World
ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ ബെഞ്ചമിൻ നെതന്യാഹു, ഭീകരരാജ്യം ഇസ്രയേൽ; പി കെ പാറക്കടവ്
ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ ബെഞ്ചമിൻ നെതന്യാഹുവെന്ന് എഴുത്തുകാരൻ പി കെ പാറക്കടവ്. ഇസ്രയേൽ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും എന്നാൽ മാധ്യമങ്ങൾ അടക്കം ഹമാസിനെയാണ് തീവ്രവാദികളായി....
മസാചുസെറ്റ്‌സ് യുഎസ് സെനറ്റര്‍ എലിസമ്പത്ത് വാരന്റെ മുന്നില്‍ തന്റെ ദയനീയ അവസ്ഥ വിശദീകരിക്കുന്ന പലസ്തീന്‍ വനിതയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍....
അധിനവേശം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ നാലോളം ആശുപത്രികള്‍ ഇസ്രയേല്‍ സൈന്യം വളഞ്ഞു. വെടി നിര്‍ത്തല്‍ പ്രഖ്യാപനങ്ങളൊക്കെ പാഴ്‌വാക്കായി. അല്‍ശിഫ ആശുപത്രി....
പലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ബിബിസിക്ക് നല്‍കിയ....
ഇടതുപക്ഷ വിദ്യാര്‍ത്ഥി ബഹുജന പ്രസ്ഥാനമായ എസ്എഫ്ഐ-യുകെ യുടെ (Students’ Federation of India – United Kingdom) രണ്ടാമത് ദേശീയ....
ട്രാൻസ്ജെൻഡർ വിഭാഗക്കാര്‍ക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. ബ്രസീലിലെ സാന്‍റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കത്തോലിക്ക....
എ.വി.എ ഗ്രൂപ്പ് എംഡി എ.വി അനൂപിന്റെ പുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന പുസ്തകം, ‘യു ടേണ്‍’ ഷാര്‍ജ....
കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍....
ഗാസ സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രയേല്‍. ഹമാസ് ആസ്ഥാനത്ത് ഉള്‍പ്പെടെ ആക്രമണം കടുപ്പിച്ചു. ഗാസ സിറ്റിയിലെ ഹമാസിന് നിയന്ത്രണം നഷ്ടമായെന്നാണ്....
ചിക്കുൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും....
വർഷങ്ങളോളം പ്രിയപ്പെട്ടവരെ കാണാതിരിക്കുകയും പിന്നീട് അവരെ കണ്ടുമുട്ടുകയും ചെയ്യുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ടുമുട്ടലാണ് സോഷ്യൽ മീഡിയയിൽ....
വടക്കന്‍ ഗാസയില്‍ ഇന്നു മുതല്‍ എല്ലാ ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍. ഇസ്രയേല്‍ അധിനിവേശം കടുപ്പിച്ച സാഹചര്യത്തില്‍ ഗാസയിലെ....
ദക്ഷിണ കൊറിയയില്‍ പച്ചക്കറി പാക്കേജിംഗ് പ്ലാന്റില്‍, യന്ത്ര പരിശോധയ്‌ക്കെത്തിയ തൊഴിലാളിയെ റോബോട്ട് ഞെരിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി തെക്കന്‍....
ഖത്തറില്‍ മലയാളികള്‍ അടക്കം എട്ട് പേരെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ അപ്പീല്‍ നല്‍കി ഇന്ത്യ. ഇന്ത്യൻ നാവിക സേനയിലെ മുൻ....
ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നടുറോഡിൽ മുതല. കിഴക്കൻ സൗദി അറേബ്യയിലെ അൽ ഖത്തീഫിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോ....
ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ....
മനുഷ്യരുടെ ഉത്ഭവത്തെക്കുറിച്ച് പലതരം സംശയങ്ങളും അഭ്യൂഹങ്ങളും നിലവിലുണ്ട്. പരിണാമസിന്ധാന്തം ഒരു പരിധിവരെ ഈ സംശയങ്ങൾക്കുത്തരം നൽകിയിട്ടുണ്ടെങ്കിലും പല അഭ്യൂഹങ്ങളും ഇന്നും....
കർഷകൻ മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. ഓസ്ട്രേലിയയിലാണ് സംഭവം.....
ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളുടെ അംഗീകാരം. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് അംഗീകാരം നല്‍കിയത്. മസ്‌കത്തില്‍....
യുഎസിലെ ഫിറ്റ്‌നെസ് സെന്‍ററിലുണ്ടായ കത്തി ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ....
ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരവേ ആയിരങ്ങളാണ് ദിനംപ്രതി പലസ്‌തീനിൽ നിന്ന് പലായനം ചെയ്യുന്നത്. കാൽനടയായി 15,000 പേരോളം തെക്കൻ ഗാസയിൽ....
ഇസ്രയേൽ അധിനിവേശം നടക്കുന്ന ഗാസയിലെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ നേഴ്സ് എമിലി കാലാഹൻ. ഹൃദയം ഗാസയിലാണ്, അത് അവിടെ തന്നെ....