Pravasi
Oman : ഇടിമിന്നലിനും കാറ്റിനും സാധ്യത ; ഒമാനിലും ജാഗ്രതാ നിർദേശം
ഒമാനിലെ (oman) ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കാറ്റും മഴയുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അൽ ഹജർ പർവതങ്ങളിലും സമീപ....
ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടൻ തിരികെ വരുമെന്ന് ശ്രീലങ്കൻ (Sri Lanka) വാർത്താ....
(Oman)ഒമാനില്‍ ബുധനാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ (Heavy rain and wind)ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ....
ഹിജ്റ(Hijrah) വര്‍ഷാരംഭം പ്രമാണിച്ച് യുഎഇയിലെ(UAE) മുഴുവന്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ജൂലൈ 30 ശനിയാഴ്ച ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി....
മങ്കി പോക്സ് (monkeypox) വ്യാപനത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ (Global Health Emergency) പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം.....
UAEയില്‍ വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കുമെന്നും വരും ദിവസങ്ങളില്‍ പല സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍. ഇന്ന്....
ഖത്തറില്‍ ആദ്യ മങ്കി പോക്സ് (Monkeypox) കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്.....
പ്രവാസ ജീവിതം നമ്മിൽ പലരും കരുതുന്നതുപോലെ അത്ര സുഖകരമല്ല. കുടുംബം പോറ്റാനായി സ്വന്തം നാടും വീടുമുപേക്ഷിച്ചു പോകുന്നവർ..മറ്റൊരു ദേശം.. അപരിചിതരായ....
അപൂര്‍വവും മാരകവുമായ ബാക്ടീരിയ അണുബാധ വിജയകരമായി ചികിത്സിച്ച മലയാളി ഡോക്ടര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ആഗോളതലത്തില്‍ സമാനമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള....
(Oman)ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത്-ഹൈമ റോഡിലുണ്ടായ (Accident)വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. അപകടത്തില്‍ കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന ഷംസീര്‍ പാറക്കല്‍ നജീബ്....
സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷണല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍(Social Justice for International Civil Rights Council) എന്ന അന്താരാഷ്ട്ര....
കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്ക്കരണം വ്യാപിപ്പിച്ച് ഒമാൻ. 200ൽ പരം തസ്തികകളിൽ വിദേശി തൊഴിലാളികളെ വിലക്കി തൊഴിൽ മന്ത്രി ഡോ. മഹദ്....
അത്യാധുനിക റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിനായി മൂന്ന് ശതകോടി ദിര്‍ഹമിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യു.എ.ഇ(UAE) ഭരണാധികാരികള്‍. യു.എ.ഇ സ്പേസ് ഏജന്‍സിയാണ്....
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. ജിദ്ദയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ....
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ(Hajj) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്ത ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ജൂണ്‍ നാലിന്....
സൗദി അറേബ്യ(saudiarabia)യിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ....
(Oman)ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ എട്ട് അംഗ പ്രവാസി കുടുംബം തിരമലയില്‍ കുടുങ്ങി. അഞ്ചുപേരെ കാണാതായി. ഞായറാഴ്ച വൈകിട്ട് അല്‍ മുഗ്സൈല്‍....
രാജിവെച്ച് ഓഫീസ് വിടും വരെ ഔദ്യോഗിക വസതികൾ വിട്ടുപോകില്ലെന്ന് ശ്രീലങ്കൻ പ്രക്ഷോഭകർ.പ്രസിഡൻ്റ് ഗോതബയ ബുധനാഴ്ച രാജിവയ്ക്കും. പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്....
ജപ്പാൻ (japan) ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ (shinzoabe) കൊലപാതകത്തിന്റെ ആഘാതം ഒഴിയും മുന്നേ നടക്കുന്ന....
സിംഗപ്പൂരിൽ പ്രധാനമന്ത്രി ലീ സിയാൻ ലൂങിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് 45 കാരൻ അറസ്റ്റിൽ. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ....
പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾ മക്കയിൽ പുരോഗമിക്കുന്നു.മിനായിൽ ജംറയിൽ കല്ലെറിയുന്ന ചടങ്ങുകൾ നടക്കുകയാണ്.ഇനിയുള്ള മൂന്നു ദിവസങ്ങൾ ഹാജിമാർ മിനായിൽ തുടരും. കഅബ....
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍. ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. കര്‍ശനമായ കൊവിഡ് മുന്‍കരുതല്‍ നടപടികളോടെയായിരിക്കും....