World

അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

കാമുകൻ തന്നെ ആക്രമിക്കുന്നെന്ന പരാതിയുമായി പൊലീസിനെ വിളിച്ച കറുത്തവംശജ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ലൊസ്‌ ആഞ്ചലസിലാണ് സംഭവം. നിയാനി ഫിൻലേസൺ എന്ന ഇരുപത്തേഴുകാരിയാണ് സഹായത്തിനായി പൊലീസിനെ....

ട്രെക്കിങ്ങിനിടയിൽ കൊടുംകാട്ടിൽ കാണാതായി വളർത്തുനായ; ഒടുവിൽ ആറ് വർഷത്തിനുശേഷം നാട്ടിലേക്ക്

ഇംഗ്ലണ്ടിൽ ട്രെക്കിങ്ങിനിടയിൽ കാണാതായ വളർത്തുനായയെ ആറ് വർഷത്തിനുശേഷം കണ്ടെത്തി. കൊടുംകാട്ടിനുള്ളിൽ ഒറ്റയ്ക്ക് പെട്ടുപോയ നായയെയാണ് അനിമൽ റെസ്ക്യൂ പ്രവർത്തകർ അപ്രതീക്ഷിതമായി....

കണ്ണില്ലാ ക്രൂരത; നായയെ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞ യുവതിക്ക് 12 മാസം തടവ്

വളർത്തുനായയോട് ക്രൂരത കാണിച്ച യുവതിക്ക് ശിക്ഷ. സ്വന്തം വളർത്തു മൃഗമായ നായയെ പാർക്കിം​ഗ് ടെറസ്സിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞതിനാണ് 12....

മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ നാടകം ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ അബുദാബിയിലും ഒരുങ്ങുന്നു

അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘സോവിയറ്റ് സ്റ്റേഷൻ കടവ്’ എന്ന നാടകം അണിയറയിൽ പുരോഗമിക്കുന്നു. കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന....

ആഗോളതലത്തിൽ കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കഴിഞ്ഞ ഒരു മാസത്തിനിടെ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ 52 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന. 850,000 പുതിയ കേസുകൾ....

യുഎൻ രക്ഷാസമിതിയുടെ ഗാസ പ്രമേയം; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് അമേരിക്കയും റഷ്യയും

ഗാസ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. അമേരിക്കയും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. പാസാക്കിയ പ്രമേയത്തിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകണമെന്ന ആവശ്യം....

ഗാസയ്ക്ക് താങ്ങായി യുഎഇയിലെ നാലാമത്തെ മെഡിക്കൽ സംഘം

ഗാസ മുനമ്പിലേക്ക് യാത്ര തിരിച്ച് നാലാമത്തെ യുഎഇ മെഡിക്കൽ സംഘം. ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുക എന്ന....

പുറംലോകവുമായി ബന്ധമറ്റ് ഗാസ; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ജനങ്ങളോട് ഒഴിഞ്ഞു....

കുഞ്ഞു യാങ് ചൈനയിലെ താരം; പിതാവ് ആശുപത്രിയില്‍, ചികിത്സയ്ക്ക് പണമില്ല, വഴിയില്‍ നിന്നും കിട്ടിയത് ലക്ഷങ്ങള്‍

കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സു പ്രവിശ്യയിലാണ് 13കാരനായ യാങ് സുവാന്‍ താമസിക്കുന്നത്. ഇന്ന് യാങാണ് ചൈനയിലെ താരം. യാങിന്റെ പിതാവ് മസ്തിഷ്‌ക....

രാജ്യത്ത് ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകാൻ കാനഡ

കാനഡയിൽ ബന്ധുക്കളുള്ള ഗാസ സ്വദേശികൾക്ക് താൽക്കാലിക വിസ നൽകുമെന്ന് കാനഡയുടെ പ്രഖ്യാപനം. ജനുവരി ഒന്‍പത് മുതലാകും പലസ്തീൻ അഭയാർത്ഥികൾക്ക് താൽക്കാലിക....

പുതിയ പ്രഖ്യാപനവുമായി സൗദി മന്ത്രിസഭ ; ലക്ഷ്യം ഇത്

വീഡിയോ ഗെയിം, ഇ – സ്‌പോര്‍ട്‌സ് ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗദി....

ചാഴ്സ് യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്സ് യൂനിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് ഇരച്ചുകയറിയ ആക്രമി വെടിവയ്ക്കുകയായിരുന്നു. 10 പേര്‍ കൊല്ലപ്പെട്ടതായാണ്....

റാഫയില്‍ വീടുകള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ആക്രമണം; മരണസംഖ്യ ഉയരുന്നു

റാഫയില്‍ വീടുകള്‍ക്കു മുകളില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 45 പലസ്തീനികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും ഇസ്രയേല്‍....

പാകിസ്ഥാന് ഭൂമിയില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നില്ല, ഇന്ത്യ ചന്ദ്രനിലെത്തി: നവാസ് ഷെരീഫ്

ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപണത്തെ അഭിനന്ദിച്ചും പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയെ വിമര്‍ശിച്ചും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ ചന്ദ്രനിലെത്തി....

വീടുവാങ്ങാൻ സ്വർണ ‘ബിസ്ക്കറ്റ്’; ഒന്നിന് വില ഏഴ് ലക്ഷം

ചൈനയിൽ വീട് വാങ്ങാനായി ഒരാൾ പണത്തിന് പകരം നൽകിയത് സ്വർണ ബിസ്ക്കറ്റ്. ഒരു സ്വർണബിസ്‌ക്കറ്റിന്‌ 7 ലക്ഷം രൂപ വിലയുള്ള....

യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നു, ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ

യുഎസിൽ പുതിയ കൊവിഡ് വകഭേദം അതിവേഗം പടരുന്നുവെന്ന് കണ്ടെത്തൽ. ജെ എൻ 1  കൊവിഡ് വൈറസ് സ്ട്രെയിൻ രാജ്യത്ത് വ്യാപിക്കുന്നുവെന്നാണ്....

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി

അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വീസ നൽകുന്ന സംവിധാനമൊരുക്കി സൗദി. വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള....

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2024 ഫെബ്രുവരി 24 വരെയാണ് വിസയുടെ കാലാവധി നീട്ടിയത്.....

വീടുകള്‍ അടിച്ചുവാരി വൃത്തിയാക്കി, കോടികളുടെ ആസ്തി നേടി യുവതി

ഒരിക്കല്‍ വിഷാദത്തിന് അടിമയായിരുന്ന പെണ്‍കുട്ടി, ഇന്നവള്‍ ഇഷ്ടപ്പെട്ട ജോലി ചെയ്ത് കോടീശ്വരിയായി. പേര് ഔറി കനേനന്‍. വെറും 29 വയസുമാത്രമുള്ള....

വര്‍ഷങ്ങളോളം കുലദേവതയായി കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ !

മധ്യപ്രദേശില്‍ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പദ്‌ല്യ....

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; പലസ്തീനികളെ അബുദാബിയിലെത്തിച്ചു

ഇസ്രയേൽ ആക്രമണത്തി‌ൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്​.....

ഭക്ഷണം കഴിക്കാൻ വായ തുറക്കേണ്ട; ഈ ചിലന്തി സ്പെഷ്യലാണ്

ശാസ്ത്രജ്ഞർ പുതിയതായി കണ്ടെത്തിയ കടൽ ചിലന്തിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ് . ഇതിന്റെ പ്രത്യേകത അവ ശ്വാസം....

Page 76 of 390 1 73 74 75 76 77 78 79 390