Pravasi
ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഏഴായിരത്തോളം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും എത്രയും വേഗം സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന്....
ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍,....
കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക....
ദുബായ് മുനിസിപ്പാലിറ്റി പുതിയ ഓൺലൈൻ പോർട്ടൽ തുടങ്ങി. ഭൂസ്വത്തുള്ള ഉടമകൾക്ക് നിർമ്മാണ ലൈസൻസുകളും, നിർമാണം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ എളുപ്പത്തിൽ....
കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. പൊടുന്നനെ രൂപം കൊണ്ട വെള്ളപ്പാച്ചിലിലാണ് ഒരാൾ മരണപ്പെടുകയും രണ്ട് പേരെ....
മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി ദുബായില്‍....
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്കാരങ്ങളില്‍ മലയാളികള്‍....
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന....
ബഹ്റൈനില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ....
സൗദി അറേബ്യയില്‍ സ്യകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ പുതിയ പ്രഖ്യാപനപ്രകാരം സ്വകാര്യമേഖലയിലുള്ള മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളുടെയും....
അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട്....
നാലാമത് സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ്....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....
സൗദി അറേബ്യയിലേക്കുള്ള സ്പോര്‍ട്സ് പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോര്‍ട്സുമായുള്ള സംയുക്ത....
യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....
പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക വികസനത്തിന് ഏറെ സംഭാവനകൾ നൽകുന്ന പ്രവാസികൾക്ക്....
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസ്....
റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന് ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍....
ദുബൈയിൽ മഴ കനക്കുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(RTA) അറിയിച്ചു . കഴിഞ്ഞ....
ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന്....
യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്കിയ സ്പോര്‍ട്സ് ഫെഡറേഷന് ഫോര്‍ സ്കൂള്‍....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന് ആണ്....