Pravasi

റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി ; 3 മരണം  | Rohingya

റോഹിങ്ക്യൻ അഭയാർത്ഥികളുടെ ബോട്ട് മുങ്ങി ; 3 മരണം | Rohingya

ബംഗ്ലാദേശ് തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേർ മരിച്ചു. 20 പേരെ കാണാതായി.മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മുങ്ങിയത്. ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന....

യൂറോപ്യന്‍ യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍ | Pinarayi Vijayan

യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറിൽ ചെലവഴിച്ചു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലിന്....

UAE:തെന്നിന്ത്യന്‍ താരം ഖുശ്ബുവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

തെന്നിന്ത്യന്‍ താരം ഖുശ്ബുവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ(UAE Golden Visa) ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ ഉള്‍പ്പെടെ നൂറില്‍പരം ചിത്രങ്ങളില്‍....

Accident: പ്രവാസി മലയാളി സൗദിയിൽ വാഹനാപകടത്തില്‍ മരിച്ചു

ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദി(saudi)യിൽ വാഹനാപകടത്തില്‍(accident) മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് (33) ആണ്....

ഇയാന്‍ ചുഴലിക്കാറ്റിൽ ക്യൂബയിൽ വൻനാശനഷ്ടം | Cuba

ക്യൂബയിൽ വീശിയടിച്ച ലാൻ ചുഴലിക്കാറ്റിൽ വ്യാപക നാശം. വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പുകയിലവ്യവസായത്തെയാണ്....

ഫ്ളോറിഡയില്‍ ആഞ്ഞടിച്ച് ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് | Florida

അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇയാന്‍ ചു‍ഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. വലിയ നാശനഷ്ടങ്ങളാണ് ഫ്ളോറിഡയിലുണ്ടായത്. 25 ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 5....

ഇന്ന് ലോക ഹൃദയ ദിനം | World Heart Day

ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും....

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത | Oman

ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ്....

ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ് | Florida

ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു ഭാഗത്തേക്ക് നീങ്ങുകയാണെന്നാണ് യു എസ് നാഷനൽ....

ഇ​റാ​നി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു | Iran

ഇ​റാ​നി​ൽ മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ർ....

World Alzheimer’s Day | ഇന്ന് ലോക അല്‍ഷിമേ‍ഴ്സ് ദിനം

ഇന്ന് സെപ്റ്റംബർ 21- ലോക മറവിരോഗ ദിനം അഥവാ അൽഷിമേഴ്സ് ദിനം.ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം. അൽഷിമേഴ്‌സ്....

ഡോ. ഷംഷീര്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന് വന്‍ നേട്ടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോള്‍ഡിംഗ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ഡോ. ഷംഷീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുര്‍ജീല്‍....

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം | Mexico

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.പടിഞ്ഞാറൻ മെക്സിക്കോയിലെ അക്വിലയിൽ നിന്ന് 37....

വൈറലായി അന്റാർട്ടിക്കയിലെ ഓണം | Antarctica

മനുഷ്യർ എവിടെയൊക്കെയുണ്ടോ അവിടെ മലയാളിയുണ്ട്. മലയാളി ഉള്ളിടത്തൊക്കെയുണ്ട് ഓണവും ഒരുമയുടെ ആഘോഷവും.അന്റാർട്ടിക്കയിലെ മൈനസ് 25 ഡിഗ്രി തണുപ്പിൽ മഞ്ഞിൻ പരപ്പിനു....

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ലോകം | Queen Elizabeth II

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ലോകം. പത്ത് ദിവസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷമാണ് രാജ്ഞിയുടെ മൃതദേഹം വിൻസ്ഡറിൽ അടക്കം....

മലയാളി യുവ നടി ദുബൈയിൽ തൊഴിൽ തട്ടിപ്പിനിരയായി ; മലയാളി സംഘടന മോചിപ്പിച്ച് നാട്ടിലെത്തിച്ചു

മലയാളിയായ യുവ സീരിയല്‍ നടി ദുബായില്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ്....

Qatar: പുതിയ ദേശീയ ചിഹ്നം അവതരിപ്പിച്ച് ഖത്തർ; സവിശേഷതകൾ നിരവധി

ഖത്തറിന്റെ(qatar) ചരിത്ര പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ ദേശീയ ചിഹ്നം(national emblem) പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍....

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി ഇന്നുമുതൽ | SCO Summit

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി ഇന്നും നാളെയുമായി നടക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിലെത്തി. ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടുന്ന....

ആശ്വസിക്കാന്‍ വരട്ടെ ; അമേരിക്കയിലും ബ്രിട്ടനിലും കൊവിഡിന്റെ പുതിയ വകഭേദം | Covid

കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയിലും ബ്രിട്ടനിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. കൊവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവകഭേദമായ BA.4.6 ആണ് വ്യാപകമായി പടരുന്നത്.....

മിന്‍സയുടെ മരണം : കിന്‍ഡര്‍ഗാര്‍ഡന്‍ അടച്ചുപൂട്ടും | Minza

ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിൽ മരിച്ച കേസിൽ വക്ര സ്പ്രിംഗ് ഫീൽഡ് കിണ്ടർഗാർഡൻ അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം....

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ദ്രൗപതി മുര്‍മു പങ്കെടുക്കും | Queen Elizabeth

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. സെപ്തംബര്‍ 17 മുതല്‍ 19....

കൊച്ചി – മസ്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് തീപിടിത്തം | Air India

എയർ ഇന്ത്യ എക്സ്പ്രസ്സ് മസ്കറ്റ് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. യാത്രക്കാർ....

Page 9 of 50 1 6 7 8 9 10 11 12 50