Pravasi

കുവൈറ്റിൽ പുതിയ പരിഷ്ക്കാരം; ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം

കുവൈറ്റിൽ പുതിയ പരിഷ്ക്കാരം; ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം

ഡ്രൈവിംഗ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാവുന്നതാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ കാലാവധി അവസാനിക്കുന്നതിനു ഒരു മാസം....

സൗദിയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 2 പേര്‍ മരിച്ചു

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു . ഏഴ്....

ജിസാനിൽ ഹൂതി മിസൈൽ ആക്രമണം; 2 മരണം

ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്​റ്റെൽ) പതിച്ച്​ രണ്ട്​ പേർ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സൗദി അറേബ്യയിലെ ജിസാൻ....

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിൻറെ ധന സഹായം നൽകി രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക....

ഒമൈക്രോൺ; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ

നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ....

ബം​ഗ്ലാ​ദേ​ശി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 മ​ര​ണം

ബം​ഗ്ലാ​ദേ​ശി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 പേ​ര്‍ ​മ​രി​ച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ധാ​ക്ക​യി​ൽ നി​ന്ന് 250 കി​ലോ​മീ​റ്റ​ർ തെ​ക്ക് ജാ​ല​ക​ത്തി​ക്ക്....

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ....

മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം

ബ്രിട്ടന് പിറകേ മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം. ഗുരുതര അവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ്....

ഒമൈക്രോണ്‍ ; തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്

ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍, തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യഭീഷണിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍. ”തുണി....

ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി; 3 മരണം

ഗ്രീസിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ മുങ്ങി മൂന്ന് പേർ മരിച്ചു.നിരവധി പേരെ കാണാതായ സാഹചര്യത്തിൽ ഈജിയൻ സമുദ്രത്തിൽ വ്യോമ-നാവിക സേനകൾ....

ഒമൈക്രോൺ: ആഘോഷം ചുരുക്കണമെന്ന് ലോകാരോ​ഗ്യ സംഘടന

ലോകത്ത്‌ ഒമൈക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന്‌ ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമൈക്രോൺ പടരുന്നതായി പഠനങ്ങളിൽ....

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒമൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി....

മ്യാ​ൻ​മ​റി​ൽ ര​ത്ന ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 70 പേ​രെ കാ​ണാ​താ​യി

വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ര​ത്ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 70 പേ​രെ കാ​ണാ​താ​യി. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ‌​ച്ചെ നാ​ലോ​ടെ കാ​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഹ്പാ​കാ​ന്ത്....

ഒമൈക്രോണ്‍ ജാഗ്രതയില്‍ ഒമാന്‍ ; 15 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഒമാനിൽ 15 പേർക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ്....

കോവാക്‌സിൻ കുത്തി‍വയ്പ്പെടുത്ത പ്രവാസികൾക്കും സൗദിയിൽ പ്രവേശനം

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്‌സിൻ കുത്തിവയ്പ്പെടുത്ത പ്രവാസികൾക്കും ഇനി മുതൽ സൗദിയിൽ പ്രവേശനം അനുവദിച്ചതായി റിയാദ് ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.....

ഡെൽറ്റയേക്കാൾ ഒമൈക്രോൺ കേസുകൾക്ക് തീവ്രത കുറവാണ് എന്നതിന് തെളിവുകളൊന്നുമില്ല:പുതിയ പഠനം

ഒമൈക്രോൺ ഡെൽറ്റയേക്കാൾ മാരകമാണോ ? ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമോ? മൂന്നാമത്തെ ഡോസ് വാക്സിൻ ഒമൈക്രോൺനെതിരെ മികച്ച പ്രതിരോധശേഷി നൽകുമോ?....

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം

മലേഷ്യയിലെ വെള്ളപ്പൊക്കത്തിൽ ഏഴ് മരണം വെള്ളപ്പൊക്കത്തെ തുടർന്ന് 50,000-ത്തിലധികം ആളുകൾ  വീടുകളിൽ നിന്ന് മാറി താമസിക്കാൻ  നിർബന്ധിതരായി. മഴയിൽ നദികൾ....

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ

യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി കൂടുതൽ COVID-19 നിയന്ത്രണങ്ങൾ  ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് മുന്നോടിയായി....

ഫിലിപ്പൈൻസിൽ റായി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208

ഫിലിപ്പൈൻസിൽ വീശിയടിച്ച ടൈഫൂൺ റായി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 208 ആയി ഉയർന്നതായി ദേശീയ പോലീസ് തിങ്കളാഴ്ച പറഞ്ഞു, ഇത്....

ചിലിയിൽ ചുവപ്പ് വസന്തം:ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക്

ചിലിയെ ഇനി ഇടതുപക്ഷ നേതാവ് ഗബ്രിയേല്‍ ബോറിക് നയിക്കും: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേല്‍ബോറിക്ക് ലാറ്റിന്‍....

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേള”ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം

പതിനൊന്നാമത് പരമ്പരാഗത പായ്ക്കപ്പൽ മേളയായ “ദവു ഫെസ്റ്റിവലിന് ദോഹയിൽ സമാപനം. ദോഹ ഖത്താര വില്ലേജിലാണ് പതിനൊന്നാമത് “ദവു” എന്ന പരമ്പരാഗത....

ഒമൈക്രോൺ ഭീതിയിൽ രാജ്യങ്ങൾ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ

ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....

Page 22 of 51 1 19 20 21 22 23 24 25 51