World

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമായേക്കാമെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമായേക്കാമെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

സിഎഎ ഇന്ത്യന്‍ ഭരണഘടനാ ലംഘനമായേക്കാമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. മുസ്ലീങ്ങളെ ഒഴിവാക്കി മൂന്ന് രാജ്യങ്ങളിലെ ആറ് മതത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്ന സിഎഎയുടെ പ്രധാന വ്യവസ്ഥകള്‍....

സൗദിയിൽ പുത്തൻ പരിഷ്കരണം; സിനിമാ പ്രേമികൾക്ക് ഇത് സന്തോഷ വാർത്ത…

സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനിച്ച് സൗദി. രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്....

‘ചെസ്സിൽ ചരിത്രം കുറിച്ച് 17 കാരനായ ഇന്ത്യൻ താരം, അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരത്തെ അട്ടിമറിച്ചു

ചെസ് ടൂർണമെന്റ് ചരിത്രത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ താരം. ഫിഡെ കാൻഡിഡേറ്റസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ഡി ഗുകേഷ് ചാമ്പ്യൻ.....

നേരത്തെ ശമ്പളം, സൗജന്യമായി അറ്റകുറ്റപ്പണി; മഴക്കെടുതിയിൽ നിന്നും ജനങ്ങളെ സഹായിച്ച് ദുബായ്

ഏറെ നാശ നഷ്ടങ്ങളാണ് ദുബായിൽ പെയ്ത് മഴ മൂലം ഉണ്ടായത്, ഇപ്പോഴിതാ മഴക്കെടുതികളിൽ നിന്നും മുക്‌തരായി കൊണ്ടിരിക്കുന്ന ജനങ്ങളെ സഹായിക്കാൻ....

ഗാസയിൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ അവയവങ്ങൾ ഇല്ല, പലതും വിവസ്ത്രമാക്കപ്പെട്ട നിലയിലും ബുൾഡോസർ ഉപയോഗിച്ച് വികൃതമാക്കപ്പെട്ട നിലയിലും

ഗാസയിലെ അല്‍നസര്‍ ആശുപത്രി പ്രദേശത്ത് നിന്ന് കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ. രണ്ട് കൂട്ടക്കുഴിമാടങ്ങളാണ് ആശുപത്രിയില്‍....

നന്‍പന്‍ ഡാ… കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, രക്ഷപ്പെടുത്തി കൂട്ടുകാരന്‍; വീഡിയോ

കടുവയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുക എന്നത് അസാധ്യമായ കാര്യമാണ്. കടുവയുടെ പിടിയില്‍ അമര്‍ന്ന കാട്ടുപോത്തിനെ രക്ഷിക്കാന്‍ മറ്റൊരു കാട്ടുപോത്ത് ഓടിയെത്തുന്ന....

ഏറ്റവും സ്വാധീനമുള്ള നൂറുപേരിലെ ഇന്ത്യന്‍ വംശജന്‍; ജിഗര്‍ ഷായെ കുറിച്ചറിയണം

2024ലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ വംശജന്‍. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് എനര്‍ജിയുടെ ലോണ്‍....

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി....

‘ബുഷ്റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി, ആരോഗ്യസ്ഥിതി വളരെ മോശം’,; ജയിലിൽ നിന്നും വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ

ജയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. തൻ്റെ പങ്കാളിയായ ബുഷ്റ ബീബിക്ക്....

യുഎസില്‍ ഡാര്‍ക്ക് വെബ്ബിലൂടെ നിയന്ത്രിത വസ്തുക്കള്‍ വിറ്റു; ഇന്ത്യക്കാരന് 5 വര്‍ഷം തടവ്

ഡാര്‍ക്ക് വെബ്ബില്‍ നിയന്ത്രിത വസ്തുക്കള്‍ വിറ്റതിന് 40-കാരനായ ഇന്ത്യന്‍ പൗരന് അഞ്ച് വര്‍ഷം തടവും 150 മില്യണ്‍ യുഎസ് ഡോളര്‍....

കനത്ത മഴയ്ക്ക് സാധ്യത; യുഎഇയ്ക്ക് മുന്നറിയിപ്പ്, സര്‍വസജ്ജമെന്ന് അധികൃതര്‍

75 വര്‍ഷത്തിനിടിയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യം വഹിച്ച യുഎഇയില്‍ ഇനിയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ....

പലസ്തീന്റെ യുഎന്‍ അംഗത്വം: എതിര്‍ത്ത് യുഎസ്

ഇസ്രയേല്‍ അധിനിവേശം നടത്തുന്ന പലസ്തീനിന് ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗത്വം നല്‍കാനുള്ള പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. സംഘടനയുടെ സുരക്ഷാ....

പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ കറാച്ചിയില്‍ വിദേശികള്‍ സഞ്ചരിച്ച വാഹനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ALSO READ:  ബിജെപി സ്ഥാനാര്‍ത്ഥിക്ക് നാണമില്ലേയെന്ന്....

ഇസ്രയേല്‍ കപ്പല്‍ ഇറാന്‍ വിട്ടു നല്‍കില്ല; നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല!

ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ വിട്ടയ്ക്കാന്‍ ഇറാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല. കപ്പലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍....

ഇറാന്‍ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ലക്ഷ്യം ആണവനിലയങ്ങള്‍?

ഇറാനിലെ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. സിറിയയിലെ ഇറാന്‍ എമ്പസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാണ് ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം....

നാലു പതിറ്റാണ്ടു കാലം തീർഥാടകർക്ക് ചായയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി നൽകി; 96-ാം വയസിൽ വിടപറഞ്ഞ് സിറിയൻ ശൈഖ്

നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ....

ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; സുനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ഇന്തോനേഷ്യയിൽ നടന്ന അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.റുവാങില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ടാഗുലാന്‍ഡാങ് ദ്വീപിലേക്ക് 800ലധികം....

‘കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്നവര്‍’; റഹീമിന് വേണ്ടി ഒരുമിച്ച മലയാളികളെ അഭിനന്ദിച്ച് ജി എസ് പ്രദീപ്

മറ്റൊരാളുടെ ജീവിതത്തിലെ കെട്ടുപോകുമായിരുന്ന തിരിയിലേക്ക് വെളിച്ചം പകര്‍ന്ന മലയാളികളെ അഭിനന്ദിച്ച് പ്രശസ്ത ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്. ലോകത്ത്....

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക് കേഡറ്റ് ആൻ ടെസ ജോസഫ് കൊച്ചിയിൽ വിമാനം ഇറങ്ങി. ബാക്കിയുള്ള....

രാജ്യ സുരക്ഷയിൽ കനത്ത ആശങ്ക, ‘എക്‌സ്’ നിരോധിച്ച് പാകിസ്ഥാൻ

സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ദുരുപയോഗം വർധിക്കുന്നതും രാജ്യസുരക്ഷ സംബന്ധിച്ച ആശങ്കയും കണക്കിലെടുത്താനു താൽക്കാലിക നിരോധനം. താൽക്കാലിക....

ശക്തമായ മഴ ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; നിരവധി സര്‍വീസുകള്‍ റദ്ദാക്കി

ശക്തമായ മഴയെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക്....

യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു; ജാഗ്രത മുന്നറിയിപ്പ്

യുഎഇയിലും ഒമാനിലും കനത്ത മഴ തുടരുന്നു. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍....

Page 52 of 386 1 49 50 51 52 53 54 55 386