World

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഒരു മാസത്തോളം തുടർച്ചയായി ഏർപ്പെട്ട ചൈനീസ് ബിരുദ വിദ്യാർഥിയാണ് മരണത്തിനു....

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന....

ഗാസയിലെ വെടി നിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടാന്‍ ധാരണ

വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണ. ഗാസയില്‍ അടിയന്തരസഹായങ്ങള്‍ എത്തിക്കാനുള്ള വെടിനിര്‍ത്തല്‍ സമയം ചൊവ്വാഴ്ച....

അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച കെ.കെ ഷാഹിനക്ക് ആദരം

കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയ്ക്ക് ഇന്ത്യ....

ഇസ്രയേല്‍ ഹമാസ് കരാര്‍ നീട്ടി; കൂടുതല്‍ പേര്‍ക്ക് മോചനം

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തര്‍ കരാര്‍ രണ്ടുദിവസം കൂടി നീട്ടിയതിന്റെ ഭാഗമായി 11 തടവുകാരെ കൂടി മോചിപ്പിച്ച് ഹമാസ്. ഗാസാ മുനമ്പില്‍....

ഇലോണ്‍ മസ്‌കിന്റെ പ്രണയ കവിതക്ക് പിന്നിലെ രഹസ്യം ഇതാണ്

“പ്രണയത്തില്‍ ഒരു പ്രപഞ്ചം തന്നെ പ്രകാശിക്കുന്നതായി കാണുന്നു…” എന്ന് തുടങ്ങുന്ന വരിയിൽ കവിത എഴുതി ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്....

‘ഭാവി പ്രഥമ വനിത’; ഭാര്യയുടെ ഗണ്‍റേഞ്ച് ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ട് വിവേക് രാമസ്വാമി

യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയിലും പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഭാവി പ്രഥമ....

യുഎസില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ് ; ഒരാളുടെ നില ഗുരുതരം

അമേരിക്കയില്‍ മൂന്നു പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്പ്പ്. റോഡ് ഐലന്റിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഹിഷാം അവര്‍താനി, പെന്‍സില്‍വാനിയ ഹാവര്‍ഫോര്‍ഡ്....

വെടിനിര്‍ത്തല്‍ ഇന്നും കൂടി ; കൂടുതല്‍ ബന്ദികളെ മോചിപ്പിച്ചു

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്നും തുടരും. ഇസ്രയേലി ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരെ വിട്ടയക്കലും കഴിഞ്ഞ ദിവസവും തുടര്‍ന്നു. പതിമൂന്നു....

ഓസ്ട്രിയന്‍ പ്രസിഡന്റിനോട് ക്ഷമാപണം നടത്തി മോള്‍ഡോവ പ്രസിഡന്റ്; കാരണം ഇതാണ്

രണ്ടു രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് വലിയ വാര്‍ത്തയാകാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഇടപാടുകളുമൊക്കെയാണ് വലിയ തലക്കെട്ടാവുക. എന്നാല്‍ ഇവിടെ....

പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

സൗ​ദി​യിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിൽ ബ​സ്, ട്രെ​യി​ൻ, ക​പ്പ​ൽ യാ​ത്ര​ക്കാർ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി പിഴ നൽകേണ്ടി വരും. നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് അവയുടെ....

ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഒമാനിലെത്തും

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ തിങ്കളാഴ്ച ഒമാനിലെത്തും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള....

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്ല്യണയർ, അച്ഛന്റെ മരണശേഷം അവിചാരിതമായി സംഭവിച്ച അത്ഭുതം; പരിചയപ്പെടാം 19 കാരനെ

19-ാമത്തെ വയസ്സിൽ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് ക്ലെമെന്റി ഡെൽ വെച്ചിയോ എന്ന പത്തൊൻപതുകാരൻ. ഫോർബ്സ് എല്ലാ വർഷവും ശതകോടീശ്വരന്മാരുടെ ഒരു ലിസ്റ്റിലാണ്....

കറാച്ചിയിലെ മാളില്‍ വന്‍ തീപിടിത്തം; 11 പേര്‍ വെന്തുമരിച്ചു, വീഡിയോ

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഷോപ്പിംഗ് മാളിലെ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ആറുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. 35 പേര്‍ക്ക്....

ഭാരം 280 കിലോഗ്രാം; വീടിനുള്ളില്‍ കുടുങ്ങിയത് അഞ്ച് വര്‍ഷം, 60കാരന്‍ മരണത്തിന് കീഴടങ്ങി

ലിയോനിഡ് ആന്‍ഡ്രീവ്, 60 കാരനായ ഈ റഷ്യക്കാരന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അമിതവണ്ണം മൂലം കഴിഞ്ഞ അഞ്ചു വര്‍ഷമായി വീട്ടില്‍....

മോചിതരായി 39 പലസ്തീനികള്‍; സന്തോഷിക്കാന്‍ അര്‍ക്കുമാവുന്നില്ല… സന്ധി തീരുമ്പോള്‍ ഇനിയെന്ത്?

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ തടവില്‍ നിന്നും മോചിതരായി എത്തിയ പലസ്തീന്‍ പൗരന്മാരുടെ കുടുബങ്ങള്‍ക്ക് നേരിയ ഒരു ആശ്വാസം. പ്രിയപ്പെട്ടവരെ വീണ്ടും....

ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി

ഗാസയിൽ സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി. യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളും അന്താരാഷ്ട്ര സമൂഹവും....

ഗാസയിലേക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്

പലസ്തീനികൾക്കുള്ള സഹായവുമായി വീണ്ടും കുവൈറ്റ്. സഹായ വസ്തുക്കളുമായി കുവൈറ്റിൽ നിന്ന് 27 മത് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി.....

ഇന്ത്യക്കാരുടെ വധശിക്ഷ; അപ്പീൽ അംഗീകരിച്ച് ഖത്തർ

മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. എട്ട് പേർക്കായുള്ള അപ്പീലാണ് കോടതി അംഗീകരിച്ചത്.....

ഗാസയ്ക്ക് ആശ്വാസമായി സൗദി; ക്യാമ്പയിനിൽ സമാഹരിച്ചത് 1164 കോടിയോളം

ഗാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യ. ഗാസയ്ക്കായുള്ള സഹായവസ്‌തുക്കളുടെ വിതരണം ആരംഭിച്ചു. പലസ്തീൻ ജനതയ്ക്ക് വേണ്ടി സൗദി ആരംഭിച്ച ജനകീയ ക്യാമ്പയിന്റെ....

വെടി നിര്‍ത്തല്‍ ആരംഭിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍ ബോംബിട്ട് ഇസ്രയേല്‍; അല്‍ഷിഫാ ആശുപത്രി മേധാവിയെ തടവിലാക്കി

ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ഇന്ന് ആരംഭിക്കും. നാലു ദിവസത്തെ കരാറിന്റെ ഭാഗമായി ആദ്യം പതിമൂന്നു ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും....

മസ്‌കത്ത് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു

മസ്‌കത്ത് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു. ഈ ആഴ്ച മുതല്‍ പുതിയ ഇ-ഗേറ്റുകള്‍ നടപ്പില്‍ വരും. സ്വദേശികള്‍ക്കും....

Page 81 of 391 1 78 79 80 81 82 83 84 391