World
ദുബായിലെ മൂടല്‍മഞ്ഞ്: ജാഗ്രത നിര്‍ദേശവുമായി പൊലീസ്
ദുബായില്‍ മൂടല്‍ മഞ്ഞ് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിവരെയും മൂടല്‍ മഞ്ഞില്‍ ദുബായ് വലഞ്ഞു. ഒറ്റ ദിവസം കൊണ്ടു മാത്രം 2841 അടിയന്തര ഫോണ്‍കോളുകളാണ് ദുബായ്....
ഈഫൽ ടവർ താൽക്കാലികമായി അടച്ചു.കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ....
3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ. ചൈനയിലെ ഷാങ്ഹായിൽ ആണ് സംഭവം. മാ എന്ന വ്യക്തിയാണ് തന്റെ....
ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 10 ആയി. നിലവില്‍ 3 ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും....
പരമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി – വളര്‍ത്തുപൂച്ചകളെയടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും ഇവിടെ സ്ഥിരമാണ്. ഇത്തരത്തില്‍....
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. തന്റെ സഹോദരപുത്രിക്കൊപ്പം ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാഴ്ച കണ്ടതിന് പിന്നാലെയാണ് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം....
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത ഹാഫിസ് സെയ്ദിന്റെ മകന്‍ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ കസേര ചിഹ്നത്തില്‍ മത്സരിക്കുമെന്ന്....
സൗദിയില്‍ അടുത്ത വര്‍ഷം ശമ്പള വര്‍ധന പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര റിക്രൂട്ടിങ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. സൗദിയിലെ കമ്പനികളെയും ഓര്‍ഗനൈസേഷനുകളെയും പങ്കെടുപ്പിച്ച....
പലസ്തീന് നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഞങ്ങൾ നിർത്തിയിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു. ഹമാസിനെതിരെയുള്ള....
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 52 ശതമാനം വര്‍ധനവാണ് കഴിഞ്ഞ നാല് ആഴ്ചയില്‍ ഇന്ത്യയിലെ....
മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയാറെടുക്കുന്നുവെന്ന് വിവരം. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനം എന്നാണ് റിപോർട്ടുകൾ....
ഒരിറ്റു കണ്ണീര്‍ പൊഴിക്കാതെ ഗാസയിലെ മനുഷ്യരെ കുറിച്ച് ഹൃദയമുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ലോകം മുഴുവന്‍ പ്രത്യാശയുടെ കിരണങ്ങളുമായി ക്രിസ്മസ് ആഘോഷങ്ങള്‍....
യാത്രക്കിടെ കാബ് ഡ്രൈവർ യുവതിയുടെ പാസ്പോർട്ടും ലഗേജും മോഷ്ടിച്ചു. കാംബ്രിഡ്‍ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിയുടെ പാസ്‌പോർട്ടും ലെഗേജുമാണ്....
ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബത്‌ലഹേമും ഗാസയും ചോരയുടെ മണം പേറി ജീവിക്കുകയാണ്. ലോകത്തുതന്നെ ക്രിസ്മസിന് ആദ്യം ആഘോഷങ്ങള്‍ ആരംഭിക്കുന്നത്....
പാരമ്പര്യമായി റഷ്യയ്‌ക്കൊപ്പം ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രൈയിന്‍ ജനതയുടെയും ക്രിസ്മസ് ആഘോഷം. എന്നാല്‍ ഇനി അതില്ല, പാരമ്പര്യം....
ക്രിസ്മസ് രാത്രിയിലും ഗാസയെ ആക്രമിച്ച് ഇസ്രയേല്‍. ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു.....
മുന്നൂറോളം ഇന്ത്യന്‍ യാത്രക്കാരുമായി ഫ്രാന്‍സില്‍ തടഞ്ഞുവച്ച വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് കോടതി ഉത്തരവ്. റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ്....
തന്റെ ക്രിസ്മസ് സന്ദേശത്തില്‍ പലസ്തീനിലെ ഇസ്രേയല്‍ അധിനിവേശത്തെ കുറിച്ച് പരമാര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഒത്തുചേര്‍ന്ന....
ഖത്തറില്‍ ശൈത്യകാലത്തിന് ആരംഭമായി. കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ ശരത്കാലത്തിന് അവസാനം കുറിച്ച് ശൈത്യകാലത്തിന് തുടക്കമിട്ടെന്നും വ്യക്തമാക്കി. ALSO READ:ഒരിക്കലും പ്രായമാകാത്ത എവർഗ്രീൻ....
ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് കുവൈറ്റ് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി.....
ഷാര്‍ജയിലെ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക....
മുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോവുകയായിരുന്ന വിമാനം മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ചു. റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസ് നടത്തുന്ന....