Pravasi

കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

119 ഇന്ത്യന്‍ തടവുകാരുടെ ശിക്ഷയിലും ഇളവനുവദിക്കാന്‍ കുവൈത്ത് അമീര്‍ ഉത്തരവിട്ടു.....

സൗദിയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

ജിന്‍സിയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

പിണറായിയുടെ നയതന്ത്ര വിജയം; ഷാര്‍ജയിലെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സുല്‍ത്താന്‍

മോചനത്തിന് ശേഷം ഇവര്‍ക്ക് ഷാര്‍ജയില്‍ തന്നെ മെച്ചപ്പെട്ട ജോലി നല്‍കും....

ഷാര്‍ജ ഭരണാധികാരി ഞായറാ‍ഴ്ച കേരളത്തിലെത്തും; കേരള വികസനത്തിന്‍റെ സാധ്യതകള്‍ ഇങ്ങനെ; മുഖ്യമന്ത്രി പിണറായി

ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ ഷേക്ക് സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാംസ്കാരിക-വിദ്യാഭ്യാസ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തിരുന്നു....

കുവൈത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കെതിരെ പ്രതിഷേധം

നാനൂറോളം തൊഴിലാളികള്‍ ആണ് എംബസിയില്‍ എത്തിയിരിക്കുന്നത്....

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാകുന്ന ആരാധകര്‍; മമ്മൂട്ടിയുടെ പിറന്നാള്‍ പ്രവാസികളായ ആരാധകര്‍ ആഘോഷിച്ചത് ഇങ്ങനെ

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടി ഫാൻസ്‌ യു എ ഇ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്നു....

ഖത്തർ പുതിയ അന്തരാഷ്ട്ര തുറമുഖം ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്തു

ആറ് മാസം നേരത്തെയാണ് ഖത്തറിലെ ഈ തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്....

അറഫാ സംഗമം വ്യാഴാഴ്ച

17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്യഭൂമിയിലെത്തി.....

പെരുന്നാള്‍ അവധി ദിനങ്ങളില്‍ യുഎഇയില്‍ സൗജന്യ വൈഫൈ

ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 9 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.....

മലയാളികളടക്കമുള്ള തടവുകാര്‍ക്ക് ഖലീഫയുടെ കാരുണ്യം

​യു എ ഇ യില്‍ എല്ലാ പെരുന്നാള്‍ സമയങ്ങളിലും ഇത്തരത്തില്‍ തടവുകാര്‍ക്ക് മോചനം നല്‍കാറുണ്ട്....

ഹജ്ജിനെത്തിയവര്‍ താമസിച്ച മക്കയിലെ ഹോട്ടലില്‍ വന്‍തീപിടുത്തം; 600 തീര്‍ത്ഥാടകരെ ഒഴിപ്പിച്ചു

മക്കയിലെ അല്‍ അസിസിയില്‍ പ്രവര്‍ത്തിക്കുന്ന 15 നിലകളുള്ള ഹോട്ടല്‍ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്....

ഒമാനില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്നു പേര്‍ മരിച്ചു

തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി....

12 മിനിറ്റില്‍ അത്ഭുതം കാട്ടുന്ന ദുബായ് പൊലീസ്

പൊലീസിന്റെ അടിയന്തിര നമ്പറിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് 8 ലക്ഷം ഫോണ്‍ കോളുകളാണ് വന്നത്....

യുഎഇ യില്‍ വിസ സ്റ്റിക്കറുകള്‍ക്ക് പകരം ഇലക്ട്രോണിക് സംവിധാനം

യു.എ.ഇ.യുടെ വിഷന്‍ 2021 ല്‍ വിഭാവനം ചെയ്യുന്നതാണ് ഈ ഇലക്ട്രോണിക് സംവിധാനം....

ഓണവും പെരുന്നാളും ആഘോഷിക്കാനെത്തുന്ന പ്രവാസികളില്‍ നിന്നും വിമാനകമ്പനികളുടെ ആകാശകൊള്ള

സെപ്തംബര്‍ 7 മുതലുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോഴാണ് വിമാനക്കമ്പനിക്കാരുടെ ആകാശ കൊള്ള വ്യക്തമാകുന്നത്....

ശമ്പളമില്ലാതെ നാലു മാസം; മുഖ്യമന്ത്രി പിണറായി ഇടപെടണമെന്ന് പ്രവാസി തൊഴിലാളികള്‍

800 ലധികം ഇന്ത്യന്‍ തൊഴിലാളികളുടെ ദുരവസ്ഥ കൈരളി പീപ്പിള്‍ ആണ് പുറം ലോകത്തെ അറിയിച്ചത്....

അമേരിക്കന്‍ യുദ്ധവിമാനം ബഹ്‌റൈനില്‍ ഇടിച്ചിറക്കി; എയര്‍പോര്‍ട്ട് അടച്ചിട്ടു; വിമാനങ്ങള്‍ വൈകി

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം ഉടനെ അടിയന്തര നടപടികള്‍ കൈക്കൊണ്ടു....

മൂന്ന് മാസമായി ശമ്പളമില്ല; 900ത്തോളം തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കമ്പനി അധികൃതര്‍ പങ്കെടുത്തില്ല....

Page 42 of 51 1 39 40 41 42 43 44 45 51