Pravasi

ശ്രീലങ്കയിൽ ത്രിദിന മാർച്ച് നടത്താൻ പ്രതിപക്ഷം

ശ്രീലങ്കയിൽ ത്രിദിന മാർച്ച് നടത്താൻ പ്രതിപക്ഷം

ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച്‌ നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ 17 മുതൽ 19 വരെയാണ്‌ മാർച്ച്‌.....

പ്രവാസികളുടെ വിസ സ്റ്റാംപിംഗ് നിര്‍ത്തലാക്കി യുഎഇ

പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കുന്ന....

സൗദിയിൽ ഉപഭോക്താക്കൾക്കായി സാമ ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കി; സേവനങ്ങൾ പുനഃസ്ഥാപിച്ചു

സൗദിയിൽ ബാങ്ക് അകൗണ്ട് തുറക്കുന്നതിനും പണമിടപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ രണ്ടുദിവസം മുമ്പ് നടപ്പിലാക്കിയ തീരുമാനം തിരുത്തിയതായി സൗദി സെൻട്രൽ....

മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു

ബഹ്റൈന്‍ പ്രവാസിയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി ബെര്‍ലിനില്‍ മരിച്ചു. പ്രവാസിയും തൃശൂര്‍ കുന്ദംകുളം അഞ്ഞുറ് സ്വദേശിയുമായ ജേക്കബ് വാഴപ്പിളളിയുടെയുടെ ഫിലോമിന പി....

കൊവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം; നോര്‍ക്ക റൂട്ട്‌സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

കൊവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്‌സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ....

ഡ്രൈവിംഗ് – ആയുധ ലൈസൻസുകൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസിനും ആയുധ ലൈസൻസിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരോഗ്യ....

ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ ഇനിമുതല്‍ ക്യു ആര്‍ ടിക്കറ്റ്

ഖത്തറില്‍ മെട്രോ ലിങ്ക് ബസില്‍ യാത്ര ചെയ്യാന്‍ ഇനി ക്യു.ആര്‍ ടിക്കറ്റ് വേണം. കര്‍വ ബസ് ആപ്പില്‍ നിന്നും ടിക്കറ്റ്....

ഇമ്രാൻ പുറത്ത് ; പാകിസ്ഥാനിൽ അവിശ്വാസ പ്രമേയം പാസായി

അധികാരത്തിൽ തുടരാൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച്....

ഒമാനില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു

മസ്‌കറ്റ്, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലായി 76 ഓളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ്....

ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യക്കാരില്‍ ഒന്നാമനായി ഡോ. ഷംഷീര്‍ വയലില്‍

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇന്ത്യക്കാരിൽ ഒന്നാമതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ....

അഞ്ച് രാജ്യങ്ങളിലേക്ക് 100 കോടി ഭക്ഷണപ്പൊതികൾ എത്തിക്കാനൊരുങ്ങി യുഎഇ

സന്നദ്ധ സേവനത്തിന്റെ ഭാ​ഗമായുളള 100 കോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതിയിലൂടെ അഞ്ച് രാജ്യങ്ങളിൽ ഭക്ഷണവിതരണം തുടങ്ങി യുഎഇ. ഇന്ത്യ, ലെബനൻ,....

ഖത്തറിൽ കാമ്പസ് തുടങ്ങാൻ എം.ജി.സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം

മലയാളികളായ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച....

ട്രക്കുകള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പടുത്തി സൗദി

സൗദിയില്‍ പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പടുത്തി . റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ്....

അബുദാബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധനം

അബുദാബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. ഈ വർഷം ജൂൺ മുതൽ വിലക്ക് നിലവിൽ വരും. അബൂദബി....

ദു​ബായി​ൽ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കു​ന്നു

ദു​ബാ​യി​യിലെ പൊ​തു-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽവ​ത്ക​രി​ക്കാ​ൻ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ഖ്തൂം.....

മക്കയിലെ താമസ സ്ഥലത്ത് മലയാളി മരിച്ചനിലയിൽ

മലയാളിയെ മക്കയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ....

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഒരാള്‍ക്ക് കൂടി മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 85കാരനാണ് പുതിയതായി രോഗം....

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇന്ത്യയടക്കം 3 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ‘വിസ ഓണ്‍ അറൈവല്‍’ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. 2022 ഏപ്രില്‍....

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ; മന്ത്രിസഭ രാജിവെച്ചു

കുവൈത്തിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിനു തുടക്കമിട്ടു മന്ത്രിസഭ രാജിവെച്ചു. പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹ്,....

സി​റി​യ​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം; 4 വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ്രാ​മ​ത്തി​ൽ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.....

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു

കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് മംഗഫിൽ മരിച്ചത്. ബഖാലയിൽ....

അബുദാബി ശക്തി അവാര്‍ഡ് 2021; മേയ് ആദ്യവാരം കൊച്ചിയില്‍ വിതരണം ചെയ്യും

2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊഫസര്‍ എം....

Page 15 of 50 1 12 13 14 15 16 17 18 50