Pravasi

സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

റിയാദ്: സൗദിയിൽ സ്വവർഗാനുരാഗികളുടെ മഴവിൽ പതാക വീട്ടിനു മുകളിൽ വീശിയതിന് സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. എൽജിബിടിയുടെ മഴവിൽ പതാക വീശിയതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.....

പ്രവാസികളേ നാട്ടിലേക്കു വരണമെങ്കില്‍ പോക്കറ്റടിക്കപ്പെടും; അവധിക്കാലം മുതലാക്കി വിമാനക്കമ്പനികള്‍ ഏഴിരട്ടി നിരക്കു കൂട്ടി; കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് 56000 രൂപ

അബുദാബി: പ്രവാസികളുടെ പോക്കറ്റടിച്ച് വിമാനക്കമ്പനികള്‍. അവധിക്കാലം മുതലാക്കി കേരളത്തിലേക്കും തിരിച്ചുമുള്ള ഗള്‍ഫ് വിമാനനിരക്കുകള്‍ കമ്പനികള്‍ ഏഴ് ഇരട്ടിവരെ കൂട്ടി. മംഗലാപുരം,....

‘നമസ്‌തേ’യ്ക്ക് നിരോധനവുമായി അമേരിക്കന്‍ സ്‌കൂള്‍; നടപടി മതവിശ്വാസം ലംഘിക്കുന്നുവെന്ന് രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന്

യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍....

ഏപ്രില്‍ ഒന്നു മുതല്‍ ഗള്‍ഫില്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറയും; റോമിംഗ് നിരക്കില്‍ 40ശതമാനത്തിന്റെ കുറവ്

നിലവില്‍ സൗദിയില്‍ നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിളിക്കുന്നതിനു മിനി....

ഇരുപതു വര്‍ഷമായി ബിസിനസുകാരിയാകാന്‍ ആഗ്രഹിച്ച ശ്വേതാ മേനോന് സ്വപ്‌ന സാഫല്യം; ദുബായില്‍ ശ്വേതയുടെ റസ്റ്ററന്റ് ശ്വേസ് ഡിലൈറ്റ്‌സ് വരുന്നു

ദുബായ്: സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ഭക്ഷണത്തെക്കുറിച്ചു സംസാരിക്കുന്ന ശ്വേതാ മേനോന് സ്വന്തമായി ഒരു ഹോട്ടല്‍ തുടങ്ങണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആ....

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി....

ദുബായിൽ ജീവിക്കാന്‍ സാധാരണവരുമാനക്കാര്‍ക്കാവില്ല; ഒറ്റമുറി ഫ്‌ളാറ്റ് വാടക 1.15 ലക്ഷം ദിര്‍ഹം; ശമ്പളം കുറഞ്ഞപ്പോള്‍ വാടകയും കുട്ടികളുടെ ഫീസും താങ്ങാനാവില്ല; പ്രവാസികള്‍ നാട്ടിലേക്ക് ഒഴുകുന്നു

ദുബായ്: ശമ്പളം വെട്ടിക്കുറയ്ക്കുകയും നിര്‍ബന്ധിച്ച അവധി നടപ്പാക്കുകയും ചെയ്യാന്‍ കമ്പനികള്‍ തുടങ്ങിയതിനു പിന്നാലെ ദുബായിലും ഒട്ടുമിക്ക ഗള്‍ഫ് പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍ക്കു....

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21....

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍....

സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന അറബ് രാജ്യം യുഎഇ; ആഗോളതലത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പിന്തള്ളി ഡെന്‍മാര്‍ക്ക് ഒന്നാമത്

ദുബായ്: ജനങ്ങള്‍ ഏറ്റവും സന്തുഷ്ടിയോടെ താമസിക്കുന്ന അറബ് രാജ്യം യുഎഇയെന്ന് റിപ്പോര്‍ട്ട്. എസ്ഡിഎസ്എന്നും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ....

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും.....

തൊഴില്‍-ശമ്പളം പ്രശ്‌നങ്ങള്‍ക്കു പിന്നാലെ ഗള്‍ഫില്‍ കനത്ത വിലക്കയറ്റവും; പ്രവാസികള്‍ കൂടുതല്‍ ഞെരുക്കത്തിലേക്ക്

ദുബായ്: എണ്ണവിലക്കുറവു മൂലം കമ്പനികള്‍ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും ദുരിതത്തിലാക്കിയതിനു പിന്നാലെ വിപണിയിലെ കനത്ത വിലക്കയറ്റത്തില്‍ ഞെരുങ്ങി പ്രവാസികള്‍. ഭക്ഷ്യസാധനങ്ങള്‍ക്കും....

ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു; മരിച്ചത് കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

ഷാര്‍ജയില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു....

ദുബായില്‍ പുറത്തിറങ്ങിയാല്‍ ഒന്നിനുപോകുമ്പോള്‍ സൂക്ഷിക്കുക; പൊതുസ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് ജയില്‍ ശിക്ഷ

ദുബായ്: ദുബായില്‍ പൊതു സ്ഥലത്തു മൂത്രമൊഴിച്ച വിദേശിക്ക് പത്തു ദിവസം തടവുശിക്ഷ. ദുബായ് മക്തൂം പാലത്തിനു സമീപം തുറസായ സ്ഥലത്തു....

യുഎഇയില്‍ കനത്ത മഴ തുടരുന്നു; അബുദാബി വിമാനത്താവളം അടച്ചു; സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച്ചയും അവധി

കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി....

ദോഹയിലെ റോഡില്‍ കടുവയിറങ്ങി; എക്‌സ്പ്രസ് വേയില്‍ നടന്നു നീങ്ങിയ കടുവയെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയപ്പോള്‍; വീഡിയോ കാണാം

ദോഹ: ദോഹയിലെ എക്‌സ്പ്രസ് വേയില്‍ വാഹനത്തിരിക്കിനിടയില്‍ കഴിഞ്ഞദിവസം ഒരു അതിഥിയെത്തി. മറ്റാരുമല്ല, ഒരു കടുവ. എവിടെനിന്നു രക്ഷപ്പെട്ടതാണെന്നറിയില്ലെങ്കിലും കടുവ നേരെയെത്തിയത്....

വെള്ളം നിറയ്ക്കുന്ന കുപ്പിയും പായ്ക്കിംഗ് ടേപ്പുമായി ദുബായില്‍ വിമാനമിറങ്ങാന്‍ പറ്റില്ല; ദുബായില്‍ ഇറങ്ങുന്നവര്‍ 19 വസ്തുക്കള്‍ കരുതുന്നതിന് വിലക്ക്

ദുബായ്: 19 തരം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്.....

ഒമാനില്‍ വാഹനാപകടത്തില്‍ 18 മരണം; ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്ക്

മസ്‌കറ്റ്: ഒമാനിലെ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. അപകടത്തില്‍ ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പരുക്കേറ്റു. ഇബ്രി സഫൂദ് റോഡിലാണ് അപകടം.....

പ്രവാസി വ്യവസായി ഡോ. സിദ്ധിഖ് അഹമ്മദിന് അന്താരാഷ്ട്ര പുരസ്‌കാരം

ക്വാലലംപൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ധിഖ് അഹമ്മദിനെ തേടി അന്താരാഷ്ട്ര പുരസ്‌കാരമെത്തി.....

Page 47 of 51 1 44 45 46 47 48 49 50 51
bhima-jewel
sbi-celebration