Pravasi
United States ; ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് ; 19കാരന്‍ പിടിയില്‍
യുഎസിലെ മെംഫിസിൽ ഫെയ്സ്ബുക്ക് ലൈവിലെത്തി വെടിവയ്പ്പ് നടത്തിയ 19 കാരൻ പിടിയിൽ. എസക്കിയെൽ കെല്ലി എന്ന ആഫ്രിക്കൻ വംശജനായ യുവാവാണ് പിടിയിലായത്. ബുധനാഴ്ച്ച വൈകീട്ട് നഗരത്തിലെ ഏഴിടങ്ങളിലായി....
ഒമാനില്‍(oman) വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ(police) പിടിയിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം....
അവധിക്കാലം കഴിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം വരും ദിവസങ്ങളിൽ വർധിക്കുന്നതിനാൽ കൂടുതൽ സമയം സർവിസ് പ്രഖ്യാപിച്ച് ദുബായ് (dubai) മെട്രോ.....
ഒരു വ്യക്തിയുടെ അനുമതിയില്ലാതെ അവരെ തുറിച്ച് നോക്കുന്നതിന് നിരോധനമേർപ്പെടുത്തി ഓസ്‌ട്രേലിയയിലെ നൈറ്റ് ക്ലബ്.ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ നിശാ ക്ലബായ ‘ക്ലബ് 77’....
ആസ്‌ട്രേലിയയിലെ (Australia) ഒരു വയോധികയുടെ പിറന്നാൾ ദിനത്തിലെ ആഗ്രഹം കേട്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ. പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കാനും ആഗ്രഹങ്ങൾ....
ഓസ്ട്രേലിയന്‍(Australia) മലയാളികള്‍ക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫാമിലി കണക്ട്(Family connect) പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ്....
യുക്രൈനിലെ (Ukraine) റഷ്യൻ പട്ടാള നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ അണുശക്തിനിലയിൽ തീപിടിത്തത്തെത്തുടർന്ന് വൈദ്യുതി നിലച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കി. ആണവദുരന്തത്തിൽ നിന്നു കഷ്ടിച്ചാണു....
ഒമാനിലുണ്ടായ (oman ) വാഹനാപകടത്തിൽ (accident) ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ വുസ്‍ത ഗവർണറേറ്റിലായിരുന്നു അപകടം. അപകടത്തെ....
സൗദി അല്‍ഹസ്സ നവോദയ ഹൊഫുഫ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന്(ആഗസ്റ്റ് 25ന്) വൈകിട്ട് 11 മണിക്ക് ആരംഭിക്കും. സൗദി....
പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ നേരത്തെ ഇമ്രാന്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റമടക്കം....
പ്രവാസികള്‍ക്കായി(pravasi) ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ്(Kuwait) ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍....
അഴിമതിക്കേസിൽ മ്യാൻമർ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന്....
ദുബായ് (dubai) അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി.പ്രതികൂല കാലാവസ്ഥ കാരണമാണ് റദ്ദാക്കിയത്.12 സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ....
കൊവിഡ് (Covid ) വേരിയന്റായ ഒമൈക്രോണിനുള്ള (omicron) വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടൺ. ‘ബൈവാലന്റ്’ വാക്‌സിൻ....
താമസ നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിന്റെ ഭാഗമായി കുവൈറ്റിന്റെ (Kuwait) വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന കർശനമായി തുടരുന്നു .മഹബുള്ള,....
ന്യൂയോർക്കിലെ (newyork) പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ (Salman Rushdie) ആരോഗ്യനില ഗുരുതരമായി തുടരുന്നു.....
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 21 മലയാളി യുവാക്കളെ പറ്റിച്ചതായി പരാതി.എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 21 യുവാക്കളെയാണ് എറണാകുളം....
വേനലവധിയില്‍ നാട്ടിലേക്കെത്തിയ പ്രവാസികളെ(Pravasi) അനിശ്ചിതത്വത്തിലാക്കി വിമാനയാത്രാ നിരക്കില്‍(Ticket Rate) വന്‍ വര്‍ധന. കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള(UAE) യാത്രാ നിരക്കുകളാണ് പ്രവാസികള്‍ക്ക്....
പലസ്തീനിൽ ഇസ്രയേലിന്റെ (Israel) ആക്രമണത്തിന് പിന്നാലെ സംഘർഷ ഭൂമിയായി ഗാസ (gaza). ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ദക്ഷിണ....
യു.എ.ഇയില്‍(UAE) വാഹനാപകടത്തിന് ഇരയാകുന്നവരില്‍ പകുതിയും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാല്‍പ്പതിനും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തില്‍പ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.....
ഇന്ധനവില വന്‍തോതില്‍ വര്‍ധിപ്പിച്ച് ബംഗ്ലാദേശ് (Bangladesh). 86 ടാക്കയായിരുന്ന ഒരു ലിറ്റര്‍ പെട്രോളിന്റെ വില 44 ടാക്ക വര്‍ധിച്ച് 130-ല്‍....
ദുബായ്(dubai) റാസ് അൽഖോറിലെ വന്യജീവിസങ്കേതകേന്ദ്രം ദേശാടനപ്പക്ഷികളുടെ ഇഷ്ടയിടമാവുകയാണ്. അതിനാൽത്തന്നെ ദുബായിൽ ഈ വന്യജീവികേന്ദ്രം കാണാനും തിരക്കേറെയാണ്. വിവിധയിനം ജലപക്ഷികൾക്കായുള്ള തണ്ണീർത്തടസംരക്ഷണ....