World

അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. യുഎസിലെ ഷിക്കാഗോയിൽ ആണ് സംഭവം. യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ് ഉഴവൂർ സ്വദേശി മീര (32)യെയാണ് ഗുരുതര പരുക്കുകളോടെ....

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകല്‍....

റൺ ഔട്ടാക്കി; ക്രിക്കറ്റ് മത്സരത്തിനിടെ അടിയോടടി

ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ തമ്മില്‍ കൂട്ടയടി. പാകിസ്ഥാനില്‍ ആണ് സംഭവം. പാകിസ്ഥാനിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഒരു ടീമിലെ....

36 നവജാത ശിശുക്കള്‍, ആക്രമണത്തില്‍ പരുക്കേറ്റ 2300 രോഗികള്‍; ഗാസയിലെ അല്‍ ശിഫ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ആശുപത്രിക്കുള്ളിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ 12....

അമേരിക്കയില്‍ മലയാളി യുവതിക്ക് വെടിയേറ്റു; ഭര്‍ത്താവ് അറസ്റ്റില്‍

അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം- ലാലി ദമ്പതികളുടെ മകള്‍ മീര (32)....

മൃതദേഹങ്ങൾ അഴുകുന്ന ഗാസ അൽശിഫ ആശുപത്രി

ഗാസ അൽശിഫ ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകുന്ന അവസ്ഥയിൽ. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർ മരിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍....

നൂറോളം സഖാക്കൾ, അനശ്വര രക്തസാക്ഷി ധീരജിന്റെ പേരിൽ നാമകരണം ചെയ്ത വേദി; രണ്ടാമത് എസ് എഫ് ഐ യു കെ സമ്മേളനത്തിന് തിരശീല വീണു

എസ് എഫ് ഐ യു കെയുടെ ആദ്യ അന്താരാഷ്ട്ര യൂണിറ്റായ എസ് എഫ് ഐ-യുകെ രണ്ടാമത് സമ്മേളനം വിജയകരമായി സമാപിച്ചു.....

ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

ഗാസയിലെ അൽഷിഫ ആശുപത്രി ശവപ്പറമ്പായെന്നും മൃതദേഹങ്ങൾ കുന്നുകൂടുകയാണെന്നും ലോകാരോഗ്യ സംഘടന. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന നിരന്തരമായി ആക്രമണങ്ങൾ തുടരുന്നതോടെയാണ് ലോകാരോഗ്യ....

പലസ്തീന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചു; മൈക്ക് പിടിച്ചുവാങ്ങി അപമാനിച്ച് യുവാവ്

നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടന്ന പരിപാടിക്കിടെ പലസ്തീന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ സ്റ്റേജില്‍ കയറി മൈക്ക് ബലമായി....

സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം എന്ന് വീണ്ടും ആവർത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ഫ്രാന്‍സിസ്....

പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

ഗാസയിൽ അൽ ശിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇൻക്യൂബേറ്ററിൽ കിടന്ന ഒരു നവജാതശിശു കൂടെ മരിച്ചു. ഇസ്രയേലിന്റെ തുടർച്ചയായ....

ടൈറ്റാനിക്കിലെ ഡിന്നർ മെനു ലേലത്തിൽ; കിട്ടിയത് 84.5 ലക്ഷം രൂപ

1912 ഏപ്രില്‍ 14 ന് മഞ്ഞുമലയിൽ ഇടിച്ച് തകർന്ന കപ്പലാണ് ടൈറ്റാനിക്ക്. ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ക്ലാസിലെ രാത്രി ഭക്ഷണത്തിന്റെ....

വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപോകുമോ എന്ന പേടി വേണ്ട; ചൈനയിൽ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ

രാത്രികാലങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ഉറങ്ങിപോകുമോ എന്ന് ഭയമുള്ളവരാണ് നമ്മളെല്ലാം. ചൈനയിലെ ജനങ്ങൾക്ക് ഇനി ആ പേടി വേണ്ട. ദൂരയാത്ര പോകുമ്പോൾ....

കളിക്കാനായി പെട്ടിക്കുള്ളിൽ കയറി; സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങി മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം.....

ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പിലാക്കണം; ആവശ്യമുയർത്തി അറബ്-ഇസ്ലാമിക് ഉച്ചകോടി

ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി തലസ്ഥാനമായ റിയാദിൽ ചേർന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന....

അഭയം തേടി വന്നവർക്ക് ദാരുണാന്ത്യം; യു എൻ ആസ്ഥാനവും ബോംബിട്ട് ഇസ്രയേൽ

അഭയം തേടിയവരെയും മനുഷ്യത്വമില്ലാതെ കൊന്നുതള്ളി ഇസ്രയേൽ. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഏജൻസി ഓഫിസിൽ അഭയംപ്രാപിച്ചവരെയാണ് ഇസ്രയേൽ സൈന്യം ബോംബിട്ട് കൊലപ്പെടുത്തിയത്. ALSO....

ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണങ്ങൾ; കൂട്ടക്കുരുതിയെന്ന് യു എൻ

ഗാസയിൽ ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണവുമായി ഇസ്രയേൽ. ഗാസയിൽ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മരണഭയത്തോടെ ജീവിക്കുന്നത്....

ലോകം ഞെട്ടിയ കൊടുംക്രൂരത; സാധാരണക്കാരനായ പലസ്തീനിയുടെ മേലിൽ വാഹനം കയറ്റിയിറക്കി ഇസ്രയേൽ സൈന്യം

ഗാസയ്ക്ക് മേൽ ഇസ്രയേൽ ആക്രമണം കനത്തുകൊണ്ടിരിക്കെ കണ്ണില്ലാത്ത ക്രൂരതകൾ കൂടുതലായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. സാധാരണക്കാരനായ ഒരു പലസ്തീനിയുടെ മേൽ സൈനികവാഹനം....

ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും സൗദി

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി സൗദി അറേബ്യയുടെ മൂന്നാമത്തെ വിമാനവും ഈജിപ്തിലെത്തി. 105 ടൺ അടിയന്തര സഹായ വസ്തുക്കളാണ് സൗദി ഇതുവരെ....

ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഗാസയിലെ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ. ബ്രിട്ടീഷ് മുൻ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇസ്ലിങ്‌ടണിലെ പാർലമെന്റ് അംഗവും....

ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില....

ഐസ്‌ലൻഡിൽ പതിനാല് മണിക്കൂറിൽ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ

തുടരെയുള്ള ഭൂചലനങ്ങളുടെ സാഹചര്യത്തിൽ ഐസ്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 14 മണിക്കൂറിനിടയിൽ 800 തവണയാണ് ഭൂചലനമുണ്ടായത്. അഗ്നിപർവതത്തിൻ്റെ സമ്മർദ്ദം കാരണമാണ്....

Page 84 of 391 1 81 82 83 84 85 86 87 391