World
യുഎസില്‍ ജനസംഖ്യ കുറയുന്നു; വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രേതനഗരങ്ങളുടെ എണ്ണം കൂടും, റിപ്പോര്‍ട്ട് പുറത്ത്
അമേരിക്കയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച ഗ്രാമമേഖലകളില്‍ ജനസംഖ്യ കുറഞ്ഞുവരികയാണ്. വര്‍ഷങ്ങള്‍ കഴിയുംതോറും ഈ കുറവ് കൃത്യമായി നടക്കുന്നുമുണ്ട്. ലോകത്തിലെ വമ്പന്‍ രാജ്യങ്ങളിലൊന്നായ യുഎസില്‍ ഈ മാറ്റം ഉണ്ടാക്കാന്‍ പോകുന്നത്....
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അമേരിക്കയിലെ....
ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 16000 സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന കനത്ത....
മാലദ്വീപ് അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ഇന്ത്യന്‍ വിമാനം ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 14 വയസുള്ള കുട്ടി മരിച്ചു. ബ്രെയിന്‍....
ചൈനയിലെ ബോര്‍ഡിങ് സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 13 വിദ്യാര്‍ഥികള്‍ വെന്തുമരിച്ചതെയി റിപ്പോർട്ട്. സ്കൂളിലെ ഡോര്‍മിറ്ററിയിലാണ് തീപിടിത്തം ഉണ്ടായത്. ഹെനാന്‍ പ്രവിശ്യയിലെ....
അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് തായ്‌ലൻഡിൽ നിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ്. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ്....
അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു. അപകടം ഉണ്ടായത് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ. റഡാർ പരിധിയിൽ നിന്ന് വിമാനം അപ്രത്യക്ഷ്യമായി. അപകടകാരണം....
അയാൾ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ലോകത്തിൻ്റെ ചരിത്രം കൂടുതൽ പുരോഗമനപരവും ഉറപ്പുള്ളതും ആയേനെ. ഫിഡൽ കാസ്ട്രോ ഈ പറഞ്ഞത്....
യുകെയില്‍ പരിചരിക്കാന്‍ ആരുമില്ലാതെ പിതാവിന്റെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഹൃദയാഘാതം മൂലമാണ് കുഞ്ഞിന്റെ പിതാവ് മരിച്ചത്.....
പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ഒരു ഇറാനിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.....
ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു....
ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദിയിൽ ആരോഗ്യ മേഖല. വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ ആരോഗ്യ മേഖല പുറത്തിറക്കി. തൊഴിലിടങ്ങളിൽ....
നിരന്തരമായ യുദ്ധങ്ങളാൽ ഗാസയിലെ ജനങ്ങൾ ദുരിതക്കയത്തിലാണ്. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അവിടുത്തെ ഗര്‍ഭിണികളും നവജാതശിശുക്കളുമാണ്. ആരോഗ്യ സംവിധാനങ്ങളൊക്കെ....
33 വര്‍ഷങ്ങള്‍ക്കിപ്പുറം അമ്മത്തൊട്ടിലിലെ അമ്മമാരെ കാണാന്‍ മായ എത്തി. സ്വീഡിഷ് ദമ്പതികള്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കരോലിന....
ഹൂതികൾ ഏദൻ ഉൾക്കടലിൽ അമേരിക്കൻ കപ്പൽ ആക്രമിച്ചു. ആഗോള ഭീകരരുടെ പട്ടികയിൽ ഹൂതികളെ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആക്രമണം. അമേരിക്കൻ....
ജനസംഖ്യാനിരക്കിൽ 2.8 ദശലക്ഷത്തിന്‍റെ കുറവുണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ. 2023-ൽ കുറഞ്ഞ ജനനനിരക്ക് ചൈന റിപ്പോർട്ട് ചെയ്തു. ജനസംഖ്യാ നിരക്കിൽ ചൈനയിൽ....
ഗാസയ്ക്ക് വീണ്ടും യു.എ.ഇ.യുടെ സഹായം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ....
കുവൈറ്റില്‍ വിസ നിയമ ലംഘകര്‍ക്ക് തങ്ങളുടെ വിസ പുതുക്കുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുന്നു. 2020-ന് മുമ്പ് താമസം നിയമം ലംഘിച്ച്....
യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടതോടെ യാത്രക്കാര്‍ മുഴുവന്‍ പരിഭ്രാന്തിയിലായി. രണ്ടടി നീളമുള്ള പാമ്പിനെയാണ് ബാങ്കോക്കില്‍ നിന്ന് ഫുക്കറ്റ് ദ്വീപിലേക്ക് പുറപ്പെട്ട....
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിന്റെ എട്ടാം ദിവസം ഓർമ്മ ദുബായ്....
കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു. കുവൈത്തിന്റെ 62 വർഷത്തെ രാഷ്ടീയ ചരിത്രത്തിനിടെ 45 മത്തെ മന്ത്രിസഭയാണ് അധികാരമേറ്റത്. ശൈഖ്....
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചു. 62 രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ....