World
ഗാസയില്‍ വെടിനിര്‍ത്തല്‍; ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. 10-ാം തീയതി റമദാന്‍ നോമ്പ് ആരംഭിക്കുന്നതിന് മുന്നേ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ അമേരിക്ക,ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ശ്രമം....
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.....
ഇന്ത്യൻ മാട്രിമോണി ആപ്പുകൾ ഉൾപ്പെടെ 10 കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസ് സംബന്ധിച്ച....
മാർച്ച് 3 ലോക കേൾവി ദിനത്തോടനുബന്ധിച്ച് കേൾവിശക്തി പരിശോധിക്കാനുള്ള ആപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് ഒരു ബില്യണിലധികം യുവാക്കളാണ് കേൾവി....
യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയുമെന്ന് അധികൃതർ വ്യക്തമാക്കി. മാനവശേഷി, സ്വദേശിവൽക്കരണ....
വരും ദിവസങ്ങളില്‍ കുവൈത്തില്‍ താപനില കുറയുമെന്ന് അറിയിപ്പ്. വരുന്ന ആഴ്ചകളില്‍ രാജ്യത്ത് ശൈത്യതരംഗം തുടരും. വെള്ളി, ശനി ദിവസങ്ങളില്‍ പരമാധി....
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.....
വര്‍ഷങ്ങളായുള്ള ഇസ്രയേലിന്റെ ആക്രമണത്തെ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് പ്രതിരോധിക്കാന്‍ ആരംഭിച്ചതോടെയാണ് ഇസ്രയേല്‍ വംശഹത്യയുടെ മുഖം മാറുന്നത്. പലസ്തീനെ മുഴുവനായും....
പാകിസ്താനിലെ ഇസ്ലാമാബാദിൽ നിന്ന് കാനഡയിലേക്ക് പറന്ന വിമാനത്തിലെ എയർ ഹോസ്റ്റസ് കാനഡയിൽവെച്ച് മുങ്ങി. ഫെബ്രുവരി 26ന് പുറപ്പെട്ട വിമാനത്തിലെ എയര്‍ഹോസ്റ്റസ്....
ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവരെ കൊന്നൊടുക്കി ഇസ്രയേൽ. പട്ടിണിയും ശിശുമരണവും പടരുന്നതിനിടെയാണ് നിരപരാധികൾക്ക് മേൽ ഇസ്രയേൽ സൈന്യം ഡ്രോണുകളും....
പാകിസ്ഥാനില്‍ ഒരു യുവതിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത്. തെരുവില്‍ ആള്‍ക്കൂട്ടം ഒരു യുവതിയെ വളഞ്ഞ് വസ്ത്രങ്ങള്‍ അഴിക്കാന്‍....
മാലദ്വീപ് മുന്‍ മന്ത്രി അബ്ദുള്ള ഷാഹിദ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെതിരെ രംഗത്ത്. ആയിരത്തോളം ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കും എന്ന് ഇന്ത്യന്‍....
ഇസ്രയേല്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പലസ്തീന്‍ പ്രധാനമന്ത്രി മുഹമമദ് ഇഷ്തയ്യ രാജിവച്ചു. രാജിക്കത്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്....
യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അഗ്നിബാധ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.....
തല ഉപയോഗിച്ച് ഏറ്റവുമധികം കുപ്പിയുടെ അടപ്പ് തുറന്ന് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയ യുവാവ്. ഒരു മിനിറ്റില്‍ 77....
പാരീസ് കർഷകമേളയിലേക്ക് ഇരച്ചു കയറി കർഷകർ. മെച്ചപ്പെട്ട കൂലി തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഫ്രാൻസിൽ പ്രതിഷേധിക്കുന്നത്. ശനിയാഴ്‌ചയായിരുന്നു....
ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്‌പ്പിന്റെ ഭാഗമായി ജപ്പാനിലെ നഗ്‌ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വര്‍ഷം പഴക്കമുള്ളഉല്‍സവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങള്‍ അണിചേർന്നത്.....
പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമ്മൻ ഫെഡറൽ പാർലമെൻ്റ്. കഞ്ചാവിന് നിയമസാധുത നൽകിയത് കടുത്ത എതിർപ്പുകൾക്കിടയിലാണ്. പ്രതിപക്ഷവും ആരോഗ്യ....
അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി....
2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ഇന്ത്യ വംശജയായ നിക്കി ഹാലേ തോറ്റു. സ്വന്തം സംസ്ഥാനത്താണ്....
ഒറ്റ രാത്രി കൊണ്ട് തന്‍റെ അക്കൌണ്ടിലേക്ക് എത്തിയ തുക കണ്ട് ഞെട്ടി 28 കാരൻ. ലോട്ടറി സമ്മാനത്തുകയായ 796 കോടി....
ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാൻ ഒരുങ്ങി കുവൈറ്റ്. ജൂൺ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. മാർച്ച് മുതൽ മൂന്ന് മാസത്തിനുള്ളിൽ....