Pravasi
” ഒമൈക്രോണിന്‍റെ മകനെ” കൂടുതല്‍ ഭയപ്പെടണം ; പുതിയ വകഭേദത്തെക്കുറിച്ചുള്ള പഠനം പുറത്ത്
കൊവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ–ബിഎ 2 ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പഠനം. ജാപ്പനീസ് ഗവേഷകരാണ് ഒമൈക്രോൺ-ബി.എ.2), ഒമൈക്രോൺ –ബി.എ.1 നെക്കാൾ പ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തിയത്. ഗവേഷണ പഠനം ശാസ്ത്രലോകം....
ഫ്ളോറിഡയിലെ മിയാമി ബീച്ച് കടലിൽ ഹെലികോപ്റ്റർ തകർന്നുവീണു.പ്രാദേശിക സമയം ഉച്ചയ്ക്ക് 1.10നായിരുന്നു അപകടം. മൂന്ന് യാത്രക്കാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്.....
കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂല മേഖലകളിലേക്ക് ഷെല്ലാക്രമണം വ്യാപകമായതോടെ റഷ്യയിലേക്ക് കൂട്ടപ്പലായനം. റഷ്യയോട് ആഭിമുഖ്യമുള്ള ഡോണട്സ്ക്, ലുഹാൻസ്ക് മേഖലകളിൽ 35ലക്ഷം....
കുവൈത്തിൽ ബാല വേല തടയാൻ പരിശോധന ശക്തമാക്കി മാൻപവർ അതോറിറ്റി. ശുവൈഖിലെ ഗാരേജുകളിൽ പ്രായപൂർത്തിയാകാത്തവരെ ജോലിക്ക് വെച്ചതായി കണ്ടെത്തി. ഇത്തരം....
സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം....
മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ സര്‍വ്വകാല റെക്കോഡിലേക്ക്.....
ഇന്ത്യയിൽ നിന്നുള്ള തീവ്ര ചിന്താഗതിക്കാരായ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.....
യുഎഇയില്‍ ഇന്ന് 882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ....
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു.റോബട്ട് കരീം ടൗണിലുള്ള മൂന്ന് നില....
കര്‍ണാടകയില്‍ കോളേജുകളിൽ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ അപലപിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഇത്തരം വിവേചനപരമായ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര....
ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർക്കയുടെ പ്രത്യേക സെൽ പ്രവർത്തനമാരംഭിച്ചതായി നോർക്ക റൂട്ട്സ് റസിഡന്റ്....
ഉക്രൈനിൽ ഉള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.ഇതിനായി ഇന്ത്യൻ എംബസിയിൽ കണ്‍ട്രോൾ റൂം ആരംഭിക്കുമെന്നും 18000ത്തിലധികം വിദ്യാർഥികൾ....
യുഎഇയില്‍ ഹൈക്കിങിനിടെ വീണ് കാലൊടിഞ്ഞ യുവാവിനെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നത് തിങ്കളാഴ്ചയായിരുന്നു. പൊലീസ് സഹായം തേടിയത് ലെബനന്‍ സ്വദേശിയാണ്.....
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ നേതൃത്വത്തിൽ സൈക്ലിംഗ് ടൂർ സംഘടിപ്പിച്ചു.ജുമൈറ ബീച്ചിനോടു ചേർന്ന് പുതിയതായി....
യുഎഇയില്‍ 1,395 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന....
യുഎഇയില്‍ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 1,395 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം....
ക്യാബിനില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ക്വാലാലംപൂരില്‍നിന്ന് താവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരും വിമാന....
മെൽബൺ സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നിന്നും മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ തൊണ്ണൂറാമതു....
തെന്നിന്ത്യൻ താര ദമ്പതികളായ ഫഹദ് ഫാസിലിനും ,നസ്രിയ നസീമിനും യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു . ഇതാദ്യമായാണ് ഇന്ത്യൻ സിനിമാ....
എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ എന്ന് ഒരിക്കൽ കൂടി തെളിയുന്നു. ജീവിതത്തിൽ എന്നും നിർണായക വഴിതിരിവുകൾ ഉണ്ടാകുക, എത്ര....
വിനോദ സഞ്ചാര മേഖലയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ അബുദാബിയും കേരളവും തീരുമാനിച്ചു. യു.എ.ഇ. യിൽ സന്ദർശനം നടത്തുന്ന സംസ്ഥാന വിനോദ....
കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കണമെന്ന് സര്‍ക്കാര്‍ കമ്പനികള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ താമസവിസ....