Pravasi

ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി വി നന്ദകുമാറിനെ നിയമിച്ചു

ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി വി നന്ദകുമാറിനെ നിയമിച്ചു

ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടറായി വി. നന്ദകുമാറിനെ നിയമിച്ചു. ലുലു ഗ്രുപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍, ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇദ്ദേഹം....

റിയാദില്‍ ഉറുമ്പുകടിയേറ്റ് മലയാളി മരിച്ചു

കരുനാഗപ്പള്ളി സ്വദേശി റിയാദില്‍ ഉറുമ്പുകടിയേറ്റ് മരിച്ചു. പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതില്‍ കൊച്ചുവീട്ടില്‍ എം നിസാമുദീന്‍ ആണ് മരിച്ചത്. നിസ്‌കരിച്ചുകൊണ്ടിരിക്കെ....

ഗള്‍ഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തും; ഭരണാധികാരികള്‍ക്ക് ലുലുവിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് എംഎ യൂസഫലി

ഗള്‍ഫിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്താന്‍ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് ലുലു ഗ്രൂപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ലുലു മാനേജിങ് ഡയറക്ടര്‍....

‘മുസ്ലീങ്ങള്‍ കൊറോണ പരത്തുന്നു’ വ്യാജപ്രചരണം; യുഎഇയില്‍ വീണ്ടും സംഘിയുടെ പണി തെറിച്ചു

ദുബായി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊറോണ പരത്തുകയാണെന്ന് പ്രചരിപ്പിച്ച പ്രവാസി ഇന്ത്യക്കാരനെ ജോലി നിന്ന് പിരിച്ചുവിട്ട് യുഎഇ കമ്പനി. മൈനിങ് കമ്പനിയിലെ....

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മികച്ച പ്രതികരണം; പിന്തുണ അറിയിച്ച് നിരവധി പേര്‍

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് പിന്തുണ അറിയിച്ചു കൂടുതല്‍....

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് ഫ്ലൈറ്റുകള്‍

യുഎഇയില്‍ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ്....

പ്രവാസികള്‍ക്ക് കൈത്താങ്ങ്; ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിക്ക് മികച്ച പ്രതികരണം

കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. കൊവിഡ്....

യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂര്‍ പാപ്പാല....

സൗജന്യയാത്രയെന്ന് പറഞ്ഞ് ഖത്തറിനെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു; ദോഹയില്‍ നിന്നുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവ് കാരണം

ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ പിഴവുകള്‍ മൂലം. യാത്രക്കാരില്‍ നിന്ന് ടിക്കറ്റിനു പണം വാങ്ങി....

പ്രവാസികളുടെ മടക്കം; ദോഹയില്‍ നിന്നുള്ള നാളെത്തെ വിമാനം റദ്ദാക്കി; കൊച്ചിയിലേക്ക് ഒരു വിമാനം മാത്രം

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തില്‍ മാറ്റം. ദോഹയില്‍ നിന്നുള്ള....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....

വ്യാജവാര്‍ത്തകള്‍; 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്

കുവൈത്തില്‍ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് 40 വെബ്‌സൈറ്റുകള്‍ക്കെതിരെ കേസ്. സര്‍ക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലും....

ആശ്വാസ നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍; പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാം; നിര്‍ദേശത്തോട് പ്രതികരിക്കാതെ കേന്ദ്രം

ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍. ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ....

നാസിസത്തിനു സമാനമായ സാഹചര്യമാണ് ഇന്ത്യയില്‍; വീണ്ടും വിമര്‍ശനവുമായി യുഎഇ രാജകുമാരി

ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന നടക്കുന്ന വര്‍ഗീയ വിവേചനതിരെ ശബ്ദമുയര്‍ത്തി ലോക ശ്രദ്ധ നേടിയ യു എ ഇ രാജകുമാരിയും എഴുത്തുകാരിയുമായ....

പ്രവാസികളുടെ മടക്കയാത്ര; ഒന്നര ലക്ഷത്തോളം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു

ഗള്‍ഫ് രാജ്യങ്ങളിലും മറ്റും കുടുങ്ങിയ മലയാളികളടക്കമുള്ള പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. കേരളമടക്കം സംസ്ഥാനങ്ങള്‍ നിരന്തര സമ്മര്‍ദം തുടരുമ്പോഴും....

ഇസ്ലാം വിരുദ്ധത പരത്തുന്ന സംഘികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ജോലി നല്‍കരുത്, പിരിച്ചുവിടണം; യുഎഇ രാജകുമാരിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രവാസികളുടെ ആവശ്യം; സംഘികള്‍ കാരണം അപമാനിക്കപ്പെടുകയാണെന്ന് പ്രവാസികള്‍

യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരായ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രവാസികള്‍. ഇസ്ലാം വിരുദ്ധത പരത്തുന്ന....

യുഎഇ രാജകുമാരിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളി സംഘികള്‍; പൊറുതിമുട്ടി പ്രവാസികളും

ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയ യുഎഇ രാജകുടുംബാംഗം ഹെന്ത് ഫൈസല്‍ അല്‍ ഖാസിമിക്കെതിരെ സൈബര്‍ ആക്രമണവുമായി മലയാളികളായ....

കൊവിഡ് പ്രതിരോധം: കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ പ്രകീര്‍ത്തിച്ച് സൗദി ദേശീയ മാധ്യമം അറബ് ന്യൂസ്. കേരളത്തിന്റെ ആസൂത്രണ സംവിധാനങ്ങളെ കുറിച്ചും കാര്യനിര്‍വ്വഹണ....

സംഘിയുടെ ഇസ്ലാം വിരുദ്ധത: നാടുവിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം; പിന്നാലെ സംഭവിച്ചത്

ദുബായ്: സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാം വിരുദ്ധത പരത്തുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം രാജകുമാരിയായ ഹെന്ത് അല്‍ ഖാസിമി. ഇന്ത്യന്‍ വംശജനായ....

”പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികള്‍”; മുഖ്യമന്ത്രി പിണറായിയുടെ പരാമര്‍ശം ഏറ്റെടുത്ത് ഗള്‍ഫ് മാധ്യമങ്ങള്‍

അബുദാബി: എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.....

കൊറോണ: പൗരന്‍മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യുഎഇ; തൊഴില്‍ ബന്ധവും പങ്കാളിത്തവും പുനഃപരിശോധിക്കും

മനാമ: തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുന്നതിനുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായുള്ള ബന്ധത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പരിഗണിക്കുന്നു.....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

Page 32 of 51 1 29 30 31 32 33 34 35 51