World

വാ തുറന്നാല്‍ നല്ല ഒന്നാന്തരം ഇംഗ്ലീഷ് തെറി ; തത്തകള്‍ക്കെതിരെ കേസെടുത്ത് മ്യഗശാല

വാ തുറന്നാല്‍ നല്ല ഒന്നാന്തരം ഇംഗ്ലീഷ് തെറി ; തത്തകള്‍ക്കെതിരെ കേസെടുത്ത് മ്യഗശാല

തത്തകളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചീത്തവിളിക്കുന്ന തത്തകള്‍ അത്യപൂര്‍വ്വമാണ്. ബ്രിട്ടനിലെ ഫ്രിസ്‌ക്‌നിയിലുള്ള ലിങ്കണ്‍ഷയര്‍ വന്യജീവി പാര്‍ക്കിലായിരുന്നു തത്തകള്‍ ചീത്ത വിളിക്കുന്ന സംഭവമുണ്ടായത്. അസഭ്യം പറയുന്ന 8 തത്തകളെ....

ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി

നിത്യോപയോഗ സാധനങ്ങൾ നേരിട്ട് വീട്ടിലെത്തിച്ച് തരുന്ന ഹോം ഡെലിവറി ജീവനക്കാർക്ക് യൂണിഫോം നിർബന്ധമാക്കാൻ സൗദി. ഡെലിവറി പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിരവധി നിയന്ത്രണങ്ങളും....

വളര്‍ത്തു മൃഗമായി കടുവ, പാല്‍ നല്‍കിയും കെട്ടിപ്പിടിച്ചും സ്ത്രീ; വൈറലായി വീഡിയോ

വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവരാണ് നമ്മളൊക്കെ. സാധാരണ പൂച്ചയെയും പട്ടിയെയുമൊക്കെയാണ് ആളുകള്‍ വീട്ടില്‍ വളര്‍ത്തുന്നത്. എന്നാല്‍ വളരെ അപൂര്‍വമായിട്ടുള്ള ഒരു സ്‌നേഹബന്ധത്തിന്റെ കാഴ്ചയാണ്....

23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക്; വില്‍പ്പത്രം തയ്യാറാക്കി ചൈനയില്‍ നിന്നുള്ള സ്ത്രീ

തന്റെ 23 കോടി വരുന്ന സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എഴുതിവെച്ച് ഒരു ചൈനയില്‍ നിന്ന് ഒരുസ്ത്രീ. ലിയു എന്ന സ്ത്രീയാണ് 20....

പാരിസ് ഫാഷന്‍ വീക്ക്; റാംപില്‍ താരമായി റോബോട്ട്; വീഡിയോ

ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് പാരിസ് ഫാഷന്‍ വീക്ക്. റാംപില്‍ റോബോട്ടും ഉണ്ടായിരുന്നവെന്നാണ് ഇത്തവണത്തെ പ്രത്യേകത. റാംപിലൂടെ നടന്ന് വരുന്ന മാഗി....

പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ കുവൈറ്റ്

ദീർഘകാലമായി നിർത്തിവെച്ച പ്രവാസികളുടെ കുടുംബ വിസ പുനരാരംഭിക്കുവാൻ കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും....

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് മുന്നിൽ

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ വിമാനത്താവളം ഒന്നാമത് .അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബൈയുടെ ഈ നേട്ടം.ജനുവരിയുടെ....

പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം വിദ്യാഭ്യാസ സെമിനാർ; ദിലീപ് കൈനിക്കര ഐഎഎസ്‌ കുട്ടികളും രക്ഷിതാക്കളും ആയി സംവദിക്കും

പ്രോഗ്രസ്സിവ് പ്രെഫഷണൽ ഫോറം, ബഹ്‌റൈൻ ജനുവരി 26ന് വെള്ളിയാഴ്ച വൈകിട്ട് ബഹ്‌റൈൻ സമയം 7 മണിക്ക് ഓൺലൈൻ ആയി വിദ്യാഭ്യാസ....

ശ്രീലങ്കൻ ജലവിഭവ മന്ത്രിയും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

ശ്രീലങ്കൻ മന്ത്രി വാഹനാപകടത്തിൽ മരിച്ചു. മന്ത്രി ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരിച്ച മറ്റ്....

സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. ഓരോ ഘട്ടമായി ആവും നിയമം പ്രാബല്യത്തിൽ കൊണ്ട് വരിക. സൗദി....

ജർമനിയിൽ 
തീവ്രവലതുവിരുദ്ധ പ്രക്ഷോഭം; അണിചേർന്ന് ലക്ഷങ്ങൾ

ഞായറാഴ്ച ജർമനിയിലെ മ്യൂണിക്കിൽ നടന്ന തീവ്രവലതുവിരുദ്ധ പ്രക്ഷോഭത്തിൽ ലക്ഷകണക്കിന് ജനങ്ങൾ അണിചേർന്നു. ലക്ഷത്തിപ്പരം കുടിയേറ്റക്കാരെ നാടുകടത്താനുള്ള ചർച്ചയ്‌ക്കായി തീവ്രവലതുവാദികൾ രഹസ്യയോഗം....

ആശുപത്രികള്‍ കയ്യേറി ഇസ്രേയല്‍; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ആശുപത്രി വളപ്പില്‍

ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടരവേ കൂടുതല്‍ ആശുപത്രികളുടെ നിയന്ത്രണം ഇസ്രയേല്‍ സേന ഏറ്റെടുത്തു. ഇതോടെ പരിക്കേറ്റ സാധാരണക്കാര്‍ക്ക് ആശ്രയമായി നാസര്‍....

ജര്‍മന്‍ ഗായകന്‍ ഫ്രാങ്ക് ഫാരിയന്‍ വിടവാങ്ങി, മരണം 82ാം വയസില്‍

ജര്‍മന്‍ ഗായകനും റെക്കോര്‍ഡ് പ്രൊഡ്യൂസറുമായ ഫ്രാങ്ക് ഫാരിയന്‍ വിടപറഞ്ഞു. ബോണി എം എന്ന ഡിസ്‌ക്കോ ബാന്റിന്റെ സ്ഥാപകന്‍ കൂടിയായ ഫ്രാങ്ക്....

ജൂഡിന്റെ 2018 പുറത്ത് തന്നെ, ഓസ്കർ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമാകാൻ ടു കിൽ എ ടൈഗർ

96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ചിത്രം ടു കിൽ എ ടൈഗർ. ഇന്ത്യൻ സമയം....

‘ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം’ സത്യാവസ്ഥയെന്ത്? സംഘപരിവാർ വാദം പൊളിച്ച്‌ സോഷ്യൽ മീഡിയ

ബുർജ് ഖലീഫയിൽ ശ്രീരാമന്റെ ചിത്രം തെളിയിച്ചെന്ന സംഘപരിവാർ പ്രൊഫൈലുകളുടെ നുണവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ. അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഇത്തരം....

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി കാനഡ; തൊഴിൽ പെര്‍മിറ്റ് നൽകുന്നതിനും നിയന്ത്രണം

കാനഡയിൽ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനം.കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്....

അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്; ഏഴുപേര്‍ കൊല്ലപ്പെട്ടു; പ്രതിക്ക് വേണ്ടി തെരച്ചില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ വെടിവെപ്പ്. രണ്ട് വീടുകളിലുണ്ടായ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേഴ്സ് റോഡ് 2200 ബ്ലോക്കില്‍....

അനാവശ്യ മെയിലുകൾ ഇനി അണ്‍സബ്സ്‌ക്രൈബ് ചെയ്യാം; പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ

ആവശ്യമില്ലാത്ത മെയിലുകൾ എളുപ്പത്തിൽ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്‌ഷൻ ആഡ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ, വെബ് പതിപ്പുകളിൽ ഈ സേവനം....

ഒമാന്റെ ആദ്യ ഉപഗ്രഹമായ ‘അമാന്‍’ഒന്ന് പകര്‍ത്തിയ ദ്യശ്യങ്ങള്‍ പുറത്ത്

ഒമാന്റെ ആദ്യ ഉപഗ്രഹമായ ‘അമാന്‍’ഒന്ന് പകര്‍ത്തിയ ദ്യശ്യങ്ങള്‍ പുറത്ത്.ഭൂമിയുടെ നിന്ന് ഭ്രമണപഥത്തില്‍ താഴ്ന്ന ഉയരത്തില്‍ പകര്‍ത്തിയ സുഹാര്‍ തുറമുഖം, സുഹാര്‍....

ചൈനയിൽ ഭൂചലനം; റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത, ദില്ലിയിലും പാകിസ്താനിലും പ്രകമ്പനം

ചൈനയിൽ വന്‍ ഭൂചലനം, റിക്‌ടര്‍ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിര്‍ഗിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സിന്‍ജിയാങ്....

ഭാര്യമാർ അഞ്ച് പേരും ഗർഭിണികൾ; ഒത്തൊരുമിച്ച് ബേബി ഷവർ ആഘോഷം, വീഡിയോ വൈറൽ

തൻറെ അഞ്ച് ഭാര്യമാരുടെയും ബേബി ഷവർ ഒരുമിച്ച് ആഘോഷിച്ച് യുവാവ്. ന്യൂയോർക്ക് സ്വദേശിയായ സെഡി വിൽ എന്ന യുവാവാണ് ഗർഭിണികളായ....

ഗാസയില്‍ ആക്രമണം അതിരൂക്ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു

ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതമാണ് കൊല്ലപ്പെടുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിറകേ, ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ....

Page 67 of 389 1 64 65 66 67 68 69 70 389