World

മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

പെറുവിൽ നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെടുന്ന അവശിഷ്ടങ്ങൾ മനുഷ്യനിർമ്മിതമെന്ന് റിപോർട്ടുകൾ. ഒരു വർഷം മുൻപാണ് രണ്ടു കൈകളിലും മൂന്ന് വിരലുകളും നീണ്ട തലയോട്ടിയുമുള്ള അന്യഗ്രഹജീവികളുടേതെന്ന് അവകാശപ്പെടുന്ന....

ഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം കഴിക്കാനായി ദുബായിൽ നിന്ന് ലാസ് വേഗാസിലേക്ക് പറന്ന് കോടീശ്വരൻ

ഗർഭിണിയായ ഭാര്യയുടെ ഇഷ്ടഭക്ഷണം കഴിക്കാനായി ദുബായിൽ നിന്ന് ലാസ് വേഗാസിലേക്ക് പരന്ന കോടിപതികളായ ദമ്പതികളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ.....

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച് ഗാസ

ഇന്റർനെറ്റ്‌ ടെലികോം സംവിധാനം പൂർണമായി നിലച്ച സാഹചര്യത്തിലാണ് ഇസ്രായേൽ അധിനിവേശ ഗാസയിലുള്ളത്. വെള്ളിയാഴ്‌ച നടന്ന ഇസ്രയേൽ ബോംബ്‌ ആക്രമണത്തിലാണ് ടെലികോം....

മഞ്ഞുകാലത്ത് സ്വീഡന്‍ അത്ര സുന്ദരമല്ല; മുടി ‘ഐസ് കിരീടമായി’; വിഡിയോ വൈറല്‍

മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്ന പ്രദേശമാണ് സ്വീഡന്‍. സ്വീഡനില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ....

ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം

ഹൂതി വിമതര്‍ക്കെതിരെ യുഎസും ബ്രിട്ടനും യെമനില്‍ സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേലിലേക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ പ്രതിരോധിച്ചതിന് പിന്നാലെയാണ് ഹൂതി....

സ്വപ്നത്തിൽ ആത്മാവ് പറഞ്ഞ നിധി കണ്ടെത്താൻ അടുക്കളയിൽ കിണറു കണക്കെ ഒരു കുഴിയെടുത്തു, ഒടുവിൽ ആ കുഴിയിൽ വീണ് വൃദ്ധന് ദാരുണാന്ത്യം

സ്വപ്നത്തിൽ ആത്മാവ് പറഞ്ഞ നിധി കണ്ടെത്തുന്നതിനായി സ്വന്തം വീടിനുള്ളിൽ കുഴിച്ച ഗർത്തത്തിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശി....

നാസയ്ക്ക് തിരിച്ചടി; മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്ര വിജയകരമായില്ലെന്ന് റിപ്പോർട്ട്

മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്കുള്ള ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി തീരുമാനിച്ചിരുന്നതുപോലെ മുന്നോട്ട് പോകുന്നില്ലെന്ന്....

എമിറേറ്റൈസേഷൻ ചട്ടങ്ങൾ ലംഘിച്ച് യുഎഇയിൽ 1,000 കമ്പനികൾ

2022 മുതൽ യുഎഇയിൽ എമിറേറ്റൈസേഷൻ ചട്ടങ്ങൾ ലംഘിച്ച 995 കമ്പനികളെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തി. ഇതിനോടകം 1,660....

തൊഴിലാളികളെ ഇനി അങ്ങനെ പിരിച്ചുവിടാനാകില്ല; നിയമം ശക്തമാക്കി ഈ അറബ് രാജ്യം

യുഎഇയില്‍ മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ ഇനി കനത്ത പിഴയൊടുക്കേണ്ടി വരും. തൊഴിലാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പാസാക്കിയ....

വാതിൽ ബലമായി തുറന്ന് എടുത്ത് ചാടി യാത്രക്കാരൻ; ആറ് മണിക്കൂറോളം വിമാനം വൈകി

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വാതിൽ ബലമായി തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ. കാനഡയിലെ ടൊറണ്ടോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി....

സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി

സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ കൂടി അനുവദിച്ച് സൗദി. നിലവിലുള്ള പ്രീമിയം വിസകളെ അഞ്ച് തരമാക്കിയാണ് മാറ്റിയത്. സൗദിയിലെ....

ഗാസയിലെ ആശുപത്രിയിൽ ബോംബാക്രമണം; 40 മരണം

ഇസ്രയേൽ സൈന്യം മധ്യ ഗാസയിലെ അൽ അഖ്‌സ ആശുപത്രിയിലേക്ക്‌ നടത്തിയ ബോംബാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തിലാണ്....

ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

നേപ്പാളിൽ ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം ഉന്നയിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ. മുപ്പത്തിമൂന്നുകാരനായ റാം ബഹദൂര്‍ ബൊമ്ജാനാണ് അറസ്റ്റിലായത്. നിരവധി അനുയായികളുള്ള....

മൂന്നാം തവണയും അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി

അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. ആർ.ടി അറബിക് ചാനൽ....

ഭൂട്ടാനില്‍ ഭരണത്തുടര്‍ച്ച; ഷെറിംഗ് ടോബ്‌ഗേ വീണ്ടും പ്രധാനമന്ത്രി

2008ല്‍ രാജഭരണം അവസാനിച്ചതിന് പിന്നാലെ ഭൂട്ടാനില്‍ നടന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണംപിടിച്ച് ഷെറിംഗ് ടോബ്‌ഗേയുടെ പിഡിപി പാര്‍ട്ടി. 47 സീറ്റില്‍....

“ഗാസയിലെ സിവിലിയൻ മരണസംഖ്യയിൽ ഉണ്ടായത് വലിയ വർദ്ധനവ്”: ആന്റണി ബ്ലിങ്കൻ

ഗാസയിലെ സിവിലിയൻ മരണസംഘ്യ, പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ വളരെ ഉയർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഉപരോധിക്കപ്പെട്ട....

ജർമനിയെ നിശ്ചലമാക്കി കർഷകസമരം

കൃഷിക്കുള്ള നികുതി ഇളവുകൾ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിനെതിരെ ജർമനിയെ നിശ്ചലമാക്കി കർഷകരുടെ സമരം. ട്രാക്ടറുകളും ട്രക്കുകളും ബർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ നിർത്തിയിട്ട്....

ഗാസയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം

ഇസ്രായേൽ അധിനിവേശ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം. പലസ്‌തീൻ അനുകൂല പ്രതിഷേധക്കാർ തടസപ്പെടുത്തി തിങ്കളാഴ്‌ച സൗത്ത്‌ കരോലിനയിൽ....

കീരിക്ക് മുന്നില്‍ പതറി സിംഹങ്ങള്‍; വൈറലായി വീഡിയോ

കാട്ടിലെ ഏറ്റവും ശക്തനായ മൃഗമാണ് സിംഹം. ചില സമയങ്ങളില്‍ ശക്തന്മാര്‍ക്കും കാലിടറാറുണ്ട്. അത്തരത്തില്‍ വീറോടെ പൊരുതുന്ന കീരിക്ക് മുന്നില്‍ പതറുന്ന....

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ കൊല്ലപ്പെട്ടു

തെക്കൻ ലബനനിലേക്ക്‌ സംഘർഷം ആളിക്കത്തിച്ച്‌ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‌ബുള്ള കമാൻഡർ വിസാം അൽ തവിൽ കൊല്ലപ്പെട്ടു. മിസൈൽ ആക്രമണം....

ബലാത്സംഗം ചെയ്തു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, കുട്ടികളെപ്പോലും ദുരൂപയോഗം ചെയ്തു; ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകൻ ടിബി ജോഷ്വക്കെതിരെ ബിബിസി അന്വേഷണം

ചാനലുകളിലൂടെ ദൈവീക പ്രഘോഷണം നടത്തി ലോകമെമ്പാടും അനുയായികളെ സൃഷ്ടിച്ച ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ച് സ്ഥാപകൻ നടത്തിയ ക്രൂര കൃത്യങ്ങളുടെ തെളിവുകളുമായി....

ബ്രസീലിൽ വാഹനാപകടം: ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ....

Page 71 of 389 1 68 69 70 71 72 73 74 389