Pravasi
പ്രതിസന്ധി രൂക്ഷം; പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു
കുവൈറ്റ് റിയൽ എസ്റ്റേറ്റ് അസോസിയേഷ ന്റെ കണക്കുകൾ പ്രകാരം 52,000 ഫ്ളാറ്റുകളാണ് ഇപ്പോള്‍ തന്നെ കാലിയായി കിടക്കുന്നത്....
2020 നു മുൻപ് വാറ്റ് നടപ്പാക്കാനുള്ള സാധ്യത കുറവാണ്....
തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് യുവാവ്....
യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് വിമാനക്കമ്പനികള്‍....
കൂടുതല്‍ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണ് പ്രവാസിലോകം....
ജനുവരി 29 ന് ഒരുമാസത്തേക്ക് മാത്രം പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് രണ്ടു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു....
മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം കൊണ്ടു വരുന്നത്....
സ്ത്രീ പുരുഷ ഭേദമന്യേ അറസ്റ്റിനെതിരെ വന്‍ ജനരോഷമാണ് രാജ്യത്തുയരുന്നത് ....
ഓരോ വർഷവും ഒരു നിശ്ചിത സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടാനാണ് തീരുമാനം....
ഒാൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്....
നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളിൽ ഏഴും ഇന്ത്യക്കാര്‍ക്കാണ്....
വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് സൗദിയില്‍ നിന്നുള്ള പുതിയ സ്ത്രീപക്ഷ വാര്‍ത്തയാണ്....
ദുരൂഹതകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍....
ദുബായ് സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്....
മഴ തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് നിരീക്ഷണം....
പൊതു മാപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഒരു ലക്ഷത്തി അന്പതിനായിരത്തിലധികം അനധികൃത താമസക്കരാണു രാജ്യത്ത് ഉണ്ടായിരുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്....
ഡ്രൈവിങ്ങിന് അനുമതി നല്‍കിയതിന്റെ പിന്നാലെയുള്ള സുപ്രധാന തീരുമാനമാണിത്.....
ജീവപര്യന്തം തടവ് ശിക്ഷയില്‍ കഴിയുന്നവര്‍ക്കും മോചന ആനുകൂല്യം ലഭിക്കും....
2016 ഓഗസ്റ്റ് ഒന്നിനും 2017 ഡിസംബര്‍ ഒന്നിനും ഇടയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഇളവ് നല്‍കിയത്....
വാലന്റെയിന്‍സ് ദിനമായ നാളെ ആരംഭിക്കുന്ന സന്തോഷ ഉത്സവം 17 വരെ നീണ്ടു നില്‍ക്കും....
നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം....
ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്....