USA
ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍; വെട്ടിക്കുറക്കുന്നത് മാനേജ്മെന്റ് തസ്തികകൾ
വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജർ, ഡയറക്ടര്‍, വൈസ് പ്രസിഡന്റ്....
യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യു എസ് സംസ്ഥാനമായ....
ചെങ്കുത്തായ ചരിവിലൂടെ ഇറങ്ങുകയും കയറുകയും ചെയ്ത് ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. റോബോട്ടിൻ്റെ ചുവടുകൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. മദ്യപിച്ച....
അധികാരമേറ്റെടുത്താൽ ഉടൻ തന്നെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കാനും അമേരിക്കക്കാരനാകുക എന്നതിൻ്റെ....
യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സിഇഒ ബ്രയാന്‍ തോംപ്സനെ ന്യൂയോര്‍ക്കിലെ ഹോട്ടലിന് പുറത്ത് വെടിവെച്ച് കൊന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ....
ചന്ദ്രനില്‍ കുടുങ്ങിയ ബഹിരാകാശ യാത്രികരെ രക്ഷിക്കാന്‍ ലൂണാര്‍ റെസ്‌ക്യൂ സിസ്റ്റം വികസിപ്പിക്കാന്‍ നാസ ഇന്നൊവേറ്റര്‍മാരെ ക്ഷണിച്ചു. ചന്ദ്രന്റെ ദുര്‍ഘടമായ പ്രദേശത്തുടനീളം....
നാസയുടെ അടുത്ത തലവനായി ഓണ്‍ലൈന്‍ പേയ്മെന്റ് കോടിപതിയും ബഹിരാകാശ നടത്തം നിർവഹിച്ച ആദ്യ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജാരെഡ് ഐസക്മാനെ....
യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംസൻ മാൻഹാട്ടനിലെ തന്‍റെ ഹോട്ടലിന് പുറത്ത്....
അമേരിക്കയിലേക്കുള്ള ഗാലിയം, ജെർമേനിയം, ആൻ്റിമണി, അടക്കമുള്ളഹൈടെക് വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചു.ചൈനീസ് കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ,....
യുഎസിൽ നേപ്പാൾ സ്വദേശിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വിർജീനിയ സദേശിയായ നരേഷ് ഭട്ടാണ് പൊലീസിന്റെ പിടിയിലായത്.28 കാരിയായ....
ഹമാസിനെതിരെ കണ്ണുരുട്ടി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്നവരെ താൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മോചിതരാക്കണം എന്നാണ്....
മരുമകൻ ജാരദ് കുഷ്ണറിന്റെ അച്ഛനും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ചാൾസ് കുഷ്ണറിനെ ഫ്രഞ്ച് സ്ഥാനപതിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ്....
നികുതി തട്ടിപ്പ്, തോക്ക് കേസ് അടക്കമുള്ള കുറ്റങ്ങളിൽ വിധി കാത്തുനിന്ന മകൻ ഹണ്ടർ ബൈഡന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്....
മൂന്ന് പതിറ്റാണ്ട് മുമ്പ് പുഴയിൽ മണൽത്തിട്ടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വാഷിംഗ്ടണിലെ പിയേഴ്സ് കൗണ്ടിയിലാണ് സംഭവം.....
കുട്ടികളുടെ മുന്നില്‍വെച്ച് 41കാരിയെ ഇടിച്ചുതെറിപ്പിച്ച് പൊലീസ് വാഹനം. അമേരിക്കയിലെ ഹൂസ്റ്റണ്‍ പൊലീസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. ഡാഷ്‌ക്യാം വീഡിയോ പൊലീസ് പുറത്തുവിട്ടതോടെയാണ്....
ജോലി ചെയ്തിരുന്ന ചിക്കാഗോ പെട്രോൾ പമ്പിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ പെട്രോൾ....
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ കഴിയാത്തതിന് മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ....
ട്രാൻസ്ജെൻഡറുകളെ സൈന്യത്തിനുള്ളിൽ വിലക്കുമെന്ന വാർത്തകൾ തള്ളി ട്രംപ് ടീം. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ ഊഹോപോഹവും അടിസ്ഥാനരഹിതവുമാണെന്ന് ട്രംപിന്റെ നിയുക്ത പ്രസ്....
അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് കോടതി റദ്ദാക്കി .പ്രസിഡന്റിനെതിരെ കേസ് നടത്താനാവില്ലെന്ന നീതിന്യായ വകുപ്പിന്റെ നയം....
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ വാളോങ്ങാന്‍ യുഎസ് നിയുക്ത പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കാനാണ് ട്രംപിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍....
ഡൊണാള്‍ഡ് ട്രംപ് ജൂനിയറിൻ്റെ ഉപദേശം ശിരസ്സാവഹിച്ച് കാശ് വീശാൻ വീണ്ടും എലോൺ മസ്ക്. അമേരിക്കയിലെ ഇടതുപക്ഷ ചായ്‌വുള്ള ലെഗസി മീഡിയ....
ടിക്ടോക് താരം ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ 27 വർഷം പ്രായമുള്ള കേസിന് പരിഹാരമാകുകയും മുത്തശ്ശി ജയിലിലാകുകയും ചെയ്തു. 23കാരിയാണ് ഡിഎൻഎ....