UK
യുകെയില്‍ ലോക കേരളസഭ ഹെല്‍പ് ഡെസ്‌ക് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു
ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു മേഖലകളെക്കുറിച്ചും ലോക കേരളസഭ അംഗങ്ങളും....
ലോകത്തെ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,146 പേരാണ് മരിച്ചത്. കഴിഞ്ഞ 24....
പാരീസ്: കൊറോണ വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു. കൊറോണ ബാധിച്ചു മരിക്കുന്ന ആദ്യ....
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധിച്ചെന്ന വാര്‍ത്ത ക്ലാരന്‍സ് ഹൗസ് സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സിന് രോഗലക്ഷണങ്ങളുണ്ടെങ്കിലും....
യുകെയില്‍ കൊറോണ വൈറസ് ബാധയില്‍ 177പേര്‍ മരിച്ചു. മലയാളി നഴ്‌സ് ഉള്‍പ്പടെ 3269 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ടു....
ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്. ലണ്ടന്‍....
കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിച്ച് ചെെന വിദേശകാര്യ വക്താവ്. അമേരിക്കന്‍ സൈന്യമാണ് കൊറോണ വൈറസ് വുഹാനിലേക്ക് എത്തിച്ചതെന്ന് വിദേശകാര്യ വക്താവ്....
ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്....
ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു. സിങ്കപ്പൂര്‍ മറീന വണ്‍....
റോം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ....
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനാകുന്നു. 31കാരിയായ കാമുകി കാരി സൈമണ്ട്‌സ് ആണ് വധു. ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന....
ഏഴ് വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശിയതോടെ അപകടസാധ്യത മുന്‍നിര്‍ത്തി നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ദുബായില്‍....
ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനും എതിരെ കാനഡയിലും മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം. പുരോഗമന മലയാളി സംഘടനയായ....
സമീക്ഷ UKയുടെ മെമ്പർഷിപ്പ് ക്യാംപെയിൻ കൊവന്റിറിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നവംബര്‍ 10ന് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ....
ലണ്ടണ്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ ‘സമീക്ഷ’യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി സിപിഐഎം നേതാവും തൃപ്പുണിത്തുറ....
യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ്....
മൈക്കിനു മുന്നില്‍ വിങ്ങിപ്പൊട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിനു സ്ഥാനമൊഴിയും. മേയുടെ രാജിയോടെ ബ്രിട്ടീഷ്....
ഇതു വരെ 27000 ൽ പരം പേർ പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു....
പ്രധാനമന്ത്രിയില്‍ നിന്ന് ബ്രക്സിറ്റ് വിഷയത്തിലെ നിയന്ത്രണം പാര്‍ലമെന്‍റ് ഏറ്റെടുത്തതോടെ രാജിക്കായുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു കഴി്ഞ്ഞു....
കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടന്‍ വലിയ തുക യൂറോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും....
തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോഴും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.....
സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....