World
എഐയ്ക്ക് കടിഞ്ഞാണിടാന്‍ യൂറോപ്യന്‍ യൂണിയന്‍; ഇത് ലോകത്ത് ആദ്യം
നിര്‍മിതബുദ്ധിയുടെ ദുരുപയോഗത്തെ കുറിച്ച് നിരന്തരം പരാതികളും ആശങ്കകളും ഉയരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍. നിര്‍മിത ബുദ്ധിക്ക് നിയന്ത്രണം കൊണ്ടു വരാന്‍ സുപ്രധാന നിയമം തന്നെ....
21 രാജ്യങ്ങളില്‍ നിന്നുള്ള 150 അറേബ്യന്‍കുതിരകൾ പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ദോഹ തുറമുഖത്ത്.പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ആദ്യമായാണ്....
സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍ തുടങ്ങും. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18....
ഹോളിവുഡ് താരം കിയാനു റീവ്‌സിന്റെ വീട്ടില്‍ മോഷണം. ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സിലുള്ള ത്രാഷര്‍ അവന്യുവിലുള്ള താരത്തിന്റെ വീട്ടില്‍ മോഷണം....
കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍....
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നിരന്തരം നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയതാണ് താലിബാനെ ജനങ്ങളില്‍ നിന്നും അകറ്റിയതെന്ന് താലിബാന്‍ വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ്....
കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, പകരം നിയമനം,....
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിൽ നടന്ന വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക്....
സൗദി അറേബ്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ പ്രതിരോധ കപ്പൽ നീറ്റിലിറക്കി.പ്രതിരോധ കപ്പലായ‘ജലാലത്ത് അൽമലിക് ജാസാൻ’ നീറ്റിലിറക്കി. തദ്ദേശീയമായി പ്രതിരോധ കപ്പലുകൾ....
ഗാസയില്‍ ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്‌റോവിലുള്ള റീജിയണല്‍ ഓഫീസ്....
പി പി ചെറിയാന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും മത്സരിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ 2024 ല്‍ വൈറ്റ് ഹൗസില്‍ രണ്ടാം....
ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം....
സൗദിയിൽ നിരോധിക്കപ്പെട്ടിട്ടുള്ള സൈറ്റുകൾ തുറക്കാനും ആപ്പുകൾ ഉപയോഗിക്കാനും മൊബൈലിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് കനത്ത ശിക്ഷ. 10 ലക്ഷം റിയാൽ....
പ്രണയത്തിന് അതിർത്തികളില്ല എന്ന് അന്വർത്ഥമാകുകയാണ് ഇന്ത്യൻ യുവാവും പാക് യുവതിയും. ഇന്ത്യൻ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി....
അടിയന്തര സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് യുഎഇ ഭരണകൂടം. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാണെങ്കില്‍ ഭര്‍ത്താവിന്റെ....
പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന....
സിനിമയിൽ കാണുന്ന ആഹാരസാധനങ്ങൾ പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നത് കാണുമ്പോൾ കാഴ്ചക്കാർക്ക് ആ ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. ഇത് മനുഷ്യസഹജമായ....
യുഎസിലെ വാഷിംഗ്ടണില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വീട്ടിലെ അംഗങ്ങളെയെല്ലാം കൊന്നുവെന്ന സന്ദേശം ബന്ധുവിന്....
ടെക്സാസിലെ തെക്കുകിഴക്കൻ ഡലാസിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന വെടിവയ്പ്പിൽ നാല് പേർ മരിച്ചു. ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും....
ഖത്തര്‍ ആഭ്യന്തര മന്ത്രാലയം താമസ, സന്ദര്‍ശക വിസകളില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.ഫാമിലി, റെസിഡന്‍സി, സന്ദര്‍ശക വിസക്കായി മെട്രാഷ് രണ്ട്....
2021 ജനുവരി 6 ന് ക്യാപിറ്റലിൽ തന്റെ അനുയായികൾ നടത്തിയ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് സംബന്ധിച്ച് സിവിൽ നിയമനടപടികൾ....
മെക്സിക്കോയിൽ കടലിൽ നീന്തുന്നതിനിടയിൽ സ്രാവിന്റെ ആക്രമണത്തിൽപെട്ട യുവതി മരിച്ചു. മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് (26) എന്ന യുവതിയാണ് മരിച്ചത്.....