Pravasi

എം എഫ് ഹുസൈന് പുറമേ വൈക്കം മുഹമ്മദ്‌ ബഷീറും അറബ് ഭാഷയിലേക്ക്

ഇന്ത്യൻ എഴുത്തുകാരിൽ വൈക്കം മുഹമ്മദ് ബഷീറിന് വേറിട്ട വ്യക്തിത്വമാണുള്ളത്....

റമദാന്‍; ദുബായിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി; പുതിയ സമയക്രമം ഇങ്ങനെ

നോളഡ്ജ് ആന്‍ഡ് ഹ്യുമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പുതുക്കിയ സ്കൂള്‍ സമയ ക്രമം പ്രഖ്യാപിച്ചത്....

യു എ ഇ യില്‍ വീണ്ടും ഇന്ത്യക്കാരന് കോടികള്‍ സമ്മാനം

ഈ വർഷം മാത്രം ഏതാണ്ട് 80 കോടിയോളം രൂപയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സ്വന്തമാക്കിയത്....

വിവാഹം ക‍ഴിഞ്ഞ് 35 വര്‍ഷം; ഒാമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്‍റേതല്ല; ഞെട്ടല്‍ വിട്ടുമാറാതെ ഭര്‍ത്താവ്; വൈദ്യ പരിശോധനയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

കുട്ടികളുടെ പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭര്‍ത്താവ്....

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ഒരാ‍ഴ്ച കൂടി; വിവരങ്ങള്‍ ഇങ്ങനെ

30000ത്തോളം ഇന്ത്യക്കാർ അനധികൃത താമസക്കാരായി കുവൈറ്റിൽ ഉണ്ടെന്നാണ് കണക്ക്....

അറബ് ഉച്ചകോടിയുടെ നിറവില്‍ ദമാം

ഇ​സ്ര​യേ​ൽ-​പല​സ്​​തീ​ൻ വി​ഷ​യ​മാ​ണ് ഉച്ചകോടിയുടെ​ പ്ര​ധാ​ന അ​ജ​ണ്ട​ക​ളി​ലൊ​ന്ന്....

ലിംഗവിവേചനത്തിന്‍റെ കാലത്തിന് വിട; ചരിത്രം കുറിക്കുന്ന തീരുമാനവുമായി യുഎഇ

ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി....

യുഎഇ യില്‍ മലയാളിക്ക് ആറരക്കോടിയുടെ ഭാഗ്യം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്....

സ്വദേശി വല്‍ക്കരണം; കുവൈറ്റില്‍ പ്രവാസി ജനസംഖ്യയില്‍ വലിയ ഇടിവ്

സ്വദേശി വൽക്കരണ നടപടികൾ 2022 ഓടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്....

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കോടികള്‍ നേടി മലയാളി

ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്....

സന്തോഷം വന്നാല്‍ ദുബായ് ഭരണാധികാരിയും സ്ഥലം മറക്കും; വൈറലായി ഈ രാജനൃത്തം; വീഡിയോ

ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്റെ കുതിരകള്‍ തൂത്തുവാരിയിരുന്നു....

കുവൈറ്റില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15ലേറെ മരണം; മരിച്ചവരില്‍ രണ്ടു മലയാളികളും

വെസ്റ്റ് കുവൈറ്റിനടുത്ത് കബ്ദ് റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്.....

പ്രവാസലോകത്ത് നിന്നും സങ്കടവാര്‍ത്ത; മലയാളി കുഞ്ഞിന് കുവൈറ്റില്‍ ദാരുണാന്ത്യം

ഡേ കെയറില്‍ വെച്ചാണ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചത്....

വിസ; മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി യുഎഇ

സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം കംപ്യൂട്ടറില്‍നിന്ന് നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....

പ്രതിസന്ധി രൂക്ഷം; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു

കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....

ചുറ്റിക ഉപയോഗിച്ച് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഫ്രാന്‍സിസിന് പത്തുവർഷം തടവ് വിധിച്ചു....

സൗദിയില്‍ മലയാളി നഴ്‌സ്മാര്‍ക്ക് വന്‍ തിരിച്ചടി

മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി....

Page 37 of 50 1 34 35 36 37 38 39 40 50