World
ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ദുബായിൽ പുതുവർഷപ്പിറവി
ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്താണ് ദുബായ് പുതു വര്‍ഷത്തെ വരവേറ്റത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കരി മരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ചായിരുന്നു ആഘോഷ പരിപാടികള്‍.....
യുക്രൈനിലുടനീളം റഷ്യ നടത്തിയ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേൽക്കുകയും ആശുപത്രി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകരുകയും....
പ്രവാസ ജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. ലോകത്തെങ്ങുമുള്ള മലയാളികളുടെ അംബസാഡർ ആണ്....
യുവതിയുടെ ചെവിക്കുള്ളിൽ ആഴ്ചകളോളം വലകെട്ടി താമസമാക്കി ചിലന്തി. യുകെയിലാണ് സംഭവം. 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി....
2024ല്‍ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഇമ്രാന്‍ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍ പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി....
യുഎസിൽ ഇന്ത്യൻ വംശജരായ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. രാകേഷ് കമൽ, ഭാര്യ ടീന, മകൾ അരിയാന എന്നിവരെയാണ് മരിച്ച നിലയിൽ....
2024 ലെ യുഎഇയിൽ നിരവധി മാറ്റങ്ങളും വികസനങ്ങളുമാണ് ആണ് വരാൻ പോകുന്നത്. പുതുവർഷത്തിൽ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര....
സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക....
ഇസ്രയേല്‍ കര – വ്യോമ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ 21 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. കഴിഞ്ഞ ദിവസം മാത്രം 187....
പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏറ്റവും മികച്ച....
പാമ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ....
സ്കൈ ഡൈവിങ് സാഹസിക സഞ്ചാരികള്‍ക്ക് എപ്പോഴും ആവേശമാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്തിയും പ്രത്യേക ട്രെയ്‌നിങോട് കൂടെയുമാണ് സ്കൈ ഡൈവിങ് നടത്തുന്നത്.....
ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻനിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത് ഹോൾഡിംഗ്‌സ് പുതിയ....
മക്ക മേഖലയിൽ വൻ സ്വർണശേഖരം കണ്ടെത്തി. നിലവിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിക്ക് സമീപത്തായാണ് സ്വർണശേഖരം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം....
ദുബായില്‍ മൂടല്‍ മഞ്ഞ് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിവരെയും മൂടല്‍ മഞ്ഞില്‍ ദുബായ് വലഞ്ഞു. ഒറ്റ ദിവസം കൊണ്ടു....
പലസ്തീൻ- ഇസ്രയേല്‍ യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. ഈ യുദ്ധത്തിനിടെ ഗാസയിൽ നിന്നും 1500 വര്‍ഷം പഴക്കമുള്ള ബൈസന്‍റൈന്‍ കാലഘട്ടത്തിലെ ഒരു....
അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. ജനുവരി 1 മുതലാണ് സർവീസ്....
ഈഫൽ ടവർ താൽക്കാലികമായി അടച്ചു.കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ....
3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ. ചൈനയിലെ ഷാങ്ഹായിൽ ആണ് സംഭവം. മാ എന്ന വ്യക്തിയാണ് തന്റെ....
ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 10 ആയി. നിലവില്‍ 3 ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും....
പരമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി – വളര്‍ത്തുപൂച്ചകളെയടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും ഇവിടെ സ്ഥിരമാണ്. ഇത്തരത്തില്‍....
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. തന്റെ സഹോദരപുത്രിക്കൊപ്പം ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാഴ്ച കണ്ടതിന് പിന്നാലെയാണ് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം....