്പെട്ടത് 2000ത്തോളം പേര്‍

പാപ്പുവ ന്യുഗിനിയയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടായിരത്തോളം പേര്‍ മണ്ണിനിടയില്‍പ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തെ ഉള്‍പ്രദേശത്തുള്ള ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.....

ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു; മാറ്റം കൊവിഡിന് ശേഷമെന്ന് ഡബ്ല്യുഎച്ച്ഒ

ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി....

വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യക്കാര്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ള ഇന്ത്യക്കാര്‍ ഇനി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് യുഎഇ അതോറിറ്റി. വിസ ഓൺ അറൈവലിലെത്തുന്ന ഇന്ത്യക്കാർക്ക് യുഎഇയുടെ....

സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ? മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ

സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന, ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം.....

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിന്നാലെ ആകാശച്ചുഴില്‍പ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്; 12 പേര്‍ക്ക് പരിക്ക്

ദിവസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍....

‘മലയാളത്തിൽ പെണ്ണുങ്ങളുണ്ട് ഇതാ അടയാളം’, കാൻ ഗ്രാൻഡ് പ്രീ പുരസ്‌കാരം ഇന്ത്യയിലേക്കെത്തിച്ച കനിയും ദിവ്യപ്രഭയും

മലയാള സിനിമയിൽ പെണ്ണുങ്ങൾ എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് നേടിയ കാൻ....

ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു

ദുബായിലെ ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37)....

ഫുജൈറയില്‍ മലയാളി യുവതി മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയിൽ. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

കബോസു ഇനി ഓര്‍മ ; മീമുകളിലെ താരം ലോകത്തോട് വിട പറഞ്ഞു

സമൂഹമാധ്യമങ്ങളിലെ മീമുകളിലെ സ്ഥിരം സാന്നിദ്ധ്യം കബോസു ലോകത്തോട് വിട പറഞ്ഞു. ഇന്ന് രാവി 7.50നായിരുന്നു അന്ത്യം. കബോസു ഗാഢനിദ്രയിലേക്ക് വീണു....

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടം; യാത്രക്കാര്‍ക്ക് നട്ടെല്ലിനും തലച്ചോറിനും പരിക്ക്, പലരും ഐസിയുവില്‍

ആകാശച്ചുഴില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ ദുരിതത്തില്‍. പലര്‍ക്കും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റ് ഐസിയുവിലാണ്. ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തിയ....

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക; എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരിയായിയായി കാമ്യ കാർത്തികേയൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമാണ്.....

കത്തോലിക്ക സഭയുടെ ‘സഹസ്രാബ്‌ദ വിശുദ്ധ’ പദവിയിലേക്ക് ഇറ്റാലിയന്‍ കൗമാരക്കാരന്‍ ; മരിച്ചത് 15-ാം വയസില്‍, ശ്രദ്ധ നേടിയത് ‘കമ്പ്യൂട്ടര്‍ പ്രതിഭ’യായി

കത്തോലിക്ക സഭയുടെ വിശുദ്ധപദവിയിലേക്ക് 15-ാം വയസില്‍ അന്തരിച്ച ഇറ്റാലിയൻ കൗമാരക്കാരൻ. 2006-ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ അക്യൂട്ടിസാണ് ഈ....

അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു

അമേരിക്കയിൽ മനുഷ്യരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പശുവിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇത് രണ്ടാം തവണയാണ്....

‘മതങ്ങളെ ബഹുമാനിക്കുന്നു എന്ന വാദം പൊളിയുന്നു’, ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ

ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ. പള്ളിക്കകത്തുള്ള തീയിലേക്ക് ഖുര്‍ആന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സൈനികൻ....

ബുക്കര്‍ പുരസ്‌ക്കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസിന് ; അപ്രതീക്ഷിതമായ കണ്ടുമുട്ടലും പ്രണയവും നിറഞ്ഞ കഥ

2024 രാജ്യാന്തര ബുക്കര്‍ പുരസ്‌കാരം ജെന്നി ഏര്‍പെന്‍ബെക്കിന്റെ കെയ്‌റോസിന്. ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് കെയ്‌റോസിന് പുരസ്‌കാരം ലഭിച്ചത്. 1980കളുടെ....

ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പ് നിലംപരിശാക്കി ഇസ്രേയേല്‍; റാഫയില്‍ വ്യോമാക്രമണം

വടക്കന്‍ ഗാസയിലെ ജബാലിയ ക്യാമ്പില്‍ ശക്തമായ ആക്രമണം നടത്തി ഇസ്രയേല്‍ സേന. അതേസമയം തെക്കന്‍ നഗരമായ റാഫയില്‍ ശക്തമായ വ്യോമാക്രമണമാണ്....

Page 48 of 386 1 45 46 47 48 49 50 51 386