World
ദുബായില്‍ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി
ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടി....
ആപ്പിൾ തങ്ങളുടെ ഐഫോൺ 12 മോഡൽ ഫ്രാൻസിൽ വിൽക്കുന്നത് വിലക്കി. പരിധിക്ക് മുകളിലുള്ള റേഡിയേഷൻ ലെവലുകൾ കാരണമാണ് വിൽപ്പനക്ക് വിലക്ക്....
മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഉപയോഗത്തിനും നിരോധനമേർപ്പെടുത്തി യുഎഇ .ഇക്കാര്യത്തിൽ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം....
ബ്രിട്ടീഷ് ഭ്രൂണശാസ്ത്രജ്ഞൻ ഇയാൻ വിൽമുട്ട്(79) അന്തരിച്ചു. ക്ളോണിങ്ങിലൂടെ ലോകത്താദ്യമായി സസ്തനിയെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞനാണ്....
കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിൻ....
മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വെച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ....
മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന....
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ....
സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016....
മൂന്നു മാസം മുമ്പ് കണ്ടയ്നർ കത്തി മരിച്ച മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നിയമകുരുക്കിൽ പെട്ടത് കാരണം ഇനിയും നാട്ടിലെത്തിക്കാനായില്ല. റിയാദ്....
മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന....
ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. ഗാന്ധിയുടെ സ്മൃതി മണ്ഡപത്തിലെത്തിയ നേതാക്കള്‍, ഒരു മിനിറ്റ്....
ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 1037 കടന്നതായി റിപ്പോര്‍ട്ട്. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍....
സൗദിയിലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസ്സിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ.....
മൊറോക്കോവിൽ ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 632 ആയി.300 ലധികം പേർക്ക് പരുക്കേറ്റു. മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം. വെള്ളിയാഴ്‌ച....
നാസര്‍ അല്‍ ഖിലൈഫിയെ യൂറോപ്യന്‍ ക്ലബ് അസോസിയേഷന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. പിഎസ്ജി പ്രസിഡന്റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചെയര്‍മാനുമാണ്....
ജാതിവിവേചനം നിയമവിരുദ്ധമാക്കുന്ന ബിൽ പാസാക്കി അമേരിക്കയിലെ കലിഫോർണിയ സംസ്ഥാന അസംബ്ലി. 315നെതിരെ 403 വോട്ടിനാണ് ബിൽ പാസായത്. ഇതോടെ ജാതിവിവേചനം....
ദില്ലിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തി. മൂന്ന് വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍....
ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. പൈലറ്റുമാർക്കായി തെരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി....
മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽകുറ്റം അല്ലാതാക്കി സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കുന്ന ഫെഡറൽ ശിക്ഷാനിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് നിരീക്ഷിച്ചാണ് വിധി. also....
വംശീയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ ഒരു വിദ്യാര്‍ത്ഥിനിയെ ഒരു കൂട്ടം ആഫ്രിക്കന്‍ സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.....
ചന്ദ്രനിലേക്കുള്ള ജപ്പാന്റെ സ്ലിം ലാൻഡർ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. അടുത്തവർഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകത്തെ ഇറക്കുകയാണ് ലക്ഷ്യമെന്ന് ജപ്പാൻ....