Pravasi
ചെറിയ പെരുന്നാള്‍; ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാരില്‍ 198 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍....
അറബ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറിലും നടപടികള്‍ കടുക്കുന്നതായി റിപ്പോര്‍ട്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട്....
നാലാമത് സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ്....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....
സൗദി അറേബ്യയിലേക്കുള്ള സ്‌പോര്‍ട്‌സ് പ്രവേശനത്തിന് തുടക്കമിട്ട് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് കമ്പനികളിലൊന്നായ ലീജാം സ്‌പോര്‍ട്‌സുമായുള്ള സംയുക്ത....
യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി....
പ്രവാസി സമൂഹത്തെ ചേർത്ത് പിടിച്ച് സംസ്ഥാന ബജറ്റ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിന് ഏറെ സംഭാവനകൾ നൽകുന്ന പ്രവാസികൾക്ക്....
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസ്....
റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. മുസാമിയായില്‍ നിന്നും റിയാദിലേക്ക് പോകുമ്പോള്‍ വാദിലബനില്‍....
ദുബൈയിൽ മഴ കനക്കുന്നു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ചില റോഡുകൾ അടച്ചതായി റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(RTA) അറിയിച്ചു . കഴിഞ്ഞ....
ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തി പണം ശേഖരിച്ച് മടങ്ങുന്ന യുവതി അബുദാബിയില്‍ പിടിയിൽ. ഇവർക്ക് ആഡംബര കാറും വന്‍തുക സമ്പാദ്യവുമുണ്ടെന്ന്....
യുഎഇയിലെ വിദ്യാര്‍ത്ഥികളെ ഭാവിയുടെ കായിക താരങ്ങളായി വളര്‍ത്താന്‍ യുഎഇ കായിക മന്ത്രാലയം രൂപം നല്‍കിയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഫോര്‍ സ്‌കൂള്‍....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന്‍ ആണ്....
യുഎയില്‍ ഇനി തണുപ്പ് കാലമാണ്. ശൈത്യകാല സീസണ്‍ ആരംഭിച്ചതോടെ വിമാന ടിക്കറ്റിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക്് ഏറെ ആശ്വാസമായി....
യു.എ.ഇ വരും ദിനങ്ങളില്‍ തണുത്ത് വിറക്കും. ശൈത്യകാലത്തിന് തുടക്കമായതോടെ തണുപ്പ് കൂടുതല്‍ കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പര്‍വതപ്രദേശങ്ങളില്‍....
ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തുകയും ,അത് വഴി നിക്ഷേപത്തട്ടിപ്പ് നടത്തുകയും ചെയ്ത പ്രതി പിടിയിലായി. തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയായ....
പ്രവാസി മലയാളി വിദ്യാര്‍ത്ഥിനി നാട്ടില്‍ വെച്ച് മരണപ്പെട്ടു. സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ബാലഭദ്രയാണ്(15) മരിച്ചത്. കൊല്ലം....
പോപ് ഫ്രാൻസിസ് മാർപാപ്പ തന്റെ പരമ്പരാഗത ക്രിസ്തുമസ് ദിന സന്ദേശത്തിൽ യുക്രെയ്നിലെ “വിവേചനരഹിതമായ” യുദ്ധവും മറ്റ് സംഘർഷങ്ങളും അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു,....
പ്രചണ്ഡ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രിയാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍- മാവോയിസ്റ്റ്....
അമേരിക്കയിൽ തുടരുന്ന അതിശൈത്യത്തില്‍ മരണം 19 ആയി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍....
സൗദിയിൽ മിന്നൽ പ്രളയം. പെട്ടെന്നുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണുണ്ടായത്. നൂറിലേറെ വാഹനങ്ങളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും....
ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍....