Pravasi
അതെ, നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഗോപാലകൃഷ്ണന്‍ ജയില്‍മോചിതനാവുന്നു; ജാബിറിന്റെ കുറിപ്പ് വൈറല്‍
ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ചു ഒമാന്‍ സുല്‍ത്താന്‍ ജയിലില്‍ നിന്നും മോചനം അനുവദിച്ച 308 തടവുകാരില്‍ രണ്ടു മലയാളികളും. കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചെട്ടികുളങ്ങര സ്വദേശി....
ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മിന്നലും ഉണ്ടാകും.....
യു.എ.ഇയിലെ വിദ്യാലയങ്ങളിലെ മധ്യവേനൽ അവധി ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ.ജൂലൈ ഒൻപതിന് പെരുന്നാൾ കൂടി....
പണംവച്ച് ചൂതാട്ടം(gambling) നടത്തിയ കുറ്റത്തിന് കുവൈറ്റിൽ(kuwait) 15 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‍മദി ഏരിയയില്‍ സുരക്ഷാ....
എൽജിബിടിക്യു-വുമായി ബന്ധപ്പെട്ട 150 ലധികം കീവേഡുകളുടെ തിരച്ചിൽ ഫലങ്ങൾ നീക്കം ചെയ്ത് ആമസോൺ. സർക്കാരിന്റെ സമ്മർദ്ദം മൂലമാണ് യുണൈറ്റഡ് അറബ്....
ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ ഡോക്ടര്‍മാരുടെ പരിചരണം സുഗമമായി ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ പുതിയ ക്ലിനിക്കുകള്‍ക്ക് തുടക്കമിട്ട് അബുദാബി എല്‍എല്‍എച്ച്....
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര....
കുവൈറ്റില്‍(Kuwait) കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്സ്(Norka Roots) കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി. ഗാര്‍ഹികജോലിക്കായി....
(UAE)യുഎഇയില്‍ 1621 പുതിയ (Covid)കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1665....
അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. 1000 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്....
മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍(car) ഇരുന്ന അഞ്ചു വയസ്സുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക്....
മൂന്നാം ലോകകേരള സഭയില്‍(Loka kerala sabha) അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്‍് വൈസ്....
(GCC)ജിസിസി (ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍)യിലെ താമസക്കാര്‍ക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ(Saudi Arabia) സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാന്‍ തീരുമാനിച്ച് അധികൃതര്‍.....
ലോക കേരള സഭ പ്രതീക്ഷയുടെ കവാടമെന്നും പ്രവാസികള്‍ കേരള ടൂറിസത്തിന്റെ(Kerala tourism) ബ്രാന്‍ഡ് അംബാസിഡര്‍മാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas).....
യുഎഇ(uae)യില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ്(covid19) സ്ഥിരീകരിച്ചു. രാജ്യത്ത് ചികിത്സയിലായിരുന്ന 1,023 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്.....
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ എയർലൈൻസ്....
വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ....
ഇറ്റലിയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണസംഖ്യ ഏഴായി. അപകടസ്ഥലത്തു നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ടു ദിവസം മുമ്പാണു കോപ്റ്റര്‍ റഡാറില്‍....
യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ....
യുഎഇ(UAE)യിൽനിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽവച്ച് മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40) ആണ് മരിച്ചത്. ദുബൈയിൽ....
അമേരിക്കയിൽ (America) പ്രവേശിക്കുന്നതിന് അന്താരാഷ്‌ട്ര യാത്രികരുടെ കൊവിഡ്(covid) പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നുള്ള നിബന്ധന നീക്കം ചെയ്യുകയാണെന്ന് ബൈഡൻ ഭരണകൂടം....
യുഎഇ(UAE)യില്‍ ചൊവ്വാഴ്ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.....