Pravasi

ഗാസയിലെ ആ മാലാഖയും തോക്കിനിരയായി; ഇസ്രായേലിന്‍റെ കൂട്ടക്കുരുതി തുടരുന്നു

കിഴക്കൻ ​ഗസയുടെ ഖാൻ യൂനിസ് സിറ്റിയിൽ വച്ചാണ് റസാന് വെടിയേൽക്കുന്നത്....

ഒമാനിൽ മെകുനു കൊടുങ്കാറ്റില്‍ പെട്ട് കാണാതായ രണ്ടു ഇന്ത്യക്കാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനെയും ഷംസീറിനെയുമാണ് കാണാതായത്....

ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് മുംബൈയിൽ തുടക്കമായി

ശീതികരിച്ച കോച്ചിൽ ട്രെയിനിൽ ഗോവയിലെത്താൻ ഏകദേശം 2600 രൂപയാണ് ചെലവ്....

വേനൽ ചൂടിലും പച്ചപ്പിന്‍റെ വിരുന്നൊരുക്കി ഷാർജ അൽ നൂർ ദ്വീപ്

റമദാനിൽ വൈകുന്നേരം മൂന്നു മണി മുതൽ രാത്രി പതിനൊന്നു വരെയാണ് പ്രവേശനം....

അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന മുസ്തഫയെ ഇന്ന് കൊച്ചിയില്‍ എത്തിക്കും

എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു....

ഇനി വ‍ഴിതെറ്റി പോയാലോ ഒറ്റപ്പെട്ടുപോയാലോ ഭയപ്പെടേണ്ട; ഇതാ നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കി കുവൈറ്റ് പൊലീസിന്‍റെ മൊബൈല്‍ ആപ്പ്

കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയമാണ് പുതിയ സഹായ സംവിധാനം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമായി പുറത്തിറക്കിയത്....

കുവൈറ്റില്‍ മലയാളി അധ്യാപിക മരണപ്പെട്ടു

സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരണപെട്ട ഷിലു....

എം എഫ് ഹുസൈന് പുറമേ വൈക്കം മുഹമ്മദ്‌ ബഷീറും അറബ് ഭാഷയിലേക്ക്

ഇന്ത്യൻ എഴുത്തുകാരിൽ വൈക്കം മുഹമ്മദ് ബഷീറിന് വേറിട്ട വ്യക്തിത്വമാണുള്ളത്....

റമദാന്‍; ദുബായിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി; പുതിയ സമയക്രമം ഇങ്ങനെ

നോളഡ്ജ് ആന്‍ഡ് ഹ്യുമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പുതുക്കിയ സ്കൂള്‍ സമയ ക്രമം പ്രഖ്യാപിച്ചത്....

യു എ ഇ യില്‍ വീണ്ടും ഇന്ത്യക്കാരന് കോടികള്‍ സമ്മാനം

ഈ വർഷം മാത്രം ഏതാണ്ട് 80 കോടിയോളം രൂപയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സ്വന്തമാക്കിയത്....

വിവാഹം ക‍ഴിഞ്ഞ് 35 വര്‍ഷം; ഒാമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്‍റേതല്ല; ഞെട്ടല്‍ വിട്ടുമാറാതെ ഭര്‍ത്താവ്; വൈദ്യ പരിശോധനയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

കുട്ടികളുടെ പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്....

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാ‍ഴ്ച കൂടി; വിവരങ്ങള്‍ ഇങ്ങനെ

30000ത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്....

അറബ് ഉച്ചകോടിയുടെ നിറവില്‍ ദമാം

ഇ​സ്ര​യേ​ൽ-​പല​സ്​​തീ​ൻ വി​ഷ​യ​മാ​ണ് ഉച്ചകോടിയുടെ​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ലൊ​ന്ന്....

ലിംഗവിവേചനത്തിന്‍റെ കാലത്തിന് വിട; ചരിത്രം കുറിക്കുന്ന തീരുമാനവുമായി യുഎഇ

ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി....

യുഎഇ യില്‍ മലയാളിക്ക് ആറരക്കോടിയുടെ ഭാഗ്യം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്....

സ്വദേശി വല്‍ക്കരണം; കുവൈറ്റില്‍ പ്രവാസി ജനസംഖ്യയില്‍ വലിയ ഇടിവ്

സ്വദേശി വൽക്കരണ നടപടികൾ 2022 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കോടികള്‍ നേടി മലയാളി

ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്....

Page 36 of 50 1 33 34 35 36 37 38 39 50