Pravasi
നേത്രസംരക്ഷണ പദ്ധതി; കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും
നേത്രസംരക്ഷണ പദ്ധതിയുമായി കൈകോർത്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റും ലുലു ഗ്രൂപ്പും. ലോകത്തിന്റ പല ഭാഗങ്ങളിൽ കാഴ്ച്ചശക്തിയില്ലാതെ ബുദ്ധിമുട്ടുന്നവരുടെ ജീവിതത്തിൽ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.....
മസ്‌കത്ത് എയർപോർട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താൽകാലികമായി നിർത്തി വെച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള....
ഷഹീൻ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഒമാനില്‍ വിതച്ചിരിക്കുന്നത്. കനത്ത മഴയില്‍ ഒമാനിലെ റുസായിൽ മലയിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. ....
ഷഹീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന്റെ ഭാഗമായി ഒമാനിലെ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു . വടക്കൻ ബാത്തിന, തെക്കൻ ബാത്തിന എന്നി....
ഒമാനിൽ ആശങ്ക പടർത്തി ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തോട് അടുക്കുന്നു. പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് മണിക്കൂറിൽ 116 കി.മീ....
ലോകം ഉറ്റു നോക്കുന്ന ദുബായിയുടെ അന്താരാഷ്ട്ര വാണിജ്യ മേളയായ ദുബായ് എക്സ്പോ 2020ന് ഉജ്ജ്വല തുടക്കം. ദുബായിൽ നാലര കിലോമീറ്റർ....
ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള....
അബുദാബിയില്‍ ബസ് യാത്ര എളുപ്പമാക്കാന്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് സംവിധാനം. ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും....
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍....
ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ....
ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ. മസ്‌ക്കറ്റിൽ നടന്ന ചടങ്ങിൽ ഡോ. ഷംഷീർ അടക്കം....
ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....
ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന ഈ വിമാനം....
സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും....
ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30....
ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും....
ഒമാനിൽ കൊവിഡ് സാഹചര്യങ്ങൾ ആശ്വാസകരമായി തുടരുന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....
ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....
അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ....
ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40)....
സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കുവൈത്തിലേക്ക് മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി....