Pravasi

ദുബായില്‍ മലയാളി ഹൃദയാഘാതം വന്ന് മരിച്ചു

ദുബായില്‍ മലയാളി ഹൃദയാഘാതം വന്ന് മരിച്ചു

ഹൃദയാഘാതം വന്ന് ദുബായില്‍ മലയാളി മരിച്ചു. കണ്ണൂര്‍ കരിയാട് സ്വദേശിതണ്ടയാന്റവിട അരുണ്‍ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷന്റെ പെങ്ങളുടെ ഭര്‍ത്താവ്....

ഖത്തറിലെ ജനങ്ങള്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത; ദേശീയ ദിന അവധി പ്രഖ്യാപിച്ചു

ഖത്തര്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധി ദിനങ്ങള്‍ അമീരി ദിവാന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ബുധനാഴ്ച ആരംഭിച്ച്....

യുഎഇയില്‍ വാഹനാപകടം; ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു

യു എ ഇയിലെ ഖോര്‍ഫുക്കാനില്‍ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണം സംബന്ധിച്ച കണക്ക് ഔദ്യോഗിക ഏജന്‍സികള്‍....

ഷാര്‍ജയില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ

ഷാര്‍ജയില്‍ ഇരുപത്തിയേഴ് വയസ്സുള്ള സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേരെ ഷാര്‍ജ പൊലീസ്....

കുവൈറ്റിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമാക്കും

കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തും. കഴിഞ്ഞ ആഴ്ച അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍....

യുഎഇയില്‍ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം

യുഎഇയില്‍ ശൈത്യകാലം ആരംഭിച്ചതോടെ വിന്റര്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ദുബായിലെ മാളുകളിലും നഗരത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്തമായ ആഘോഷ പരിപാടികളാണ്....

ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം ഇനി സുഗമമാകും; മൂന്ന് വരി പാലം തുറന്നു

ദുബായിലെ ഷെയ്ഖ് റാഷിദ് റോഡിനും ഇന്‍ഫിനിറ്റി പാലത്തിനുമിടയിലെ ഗതാഗതം സുഗമമാക്കാന്‍ പുതിയ മൂന്ന് വരി പാലം തുറന്നു. അല്‍ ഷിന്‍ഡഗ....

ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം അനുസ്മരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മനാമ ക്രൗൺ പ്ലാസ ​ഹൊട്ടലിൽ വെച്ച്ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി....

ഓര്‍മ കേരളോത്സവത്തിന് പ്രൗഢമായ തുടക്കം

യു എ ഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് ഡിസംബര്‍ 1, 2 തീയതികളില്‍ ദുബായ് അമിറ്റി സ്‌കൂളില്‍ നടക്കുന്ന കേരളോത്സവം സംസ്ഥാന....

യുഎഇ ദേശീയ ദിനം; റാസൽഖൈമയിൽ ഗതാഗത പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു . ഈ മാസം 31 വരെ....

ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

യുഎഇയുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ പ്രസിഡന്റ്‌ 2269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ....

കുവൈത്തിൽ പുതിയ റസിഡൻസി നിയമം പ്രാബല്യത്തിലേക്ക്, അനധികൃത കച്ചവടക്കാർക്ക് തടവ്- രേഖകളില്ലാത്തവർ ഉടൻ രാജ്യം വിടണം

കുവൈത്ത് മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു സൂചന. നിയമം അനുസരിച്ച്, അനധികൃത വിസ ഉപയോഗിച്ച്....

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജനാണ് മരിച്ചത്. റിയാദിലെ  റഫായ ജംഷിയിൽ ആണ്....

കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികൾക്ക് സന്തോഷ വാർത്ത; ആരോഗ്യ ഇൻഷുറൻസ് ഫീസ് ഒഴിവാക്കിയേക്കും

കുവൈറ്റില്‍ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഒഴിവാക്കിയേക്കുമെന്നു സൂചന. വര്‍ക്ക്....

യുഎഇയിലെ പൊതുമാപ്പില്‍ ഇവര്‍ക്കൊന്നും ഇളവ് ലഭിക്കില്ല

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായവര്‍, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ തുടങ്ങിയവര്‍ക്കും ഇളവ് ലഭിക്കില്ല. ഡിസംബര്‍ 31....

യുഎഇക്കാരേ അവധിക്ക് തയ്യാറെടുത്തോളൂ; ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസം അവധി

ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലാണ് ദേശീയദിന അവധിയെങ്കിലും വാരാന്ത്യ....

കുവൈറ്റിൽ ഒരു മാസം നിരത്തിൽ പൊലിയുന്നത് 22 ജീവനുകൾ; ഒമ്പത് മാസത്തിനിടെ 199 പേർ റോഡപകടത്തിൽ മരിച്ചു

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി....

ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍; പങ്കാളികളായി യുഎഇയും

ദേശീയദിനം സമുചിതമായി ആഘോഷിച്ച് ഒമാന്‍. ആഘോഷങ്ങളില്‍ യുഎഇയും പങ്കാളികളായി. രാജ്യത്തെ പ്രധാനയിടങ്ങളെല്ലാം ഒമാന്‍ ദേശീയപാതകയുടെ നിറത്തില്‍ അലങ്കരിച്ചാണ് യുഎഇ ആഘോഷങ്ങളുടെ....

നിര്‍ധന കുടുംബങ്ങള്‍ക്ക് പത്ത് വീടുകള്‍ നൽകും; കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി എംഎ യൂസഫലി

കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈത്തില്‍....

ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

ഒമാനിൽ ദേശീയദിനം പ്രമാണിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 174 തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ....

18 വര്‍ഷത്തിന് ശേഷം സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കണ്ട് ഉമ്മ; ആരുടെയും കണ്ണ് നനയിക്കുന്ന വൈകാരിക നിമിഷം

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിനെ ജയിലില്‍ ചെന്ന് സന്ദര്‍ശിച്ച് ഉമ്മ ഫാത്തിമ. ഉംറ നിര്‍വഹിച്ച ശേഷമാണ്....

സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ വയനാട് സ്വദേശി മരിച്ചു.വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് മരിച്ചത്.അമിത വേഗതയിൽ....

Page 1 of 511 2 3 4 51