Pravasi
വീണ്ടും ചരിത്രമായി സൗദി; സന്തോഷവാര്‍ത്ത സ്ത്രീകള്‍ക്ക്
ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.....
വാലന്റെയിന്‍സ് ദിനമായ നാളെ ആരംഭിക്കുന്ന സന്തോഷ ഉത്സവം 17 വരെ നീണ്ടു നില്‍ക്കും....
നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം....
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്....
ഇമെയില്‍ വഴി ആര്‍ടിഎയെ മോശമായി പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് 25 വയസുള്ള ഇന്ത്യന്‍ യുവാവിന് ശിക്ഷ....
വാഹന ഗതാഗതം സ്തംഭനാവസ്ഥയിലായി....
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും....
എല്ലാ പ്രവാസികളും ഫെബ്രുവരി 22 ന് മുമ്പ് ഈ സേവനം ഉപയോഗപ്പെടുത്തി താമസ രേഖ നിയമപരമാക്കണം....
ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് വിമാനത്താവളം....
വനിതാജീവനക്കാര്‍ ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആയിരം റിയാലും പിഴ ചുമത്തും....
ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്....
റാസല്‍ഖൈമയിലെ ജെബൽ ജെയ്സിൽ ഇന്ന് അനുഭവപ്പെട്ട താപനില 4.3 സെൽഷ്യസ് ആയിരുന്നു....
മാനവ ശേഷി മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി ഞായറാഴ്ചയണ് ഉത്തരവ് പുറപ്പെടുവിച്ചത്.....
അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയതായി കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.....
ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ അടിസ്ഥാനമാക്കിയല്ല ഇതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിദഗ്ദര്‍....
ഒരോ നാടകകാലവും തരുന്നത് ഓർത്തുവെക്കാനുള്ള നല്ല അനുഭവങ്ങളും വലിയ വലിയ പാഠങ്ങളുമാണ്....
2013 മെയ് മാസത്തില്‍ അബുദാബി ബനിയാസില്‍ വെച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദ് മരണപ്പെട്ടത്....
ഫെബ്രുവരി 22 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.....
തീരുമാനം കര്‍ശനമായി നടപ്പില്‍ വരുത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ....
420 ദിര്‍ഹം പിഴ ലഭിക്കുമെന്നും സാമൂഹികമാധ്യമങ്ങളിലെ സന്ദേശത്തില്‍ പറയുന്നു....
ഹെല്‍പര്‍ ആയി ജോലി ചെയ്തിരുന്ന ബാലന്‍ ശിതീകരണിയില്‍ ഗ്യാസ് തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്....
രാജ്യ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു....