World

4.8 റിക്ടർ സ്കെയിൽ തീവ്രത; ന്യൂജേഴ്സിയിൽ ഭൂചലനം

4.8 റിക്ടർ സ്കെയിൽ തീവ്രത; ന്യൂജേഴ്സിയിൽ ഭൂചലനം

ന്യൂജേഴ്സി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രതയിലെ ഭൂചലനം ആണ് യുഎസ് ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയത്. ന്യൂജേഴ്‌സിയിലെ ലെബനന്....

‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഏത് നേരത്തും ഇനി സാറയെ വിളിക്കാം’, പുത്തൻ സാങ്കേതിക വിദ്യയുമായി ലോകാരോഗ്യ സംഘടന

ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ....

ഇസ്രയേലിന്റെ അരുംകൊല; ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങി ഗാസയിലെത്തിയ സഹായക്കപ്പൽ

ഇസ്രയേലിന്റെ അരുംകൊലയെ തുടർന്ന് ഭക്ഷ്യവസ്തുക്കളുമായെത്തിയ സഹായക്കപ്പൽ സാധനങ്ങളിറക്കാതെ തിരിച്ച് സൈപ്രസിലേക്ക് മടങ്ങി. വേ​ൾ​ഡ് സെ​ൻ​ട്ര​ൽ കി​ച്ച​ണി​ലെ ജീ​വ​ന​ക്കാ​രെ ഇസ്രയേൽ കൊലപ്പെടുത്തിയതിന്....

പുതുതായി കുവൈറ്റിൽ എത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

പുതുതായി കുവൈറ്റിൽ എത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദിയുടെ പുതിയ....

നിക്ഷേപകര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട കേന്ദ്രമായി സൗദി അറേബ്യ മാറുന്നു

നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറുന്നു.നിക്ഷേപകർക്ക് അനുകൂലമായ വിപണി അവസരങ്ങളും അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാനം കാരണം.സൗദി അറേബ്യ....

ടിക്ക് ടോക് താരത്തിന്റെ മുഖത്തടിച്ച് അജ്ഞാതന്‍; വീഡിയോ വൈറല്‍, യുഎസ് ഭരണകൂടത്തിനെതിരെ ഇലോണ്‍ മസ്‌ക്

അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ ടിക്ക് ടോക്ക് താരത്തിന്റെ മുഖത്തടിച്ച് അജ്ഞാതന്‍. പത്തുലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഹാലി കെയ്റ്റ് എന്ന സോഷ്യല്‍....

ബാള്‍ട്ടിമോര്‍ അപകടം; ചരക്കുകപ്പലിലെ ഇന്ത്യന്‍ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍, വീഡിയോ

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്‌കോമിക്ക് ഫോക്‌സ് ഫോഡ് കോമിക്‌സ് തയ്യാറാക്കിയ കാര്‍ട്ടൂണ്‍ വിവാദത്തില്‍. അപകട....

ഹോളിവുഡ് താരം ലൂയിസ് ഗോസെറ്റ് ജൂനിയര്‍ അന്തരിച്ചു ; സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കൻ വംശജനാണ്

ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ (87) അന്തരിച്ചു. സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കന്‍ വംശജന്‍....

ഗോള്‍ഡന്‍ – സില്‍വര്‍ ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ; കാലാവധി പത്തുവര്‍ഷം

പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ് ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ആലോചിക്കുന്നു. ധനമന്ത്രി അബ്ദുല്ല ബിന്‍ തൂഖ്....

സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമം; ദുബായിൽ 202 യാചകർ പിടിയിൽ

സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമിച്ച 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള....

അവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ല; ബാള്‍ട്ടിമോർ കപ്പലപകടത്തെ തുടർന്നുള്ള തെരച്ചിൽ അവസാനിപ്പിച്ചു

അമേരിക്കയിൽ ബാള്‍ട്ടിമോർ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. തെരച്ചില്‍ തുടര്‍ന്നാലും....

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ഇന്ന് പെസഹാ വ്യാഴം

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ വ്യാ‍ഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളും....

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം....

സ്വവർഗവിവാഹം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കി തായ്‌ലൻഡ്‌

സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബിൽ പാസാക്കി തായ്‌ലൻഡ്‌ പാർലമെന്റ്‌. വൻഭൂരിപക്ഷത്തിലാണ് ബിൽ പാസാക്കിയത്. 415 അംഗ സഭയിൽ 400 വോട്ടിനാണ്‌ ബിൽ....

ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് ഒന്നര കോടിയുമായി മലയാളി ജീവനക്കാരൻ മുങ്ങി

അബുദാബി ലുലു ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവ് സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി....

ടൈറ്റാനിക്കിലെ റോസിനെ രക്ഷിച്ച ‘പലക കഷ്ണം’ ലേലത്തില്‍ വിറ്റത് 5 കോടി രൂപക്ക്

എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമായ ടൈറ്റാനിക് എല്ലാവരുടെയും പ്രിയപ്പെട്ട സിനിമയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ....

മിസ് യുണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ; റാംപിലെത്തുന്നത് റൂമി അല്‍ഖഹ്താനി

മിസ് യൂണിവേഴ്സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി (27) ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കിരീടാവകാശി....

ലോക്സഭ തെരഞ്ഞെടുപ്പ്; ബഹ്‌റൈനിൽ എൽഡിഎഫ് കൺവൻഷൻ നടന്നു

ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരള’ത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. സിപിഐ....

മതസാഹോദര്യത്തിന്‍റെ മനോഹര കാഴ്‌ച ; ന്യൂജേഴ്‌സിയില്‍ രണ്ടാമത് സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് എംഎംഎന്‍ജെ

അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത്....

മുതലയെ വിഴുങ്ങി പെരുമ്പാമ്പ്; അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

വെള്ളത്തിൽ ജീവിക്കുന്നതിൽ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. എന്നാൽ പാമ്പ് മുതലയെ വിഴുങ്ങിയെന്നറിയുമ്പോൾ ചിലർക്കെങ്കിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴിതാ....

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം.....

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യം; യുഎന്‍ രക്ഷാസമിതി ആദ്യ പ്രമേയം പാസാക്കി, യുഎസ് വിട്ടുനിന്നു

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍....

Page 55 of 387 1 52 53 54 55 56 57 58 387