Pravasi

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത | Oman

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത | Oman

ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻ....

World Alzheimer’s Day | ഇന്ന് ലോക അല്‍ഷിമേ‍ഴ്സ് ദിനം

ഇന്ന് സെപ്റ്റംബർ 21- ലോക മറവിരോഗ ദിനം അഥവാ അൽഷിമേഴ്സ് ദിനം.ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം. അൽഷിമേഴ്‌സ്....

ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് വന്‍ നേട്ടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോള്‍ഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍....

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം | Mexico

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.പടിഞ്ഞാറൻ മെക്സിക്കോയിലെ അക്വിലയിൽ നിന്ന് 37....

വൈറലായി അന്റാർട്ടിക്കയിലെ ഓണം | Antarctica

മനുഷ്യർ എവിടെയൊക്കെയുണ്ടോ അവിടെ മലയാളിയുണ്ട്. മലയാളി ഉള്ളിടത്തൊക്കെയുണ്ട് ഓണവും ഒരുമയുടെ ആഘോഷവും.അന്റാർട്ടിക്കയിലെ മൈനസ് 25 ഡിഗ്രി തണുപ്പിൽ മഞ്ഞിൻ പരപ്പിനു....

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ലോകം | Queen Elizabeth II

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ലോകം. പത്ത് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷമാണ് രാജ്ഞിയുടെ മൃതദേഹം വിൻസ്ഡറിൽ അടക്കം....

മലയാളി യുവ നടി ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായി ; മലയാളി സംഘടന മോചിപ്പിച്ച് നാട്ടിലെത്തിച്ചു

മലയാളിയായ യുവ സീരിയല്‍ നടി ദുബായില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ്....

Qatar: പുതിയ ദേശീയ ചിഹ്നം അവതരിപ്പിച്ച് ഖത്തർ; സവിശേഷതകൾ നിരവധി

ഖത്തറിന്റെ(qatar) ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം(national emblem) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി ഇന്നുമുതൽ | SCO Summit

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലെത്തി. ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടുന്ന....

ആശ്വസിക്കാന്‍ വരട്ടെ ; അമേരിക്കയിലും ബ്രിട്ടനിലും കൊവിഡിന്റെ പുതിയ വകഭേദം | Covid

കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.....

മിന്‍സയുടെ മരണം : കിന്‍ഡര്‍ഗാര്‍ഡന്‍ അടച്ചുപൂട്ടും | Minza

ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിൽ മരിച്ച കേസിൽ വക്ര സ്പ്രിംഗ് ഫീൽഡ് കിണ്ടർഗാർഡൻ അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം....

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ദ്രൗപതി മുര്‍മു പങ്കെടുക്കും | Queen Elizabeth

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. സെപ്തംബര്‍ 17 മുതല്‍ 19....

കൊച്ചി – മസ്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിത്തം | Air India

എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി 15 മുതൽ | SCO summit

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബർ 15, 16 തീയതികളിൽ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമർകന്ദിൽ നടക്കും.എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യൻ....

Qatar: ഫിഫ ഫാന്‍ ഫെസ്റ്റ് പുതിയ രൂപത്തില്‍; ഖത്തറില്‍ ഇനി ആഘോഷ നാളുകള്‍

ഖത്തര്‍ ലോകകപ്പിനെത്തുന്ന(Qatar world cup) ആരാധകര്‍ക്കായുള്ള ഫിഫ ഫാന്‍ ഫെസ്റ്റ് ഇനി പുതിയ രൂപത്തില്‍. അല്‍ബിദ പാര്‍ക്കാണ് ഫാന്‍ ഫെസ്റ്റിവലിന്റെ....

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം | Papua New Guinea

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ സ്‌​കൈ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​മാ​ണു​ണ്ടാ​യ​ത്. ഭൂ​ക​മ്പ​ത്തി​ന് പി​ന്നാ​ലെ യു​എ​സ് ജി​യോ​ള​ജി വ​കു​പ്പ്....

Queen Elizabeth ; ക്വീന്‍ എലിസബത്തിനോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് ഇന്ത്യയില്‍ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക....

Oman: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകൾ

ഒമാനില്‍(oman) പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിൽ(raid) രണ്ട്....

ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവ്

എലിസബത്ത് രാജ്ഞിയുടെ അന്ത്യത്തോടെ മകൻ ചാൾസ് (73) ബ്രിട്ടന്റെ പുതിയ രാജാവാകും. ‘കിങ് ചാൾസ് III’ എന്നാണ് ഇനി അദ്ദേഹം....

യുഗാന്ത്യം ; ക്വീന്‍ എലിസബത്തിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് ലോകം | Queen Elizabeth

ക്വീൻ എലിസബത്തിന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് ലോകം.ബ്രിട്ടൻറെയും 14 കോമൺവെൽത്ത് രാജ്യങ്ങളുടെയും അധിപയാണ് വിടവാങ്ങിയത്. രാജ്യത്തെ ഉന്നതിയിലെത്തിച്ച ഭരണാധികാരിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി....

എലിസബത്ത് രാജ്ഞിക്ക് വിട | Queen Elizabeth

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക | Queen Elizabeth

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ഡോക്ടര്‍മാര്‍.ക്വീന്‍ എലിസബത്ത് നിരീക്ഷണത്തില്‍ ക‍ഴിയുകയാണെന്നും ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.....

Page 10 of 51 1 7 8 9 10 11 12 13 51