World
തുര്‍ക്കി പാര്‍ലമെന്റിന് സമീപം ചാവേര്‍ സ്ഫോടനം
തുര്‍ക്കി പാര്‍ലമെന്റിന് സമീപം ഭീകരാക്രമണം ഉണ്ടായി . ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടനം നടന്നത്....
യു എ ഇ യിൽ ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന് രണ്ടു ഫിൽസും, ഡീസൽ ലിറ്ററിന് 17 ഫിൽസുമാണ്....
മേഘങ്ങളിൽ പ്ലാസ്റ്റിക് കണങ്ങളായ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് സ്ഥിരീകരിച്ച് ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്‌ട്രി ലെറ്റേഴ്‌സ് എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച....
പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക്....
വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇന്ത്യയും അമേരിക്കയും.....
അരിക്കൊമ്പനും ചക്കക്കൊമ്പനും ശേഷം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സുശാന്ത നന്ദ ഐഎഫ്എസ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച....
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ച സംഭവത്തില്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചതിലും പൊരുത്തക്കേട് . അഖില്‍ മാത്യുവിന്റേതായി ഹരിദാസന്‍ മാധ്യമങ്ങളെ....
മധ്യ ഗ്രീസിലെ വോലോസില്‍ നാശം വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്. കടുത്ത മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴ ദുരിതം വിതച്ചത്.....
രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാലാമത് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സെപ്റ്റംബർ 24 ഞായറാഴ്ചയായിരുന്നു പരിപാടി....
ഇറാഖിൽ വിവാഹാഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ 114 പേർ മരിച്ചു. 150 ലേറെ പേർക്ക് പരുക്കേറ്റു. വടക്കൻ ഇറാഖിലെ നിനവേ പ്രവിശ്യയിലെ ഹംദാനിയ....
ദുബായ് നഗരവീഥികളില്‍ അടുത്ത മാസം മുതല്‍ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഓടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ജുമൈറ-1 ഏരിയയുടെ....
ഒമാൻ എയർ ഒക്‌ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു.ഞായർ, ബുധൻ, വ്യാഴം, ശനി....
ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട ആരംഭിച്ചിരിക്കുന്നു. ശ്രലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരിക്കുകയാണ്.....
13 അടി നീളമുള്ള മുതലയുടെ വായില്‍ യുവതിയുടെ മൃതദേഹം. ഫ്ലോറിഡയിലെ ലാര്‍ഗോയിലാണ് സംഭവം. നഗരത്തിലെ കനാലിലൂടെ 41 കാരിയുടെ മൃതദേഹവുമായി....
മൂന്ന് മാസത്തോളം തന്നെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ അച്ഛനെ വെടിവെച്ചുകൊന്ന് മകൾ. പ്രായപൂർത്തിയാകാത്ത 14കാരിയാണ് ഒടുവിൽ സഹികെട്ട് സ്വന്തം അച്ഛനെ വെടിവെച്ചുകൊന്നത്.....
ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരായ ആരോപണത്തെ ഗൗരവത്തിലെടുക്കുന്നു എന്ന് കാനഡയിലെ അമേരിക്കൻ അംബാസഡർ ഡേവിഡ് കോഹൻ. കനേഡിയൻ വാർത്താ....
ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ,....
നാസയുടെ ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പേടകം ഭൂമിയില്‍ ഇറങ്ങി. ഞായറാഴ്ച....
യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള യുഎഇയിലെ യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ....
കാനഡ ആസ്ഥാനമാക്കിയുള്ള ഉപകമ്പനിയായ റെയ്സൺ എയ്‌റോസ്‌പേസ് കോർപറേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ....
കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. കൂടാതെ ഇംഗ്ലീഷ്, അറബിക്,....
ആധുനിക സൗദി പിറവിയെടുത്തതിന്റെ 93ാം പിറന്നാള്‍ രാജ്യമെങ്ങും വലിയ ആഘോഷമായി മാറി. സൗദി അറേബ്യ ഇന്ന് ശരിക്കും പച്ചയായി മാറി.....