Pravasi
സ്വീഡന് ആദ്യ വനിതാ പ്രധാനമന്ത്രി; ധനബിൽ പരാജയപ്പെട്ടു, മണിക്കൂറുകൾക്കകം രാജി
സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മണിക്കൂറുകൾക്കകം രാജിവച്ചു. ധനബിൽ പരാജയപ്പെട്ടതും....
നടി ആശാ ശരത്തിന്‍റെ കീഴിലുള്ള കലാ പരിശീലന കേന്ദ്രം ദുബായിൽ വീണ്ടും സജീവമാകുന്നു. കലയും സ്പോർട്സും സംയോജിപ്പിച്ചുള്ള പരിശീലന കേന്ദ്രമാണ്....
പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. പുലര്‍ച്ചെ....
ദുബായ് ബർഷയിൽ ഉണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40) ആണ് മരിച്ചത്.....
സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയെ അബുദാബിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂട്ടായ്മയുടെ ചടങ്ങില്‍ ക്ഷണിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി....
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2022 ലോകകപ്പിനുളള ഏഴാമത് സ്റ്റേഡിയമായ റാസ് അബു അബൂദ് സ്റ്റേഡിയം ‘സ്റ്റേഡിയം 974’ ആയി....
സർക്കാരിൻറെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ....
മറ്റൊരു ഫുട്ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട്....
നവംബർ 19 ഏഴു മണിയോടുകൂടി അമേരിക്കയിലെ കൈരളി ടിവിയുടെ സാരഥി ജോസ് കാടാപ്പുറത്തോടൊപ്പം കേരള സെന്ററിൽ എത്തിയ ശരത് ചന്ദ്രനെ....
വിദേശികളായ ഉംറ തീര്‍ത്ഥാടകര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തി സൗദി അറേബ്യ. 18 വയസ് മുതല്‍ 50 വയസ് വരെ....
മദ്യമൊഴുകുന്ന അരുവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുടിയന്മാര്‍ തുള്ളിച്ചാടും…ഈ അരുവി ഇന്ത്യയിലല്ല..പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിലാണ് മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത്.....
അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ്....
അബുദാബിയിലെ ആദ്യ ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അബുദാബി ഇന്ത്യയിലേക്കുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ദില്ലിയിലേക്ക് നവംബർ 24....
ന്യൂയോർക്ക് കേരള സെന്ററിന്റെ 29-ാമത് പുരസ്‌കാര നിശ വർണ്ണാഭമായി. നവംബർ പതിമൂന്നിന് എൽമണ്ടിലെ കേരളാ സെന്റർ ആസ്ഥാനത്തായിരുന്നു അവാഡ് ദാന....
ഷാര്‍ജയില്‍ ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും.....
യുഎഇയില്‍ ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടു. വൈകുന്നേരം 4 മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം ഉണ്ടായത്.....
കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ്....
അമേരിക്കയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ വംശജയും. ഭാരതി ഷഹാനി(22)ആണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഭാരതി മരണത്തിന് കീഴടങ്ങിയത്.....
ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ആദ്യ ഇന്ത്യാക്കാരനായി മലയാളി ശേഖർ കൃഷ്ണൻ വൻ വിജയം നേടി. അറ്റോർണിയും ഹൌസിംഗ് വിവേചനത്തിനെതിരായ സാമൂഹിക....
യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപ മുതൽ നാലു കോടി രൂപ....
അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെ....
സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.....