Pravasi

ഷഹീൻ ചുഴലിക്കാറ്റ്; ഒമാൻ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു, ജാഗ്രത നിർദേശം

ഷഹീൻ ചുഴലിക്കാറ്റ്; ഒമാൻ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു, ജാഗ്രത നിർദേശം

ഷഹീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന്റെ ഭാഗമായി ​ഒമാനിലെ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു . വടക്കൻ ബാത്തിന, ​തെക്കൻ ബാത്തിന എന്നി ഗവർണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര....

ദുബായ് എക്സ്പോ 2020; ഷാർജയിൽ ആറ് ദിവസം അവധി പ്രഖ്യാപിച്ചു

ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ലോകമേളയായ എക്‌സ്‌പോ കുടുംബസമേതം സന്ദര്‍ശിക്കാനും മേളയെക്കുറിച്ചുള്ള....

അബുദാബിയില്‍ യാത്ര എളുപ്പമാക്കാന്‍ ബസുകളില്‍ ഗൂഗിള്‍ മാപ്പ് സഹായം

അബുദാബിയില്‍ ബസ് യാത്ര എളുപ്പമാക്കാന്‍ ബസിനുള്ളില്‍ ഗൂഗിള്‍ മാപ് സംവിധാനം. ഇനി മുതല്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ബസിന്റെ സമയക്രമവും....

50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ

50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍....

എം എ യൂസഫലിക്ക് അംഗീകാരം

ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ....

ഒമാനില്‍ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ. മസ്‌ക്കറ്റിൽ നടന്ന ചടങ്ങിൽ ഡോ. ഷംഷീർ അടക്കം....

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണം നീക്കി കാനഡ: എയര്‍ കാനഡയും എയര്‍ ഇന്ത്യയും നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....

ഡല്‍ഹി – റാസല്‍ഖൈമ വിമാനം ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു: കൊച്ചി ഉള്‍പ്പെടെ 23 സ്ഥലങ്ങളുമായി ബന്ധിപ്പിക്കും

ഡല്‍ഹിയില്‍ നിന്നും റാസല്‍ഖൈമയിലേക്കുള്ള വിമാന സര്‍വീസ് ഇന്നു മുതല്‍ പുനരാരംഭിക്കുമെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെത്തുന്ന ഈ വിമാനം....

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: സൗദി അറേബ്യയിലേക്ക് എയർ ഇന്ത്യ സർവ്വീസ് പുനരാരംഭിക്കുന്നു

സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും  തിരിച്ചും....

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ അനുമതി

ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30....

സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ബഹ്‌റൈന്‍

ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും....

കൊവിഡിൽ ഒമാന് ആശ്വാസം; തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മരണങ്ങളില്ല

ഒ​മാ​നി​ൽ കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​ശ്വാ​സ​ക​ര​മാ​യി തു​ട​രു​ന്നു. രാജ്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം....

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി കല്ലന്‍ കുന്നന്‍ ഉസ്മാന്‍(46)ആണ് മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ....

2022ൽ നടക്കുന്ന ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍

അടുത്ത വര്‍ഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫുട്ബാള്‍ ലോക കപ്പിനായി കൂടുതല്‍ ഇന്ത്യന്‍ ആരാധകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍. എജുക്കേഷന്‍ സിറ്റിയിലെ....

താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ തൂവ്വക്കുന്ന് സ്വദേശി കുനിയില്‍ അബ്‍ദുല്‍ റഹ്‍മാന്‍ (40)....

പ്രവാസികള്‍ക്ക് ആശ്വാസം; വിദേശത്ത് കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകുന്നു 

സൗദി വിസയുള്ള വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ സൗദി  ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ്....

കൊവിഡ്‌ നിയന്ത്രണം; കുവൈത്തില്‍ മൂന്നു ലക്ഷത്തിലധികം പ്രവാസികളുടെ താമസ രേഖകൾ റദ്ദാക്കി 

കൊവിഡ്‌ നിയന്ത്രണങ്ങളെത്തുടര്‍ന്ന്‌ കുവൈത്തിലേക്ക്‌ മടങ്ങിവരാനാവാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം പേരുടെ താമസ രേഖകൾ റദ്ദായതായി....

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു

പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന്....

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് അബുദാബിയിൽ ക്വാറന്റൈൻ ഇല്ല

യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീൻ രണ്ട് ഡോസ് എടുത്ത പ്രവാസികൾക്കു ക്വാറന്റൈൻ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഞായർ....

സൗദിയിൽ കൊവിഡ് ബാധിച്ച് ഇന്ന് 5 മരണം

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ....

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് അരലക്ഷം രൂപയോളം പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ....

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി; ബുക്കിംഗ് ആരംഭിച്ചു

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....

Page 28 of 51 1 25 26 27 28 29 30 31 51