World
രാജ്യ സുരക്ഷയിൽ കനത്ത ആശങ്ക, ‘എക്‌സ്’ നിരോധിച്ച് പാകിസ്ഥാൻ
സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ദുരുപയോഗം വർധിക്കുന്നതും രാജ്യസുരക്ഷ സംബന്ധിച്ച ആശങ്കയും കണക്കിലെടുത്താനു താൽക്കാലിക നിരോധനം. താൽക്കാലിക നിരോധനമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എക്സിനു പാകിസ്ഥാനിൽ....
യുഎഇയിൽ കനത്തമഴ. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. റൺവേയിൽ വെള്ളം കയറി ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം....
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കായുമായുള്ള കൂടിക്കാഴ്ച ഉടൻ സാധ്യമാകുമെന്ന് ഇന്ത്യൻ എംബസി. കൂടിക്കാഴ്ചക്കായി ഇറാൻ സമയം അനുവദിച്ചതയാണ്....
ഇറാന്‍ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളര്‍ (4600 കോടിയോളം രൂപ) ആണെന്ന് റിപ്പോര്‍ട്ടുകള്‍.....
ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയം കണ്ടെടുത്തത് കൂട്ടക്കുഴിമാടങ്ങൾ. ഇസ്രായേൽ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ....
യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാല് സംസ്ഥാനങ്ങളിലാണ്. കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക്....
ഇറാന്‍ സൈന്യം പിടികൂടിയ കപ്പലിലെ മലയാളികള്‍ കുടുംബത്തെ ഫോണ്‍ വിളിച്ചു. കോഴിക്കോട് സ്വദേശി ശ്യാംനാഥ്, തൃശ്ശൂര്‍ സ്വദേശിനി ആന്‍ ടെസ....
സിഡ്‌നിയില്‍ പള്ളിയിൽ വെച്ച് പുരോഹിതനെ കുത്തിവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.....
ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍....
ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി....
ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍....
ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ....
ഇറാൻ പിടികൂടിയ ഇസ്രയേൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കൾ. ഇന്നലെ രാവിലെയാണ് മകൻ അവസാനമായി വിളിച്ചതെന്നും....
ഒമാനിലെ ഖസബില്‍ ബോട്ട് അപകടത്തില്‍ രണ്ടു മലയാളി കുട്ടികള്‍ മരിച്ചു. കോഴിക്കോട് പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ്....
ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 25 ജീവനക്കാര്‍. ഇവരില്‍ 2 പേര്‍ മലയാളികളാണ്. ജീവനക്കാരുടെ....
ഇസ്രയേല്‍ കമ്പനിയുടെ കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ദുബായിലേക്ക് പോകും വഴി ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് എം എസ് സി. ഏരിസ്....
പ്രമുഖ ദക്ഷിണ കൊറിയന്‍ പോപ് ഗായിക പാര്‍ക് ബോ റാം (30) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ്....
റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത് കേരളം. മോചനത്തിനുള്ള ധനസമാഹരണം ലക്ഷ്യം കണ്ടു. ജനങ്ങളുടെ....
അമേരിക്കയിലെ ടെക്‌സാസിൽ ഇല്ലാത്ത ക്യാൻസറിന് യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം. ലിസ മൊങ്ക് എന്ന 39 കാരി....
സൂര്യഗ്രഹണം ലോകാവസാനമെന്ന് ഭയന്ന് ഭർത്താവിനെയും കുട്ടികളെയും യുവതി ക്രൂരമായി കൊലപ്പെടുത്തി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് 34 കാരി ഭർത്താവിനെ കുത്തിക്കൊല്ലുകയും,....
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....
ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ്....